‘”” ഹ ഹ ഹ ഹ ഹ.,..,,.,.,..
കൂട്ടിക്കൊണ്ട് പോവാനോ…..
മച്ചാ……
നിങ്ങളിത് കാണുന്നില്ലേ….. ഇന്നെന്റെയും ഇവളുടെയും കല്യാണമാ……'””
അവൻ പറഞ്ഞത് കേട്ട് രുദ്രൻ ഒന്നും മിണ്ടിയില്ല….
‘”” ഇനിയിപ്പോ മച്ചാൻ കൊണ്ടുപോയെ അടങ്ങു എന്നാണെൽ ഇവൾക്ക് സമ്മതമെങ്കിൽ കൊണ്ടുപോയ്ക്കോ…..
ഡീ പാറു…..
നിനക്ക് പോണോ….. അവന്റെ കൂടെ……'””
Sj ഒരു പ്രത്യേക ഭാവത്തോടെയാണ് അവളോടത് ചോദിച്ചത്….. പെട്ടെന്ന് എവിടെയോ പോയി മറഞ്ഞ ഭയം അവളിൽ വീണ്ടും കടന്നുകൂടി….. അവൻ പറഞ്ഞ വാക്കുകൾ അവളുടെ തലച്ചോറിൽ മുഴങ്ങി കേട്ടുകൊണ്ടിരുന്നു….
‘”” ഇല്ലാ……
അങ്ങനെ ചെയ്തൂടാ….. ഞാൻ പോയാ ഇവരെന്റെ ഇന്ദുവിനെ ജീവിക്കാൻ സമ്മതിക്കില്ല…..'””
പാറു അവളോട് തന്നെ സ്വയം പറഞ്ഞു….. അവൾ ആശങ്കയോടെ രുദ്രനെ നോക്കി….
‘”” എന്താ പാർവതി…..
നീയൊന്നും പറഞ്ഞില്ലാ…. മച്ചാൻ നിന്റെ മറുപടിക്കാണ് കാത്തിരിക്കുന്നത്……'””
Sj ഒരു പരിഹാസത്തോടെ അവളോട് ചോദിച്ചു…. അത് കണ്ട സമറും ജീവയും പരസ്പരം നോക്കി ചിരിച്ചു…..
‘”” ഞാൻ…
ഞാൻ എങ്ങും വരുന്നില്ല……
ഇതെന്റെ ഇഷ്ട്ടമാ….. അതിൽ ഇടപെടാൻ ആരും വരണ്ടാ….. നിങ്ങൾക്ക് പോകാം…..'”
പാറു തല താഴ്ത്തിയാണ് അത് പറഞ്ഞത്…. അവൾ പറഞ്ഞത് കേട്ടപ്പോ sj ക്കും കൂട്ടർക്കും കൂടുതൽ സന്തോഷമായി….. പക്ഷെ രുദ്രന് മാത്രം ഒരു മാറ്റവും ഇല്ല…. അവൻ ആ വലിച്ചു തീർന്ന ചുരുട്ട് ദൂരേക്ക് എറിഞ്ഞു……
‘”” കേട്ടില്ലേ മച്ചാ…..അവൾക്ക് എന്റെ കൂടെ ജീവിക്കാനാ ഇഷ്ടം…..
അതുകൊണ്ട് അവളെ ഞങ്ങൾ വിടില്ല….
പിന്നെ മച്ചാനെയും ഞങ്ങളെങ്ങനെ വിടില്ല….
ഈ വിവാഹം കണ്ട് നല്ല ഭക്ഷണം കഴിപ്പിച്ചേ മച്ചാനെ വിടൂ ഞാൻ…..
ഡേയ് ദാനാ…..
മച്ചാന് ഇരിക്കാൻ ഒരു ചെയർ ഇട്ട് കൊട് ടാ……'”
Sj തന്റെ കൂട്ടരിൽ ഒരാളോട് പറഞ്ഞു….. അവൻ അത് കേട്ടപ്പോ തന്നെ ഒരു ഇരുമ്പ് ചെയർ എടുത്ത് രുദ്രന്റെ മുന്നിൽ കൊണ്ടിട്ടു….
‘”” ഇരിക്ക് മച്ചാ…….'”
