നീ എന്താടാ പറയുന്നേ…..
അവൾ…..'””
‘” മതി…….
ഇനിയൊന്നും പറയണമെന്നില്ല…… അവൾക്ക് കിട്ടേണ്ടത് കിട്ടി എന്ന് കരുതിയാ മതി….. ഒരു തവണ അവളെ സഹായിക്കണമെന്ന ചിന്തയിൽ ഞാൻ ചെന്നതാ….. അന്നവൾക്ക് അവരുടെ ജീവനെ ഓർത്ത് വല്ലാത്ത ആധി…. ഇതവൾക്ക് കിട്ടേണ്ടത് തന്നെയാണ്….. ‘””
രുദ്രനത് പറഞ്ഞു തീർന്നതും അവന്റെ കവിളിലേക്ക് ലക്ഷ്മിയമ്മയുടെ കൈ പതിഞ്ഞതും ഒരേ സമയമായിരുന്നു….. അവന് പ്രത്യേകിച്ച് വേദനിച്ചോന്നുമില്ല….. ഒരു ഭാവ ഭേദവും കൂടാതെ അവൻ ലക്ഷ്മിയമ്മയെ നോക്കി…..
‘”” നീ എന്താ പറഞ്ഞെ…….
അവളെ രക്ഷിക്കില്ലന്നോ….. പിന്നെ ആരാടാ രക്ഷിക്കാ…… നിന്റെ അനിയൻ ഇന്ദ്രനോ…..
അതിനവൻ കൊടുക്കേണ്ടി വരുന്നത് അവന്റെ ജീവൻ ആയിരിക്കും…… ഇന്ദു മോള് വിധവയായി കഴിയുന്നത് കാണണോ നിനക്ക്……'””
രുദ്രൻ അത് കേട്ടപ്പോൾ ഒന്നും ഉരിയാടിയില്ല….
‘”” ഇതൊന്നും നിന്നെ ബാധിക്കുന്ന കാര്യമല്ലേ മോനെ…… എന്നാ നീ രക്ഷിക്കണ്ടാ….. പക്ഷെ നാളെ ഈ അമ്മയെ നീ ജീവനോടെ കാണില്ല….'”
‘”” അമ്മേ……..'””
ഒരു നടുക്കത്തോടെയാണ് രുദ്രൻ അങ്ങനെ വിളിച്ചത്……
‘”” എന്താടാ…….
നിനക്കിപ്പോ നൊന്തോ….. ആരെയും വേണ്ടെന്നാണല്ലോ നീ എപ്പോളും പറഞ്ഞു നടക്കുന്നത്….. പിന്നെ ഞാൻ മരിച്ചാൽ എന്താ….. ഇന്ദ്രൻ മരിച്ചാൽ എന്താ….. നിനക്ക് ഒന്നും ഒരു വിഷയം അല്ലല്ലോ…..'””
ലക്ഷ്മിയമ്മ കോപത്തോടെ അവന്റെ മുഖത്തേക്ക് നോക്കി പറഞ്ഞു…. അത് കേട്ടപ്പോൾ അവന്റെ ശിരസ്സ് താഴ്ന്നു…..
അവർ വേഗം അവന്റെ ഷർട്ടിന്റെ കോളറിൽ മുറുകെ പിടിച്ചു……
‘”” അവർ ചോദിച്ചത് എന്റെ മോളുടെ മാനമാണ്….. അവർ അവളെ നശിപ്പിക്കും….
ഒരു പെണ്ണിന് അത് ലോകത്ത് കിട്ടാൻ ഉള്ളതിൽ വച്ച് ഏറ്റവും വേദനയുള്ള ഒരു കാര്യമാണ്….. തന്റെ അനിഷ്ടത്തോടെ ഒരു പുരുഷൻ തന്നെ അടയുക എന്നത്….. അതിന്റെ വേദന ഒരുപാട് ഒരുപാട് വലുതാണ് മോനെ….. നിനക്ക് ചിലപ്പോൾ മനസ്സിലായെന്ന് വരില്ല……'””
അവർ പറഞ്ഞത് കേട്ടതും അവന്റെയുള്ളിൽ ആദ്യം തെളിഞ്ഞു വന്നത് ദേവുവിന്റെ മുഖമാണ്…… അവളുടെ ആ അലറിയുള്ള കരച്ചിൽ അവന്റെ കാതുകളിൽ മുഴങ്ങി കേട്ടു…… അവന്റെ കണ്ണുകൾ രക്തവർണ്ണമായി മാറി…..
‘”” നീ ഒന്ന് മാത്രം ആലോചിച്ച മതി……
നിന്റെ ദേവുവിനെ ആരെങ്കിലും ഇങ്ങനെ ചെയ്തെങ്കിൽ നിനക്ക് താങ്ങാൻ ആവുമോ…..'””
അത് കൂടെ കേട്ടതോടെ അവന്റെ കോപം പതിന്മടങ്ങായി…… അവന്റെ കൃഷ്ണമണി ഒരു തീ ഗോളം പോലെ ചുവന്ന് പ്രകാശിച്ചു…. അവനിൽ ഉണ്ടായ ഈ മാറ്റങ്ങൾ ലക്ഷ്മിയമ്മയെ ശരിക്കും ഭയപ്പെടുത്തി…. കാരണം അത്രയേറെ ഭയാനകമായിരുന്നു അവന്റെ ആ അസുര ഭാവം……അവരുടെ കൈകൾ യാന്ത്രികമായി അവന്റെ കോളറിൽ നിന്നും അയഞ്ഞു….
പെട്ടെന്ന് ആകാശത്ത് നിന്നും അതി ശക്തമായൊരു മുന്നിൽ അവന്റെ ദേഹത്തേക്ക് പതിച്ചു…..
ലക്ഷ്മിയമ്മ പേടിച്ചു നടുങ്ങി പുറകിലേക്ക് മാറിപ്പോയി…..
ഇടി മിന്നൽ ഏറ്റതും അവന്റെ ഷർട്ട് ഒരു പിടി ചാരമായി അന്തരീക്ഷത്തിൽ അലിഞ്ഞുപോയി….. അവന്റെ ദേഹമാകെ ആ മിന്നൽ പ്രകാശത്താൽ വെട്ടി തിളങ്ങി….
ലക്ഷ്മിയമ്മ അല്പം ഭയത്തോടെ അവനെ നോക്കി….. രുദ്രന്റെ ദേഹത്തെ ആ അപരിചിത ലിപിയാൽ പച്ച കുത്തിയ വാക്കുകൾ ഇടിമിന്നലിന്റെ പ്രകാശത്തിൽ വെട്ടി തിളങ്ങുന്നു….
രുദ്രന്റെ ഈ ശക്തി സ്വരൂപം അവർ ആദ്യമായാണ് കാണുന്നത്….. ആ അമ്മയുടെ കണ്ണുകളിൽ കണ്ണുനീർ പൊഴിഞ്ഞു….. അവരുടെ കാതുകളിൽ പണ്ട് ആരോ പറഞ്ഞ വാക്കുകൾ മുഴങ്ങി കേട്ടു…..
‘”” നമുക്ക് ജനിക്കുന്ന മകൻ അസുരത്വവും ദേവ ചെയ്തന്യവുയും ഉള്ള ഒരു ദേവാസുരൻ ആയിതീരും… അവനെ തോൽപ്പിക്കുവാൻ ഈ ഉലകിൽ ഒരു ശക്തിക്കും സാധിക്കില്ല…. അവന് മുന്നിൽ പഞ്ചഭൂതങ്ങൾ പോലും അടിമകളായി മാറും …..'”
അവരുടെ നാവുകൾ പതിയെ ആ നാമം ഉരുവിട്ടു……
‘” ദേവാസുരാ….'”
പക്ഷെ ആ അമ്മയുടെ വാക്കുകൾ അവൻ ശ്രവിച്ചിരുന്നില്ല….. അവന്റെ ഉള്ളിലാകെ സംഹാരത്തിന്റെ അഗ്നിയായിരുന്നു……
പതിയെ പതിയെ അവന്റെ ദേഹത്തെ ആ വെളിച്ചം കെട്ടണഞ്ഞു……
‘”” രുദ്രാ……..'”
ലക്ഷ്മിയമ്മ അവനെ വിളിച്ചു……
‘”” നാളെ അവൾ ഇവിടെ ഉണ്ടാവും…. ഒരു പോറലും ഏൽക്കാതെ….. ഇത് രുദ്രന്റെ വാക്ക്……'””
അവന്റെ ഗംഭീര്യമുള്ള വാക്കുകളുടെ മുഴക്കത്തിൽ ആ ഇടം തന്നെ നിന്ന് കുലുങ്ങുന്ന പോലെ അവർക്ക് തോന്നി….. ലക്ഷ്മിയമ്മയുടെ ഹൃദയം പതിൻ മടങ് വേഗത്തിൽ മിടിച്ചുകൊണ്ടിരുന്നു…..