അവനും ഒരു പരിഹാസത്തോടെയാണ് അത് പറഞ്ഞത്….. രുദ്രൻ ഒരു ഭാവ ഭേതവും കൂടാതെ അവിടെയിരുന്നു…. കാൽക്ക് മേൽ കാലും കയറ്റി വച്ചുകൊണ്ട്….. രുദ്രന്റെ പ്രവർത്തി sj നെ ഒരുപാട് കുഴപ്പിച്ചിരുന്നു…. കാരണം അവൻ പ്രതീക്ഷിച്ച ഒരു പ്രതികരണമല്ല അവനിൽ നിന്നും വരുന്നത്….
രുദ്രൻ വേദിയിൽ നിൽക്കുന്ന അവരെ തന്നെ ഉറ്റു നോക്കുന്നു….
പെട്ടെന്ന് അവന്റെ കണ്ണുകൾ അടഞ്ഞുപോയി….. രുദ്രൻ ഒരു നിമിഷം ശ്വാസമോന്ന് ആഞ്ഞു വലിച്ചു…. അവന്റെ മുഖഭാവം എന്തെന്ന് ആർക്കും മനസ്സിലായില്ല….
“” ഡേയ് ദാനാ………………'””
ഒരു ഇടിമുഴക്കം പോലായിരുന്നു അവന്റെ ശബ്ദം അവിടെനുയർന്നത്………. അത് കേട്ട എല്ലാവരുമൊന്ന് നടുങ്ങിപ്പോയി….. പ്രധാനമായി ദാനാ എന്നാ sj യുടെ ആൾ….. അവൻ ആ ഷോക്കിൽ അങ്ങനെ നിന്നു…. പെട്ടെന്നാണ് രുദ്രന്റെ ദൃഷ്ട്ടി ദാനയിൽ പതിഞ്ഞത്…. ആ കണ്ണ് രക്തവർണ്ണമായിരുന്നു…. കണ്ടുനിന്ന അവന് പോലും വല്ലാത്ത ഭയം തോന്നി…..
‘”” നീയെന്താടാ വിളിച്ചത് കെട്ടില്ലെടാ……
ഇങ്ങോട്ട് വാടാ പിഴച്ചവൾക്ക് ഉണ്ടായവനെ……'””
അവന്റെ അലറൽ കേട്ട് എല്ലാരുമൊന്ന് നടുങ്ങിപ്പോയി…. ഒരിക്കലും ആരും കേൾക്കാൻ ആഗ്രഹിക്കാത്ത ഒന്നാണ് അവൻ വിളിച്ചത്…. പക്ഷെ ആ സംഹാര രുദ്രന് മുന്നിൽ ദാനാ വെറുമൊരു പൂച്ചക്കുട്ടി ആയി മാറിയിരുന്നു….. അവൻ പേടിച്ചു വിറച്ച് അവന്റെ അടുത്തേക്ക് പോയി…. രുദ്രൻ അവനെയൊന്ന് നോക്കി…..
‘”” നല്ല മണം….. എന്താടാ കഴിക്കാൻ…….'””
രുദ്രന്റെ ചോദ്യം കേട്ട അവനൊന്നു ഞെട്ടി…. അവൻ മാത്രമല്ല…. അവിടെയുള്ള എല്ലാവരും….
‘”” ഏഹ്…….??
എന്ത്……??'””
‘” നിനക്കെന്താടാ ചെവി കേൾക്കില്ലേ……'””
“” ഹാ…..
കേൾക്കും….
ബിരിയാണിയാ ഉള്ളെ….. മട്ടൻ ബിരിയാണി…..”
‘”” ആഹാ….വെറുതെയല്ല ഈ മണം….എന്നാ മോനെ ദാനാ…. നീ പോയി ഒരു വലിയ പാത്രത്തിൽ എനിക്ക് ബിരിയാണി കൊണ്ടുവന്നെ….
പിന്നെ എല്ലാവർക്കും കൊടുക്കുന്ന പോലെ കുറച്ചല്ല….. അധികമായി എടുത്തോ…..
എനിക്ക് വിശപ്പ് കുറച്ചു കൂടുതലാ……'”
രുദ്രൻ അവനോട് പറഞ്ഞു….