അവരുടെ കണ്ണിൽ നിന്നും കണ്ണുനീർ വന്നുകൊണ്ടിരുന്നു…. പക്ഷെയത് സങ്കടത്താൽ അല്ലായിരുന്നു…
പെട്ടെന്ന് അകത്ത് ‘ അമ്മേ ‘ വിളിക്കുന്നത് കേട്ടാണ് അവർ തിരിഞ്ഞു നോക്കിയത്…. ഏറെ നേരമായി അവരെ കാണാതെ ഇന്ദ്രൻ മുകളിലേക്ക് വരുകയായിരുന്നു….
ലക്ഷ്മിയമ്മ രുദ്രൻ നിൽക്കുന്ന ഭാഗത്തേക്ക് നോക്കി….. അവനെ എവിടെയും കാണുന്നില്ല…..
ലക്ഷ്മിയമ്മ വേഗം ചെന്ന് ആ ടറസ്സിന്റെ ചുറ്റിനും നോക്കി…. എവിടെയും കാണുന്നില്ല…..
ആകാശത്ത് കുന്ന് കൂടി നിന്ന കാർ മേഖങ്ങൾ പതിയെ ഒഴിഞ്ഞു പോകുവാൻ തുടങ്ങി….
തകർത്തു പെയ്തുകൊണ്ടിയുന്ന മഴ പതിയെ കെട്ടണഞ്ഞു….. കാറ്റിന്റെ വേഗത കുറഞ്ഞു……
എല്ലാം വളരെ പെട്ടെന്ന് ശാന്തമായി….
ഒരു കൊടും കാറ്റ് വന്ന് പോയ പോലെ….. അവരുടെ കാതുകളിൽ വീണ്ടുമാ വാക്കുകൾ മുഴങ്ങി കേട്ടു……
‘”നമുക്ക് ജനിക്കുന്ന മകൻ അസുരത്വവും ദേവ ചെയ്തന്യവുയും ഉള്ള ഒരു ദേവാസുരൻ ആയിതീരും… അവനെ തോൽപ്പിക്കുവാൻ ഈ ഉലകിൽ ഒരു ശക്തിക്കും സാധിക്കില്ല…. അവന് മുന്നിൽ പഞ്ചഭൂതങ്ങൾ പോലും അടിമകളായി മാറും …'””
ലക്ഷ്മിയമ്മയുടെ ചുണ്ടിൽ ആശ്വാസത്തിന്റെ ഒരു ചെറു ചിരി വിടർന്നു….. ഉള്ളിൽ നിറഞ്ഞ ആശങ്കകൾക്ക് ഒരു അവസാനം കുറിച്ചു….
ഇനി ആ അമ്മായി ശങ്കയില്ല….. കാരണം പോയിരിക്കുന്നത് അവനാണ്…..
രുദ്രൻ……
മഹാ രുദ്രൻ……
?
❤️❤️❤️❤️????
Sj എന്നാ അധ്യായം കഴിഞ്ഞു ???
Onnum parayanilla kidu
Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????
April fool ആകാൻ chance ond നല്ല പുള്ളിയാ
Illa bro pl il sadhnam ittu nala unlock aavum
5-6 pm aanu evening timil angeru sadharana publish cheyyarullathu
Let’s wait and see…
Eppzha vara
Ellavareum pattiche…. April Fool
Enakku sangadam onnulla, ennalum chereeiya oru vishamam??
time എപ്പോഴാ ബ്രോ
ഏപ്രിൽ ഫൂൾ
എപ്പോൾ ആണ് ഇടുന്നത്? Time?
WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????
Waiting ???❣️???
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ
Yennan adutha part undavuka
We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️
Nale kanumo adutha part?
ഇല്ല
കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
പെട്ടെന്ന് തരാ ?
Finally…. April 1st ???
Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
Aa bgms plus aa character elevation okke
Theatre poyi kgf hammer scene kanda romanjam vannu ?
Keep it up and stay healthy ??
സ്നേഹം ???
BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????
ഇടാ ബ്രോ… ഇടാ….
മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം
എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Take care
THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE
ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??
ഏയ് ??.
ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം
സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
സ്നേഹം മാത്രം…??
ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?
Thanks
എഴുതി കഴിയാൻ ആയോ
BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?
അതൊക്കെ നടക്കും.full support ??
Dk .
Comment idan njan marannu poyatha ippozha orma vanne
Eee bhagathil indran paruvine
Anweshikkunnathum thudarnn
Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
Rudran sj neyum Samar neyum
Kollum enn vicharicha enne
Shashi aaki kond adutha twist
Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
Rudran ini kollum? iniyum oru rand moonn villain mar
Varanam . Appo Sheri adutha
Part ithepole thannal mathi
വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?
Super ?
സ്നേഹം ???