അവന്റെ വാക്ക് കേട്ടതും ഒരു അനുസരണയുള്ള നായയെ പോലെ ദാനാ ഓടിപ്പോയി ഒരു തട്ട് നിറച്ചു ബിരിയാണി കൊണ്ടുവന്ന് അവന്റെ മുന്നിൽ വച്ചു…..
നാലാൾക്ക് കഴിക്കാനുള്ള ഭക്ഷണം കാണും അതിൽ…..
‘”” നിന്നോട് ഞാൻ പറഞ്ഞതല്ലേടാ എനിക്ക് വിശപ്പ് കൂടുതലാന്ന്…… എന്നിട്ട് എന്താ ഇത്…..'””
രുദ്രൻ അവനെ കോപത്തോടെ നോക്കികൊണ്ട് പറഞ്ഞു…. അത് കേട്ടവൻ ആകെ വിയർത്തുപോയി…. കാരണം കാലന് മുന്നിൽ നിൽക്കുന്ന പോലാണ് അവന് തോന്നിയത്….. ദാനാ നിന്നിടത്ത് നിന്ന് വിയർത്തു…..
‘”” അ…. അണ്ണാ….
ഞാൻ വേണമെങ്കിൽ കുറച്ചുകൂടെ……'””
അവൻ ഭയത്തോടെ ചോദിച്ചു…..
‘”” വേണ്ടാ….. തല്ക്കാലം ഇത് മതി…..
വിശപ്പ് കുറച്ചു ബാക്കിയുള്ളത് നല്ലതാ…..'””
.. രുദ്രൻ എല്ലാവരെയും നോക്കിയാണ് അത് പറഞ്ഞത്…. ശേഷം അവനാ ഭക്ഷണം കഴിക്കുവാൻ ആരംഭിച്ചു…..
വേദിയിൽ നിൽക്കുന്ന sj യും പാറുവും ഇത് നോക്കികൊണ്ട് തന്നെ നിൽക്കുകയാണ്….
Sj ക്ക് ആകെ കലിപ്പൂണ്ട് രക്തം ചൂട് പിടിക്കാൻ തുടങ്ങിയിരുന്നു…. അവന്റെ കണ്ണുകൾ രക്തവർണ്ണമായി……
?
❤️❤️❤️❤️????
Sj എന്നാ അധ്യായം കഴിഞ്ഞു ???
Onnum parayanilla kidu
Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????
April fool ആകാൻ chance ond നല്ല പുള്ളിയാ
Illa bro pl il sadhnam ittu nala unlock aavum
5-6 pm aanu evening timil angeru sadharana publish cheyyarullathu
Let’s wait and see…
Eppzha vara
Ellavareum pattiche…. April Fool
Enakku sangadam onnulla, ennalum chereeiya oru vishamam??
time എപ്പോഴാ ബ്രോ
ഏപ്രിൽ ഫൂൾ
എപ്പോൾ ആണ് ഇടുന്നത്? Time?
WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????
Waiting ???❣️???
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ
Yennan adutha part undavuka
We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️
Nale kanumo adutha part?
ഇല്ല
കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
പെട്ടെന്ന് തരാ ?
Finally…. April 1st ???
Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
Aa bgms plus aa character elevation okke
Theatre poyi kgf hammer scene kanda romanjam vannu ?
Keep it up and stay healthy ??
സ്നേഹം ???
BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????
ഇടാ ബ്രോ… ഇടാ….
മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം
എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Take care
THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE
ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??
ഏയ് ??.
ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം
സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
സ്നേഹം മാത്രം…??
ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?
Thanks
എഴുതി കഴിയാൻ ആയോ
BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?
അതൊക്കെ നടക്കും.full support ??
Dk .
Comment idan njan marannu poyatha ippozha orma vanne
Eee bhagathil indran paruvine
Anweshikkunnathum thudarnn
Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
Rudran sj neyum Samar neyum
Kollum enn vicharicha enne
Shashi aaki kond adutha twist
Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
Rudran ini kollum? iniyum oru rand moonn villain mar
Varanam . Appo Sheri adutha
Part ithepole thannal mathi
വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?
Super ?
സ്നേഹം ???