അവൻ അത്ഭുധത്തോടെ പറഞ്ഞു…..ലക്ഷ്മിയമ്മയും ശോഭമായും രാധമ്മയും വേഗത്തിൽ എഴുന്നേറ്റ് നിന്നു….
‘”” വേഗം ഫോൺ എടുക്ക് മോനെ….. എന്നിട്ട് സ്പീക്കറിൽ ഇട്……'””
ശോഭമ്മ പറഞ്ഞു…..
ഇന്ദ്രനാ കാൾ വേഗത്തിൽ എടുത്ത് സ്പീക്കറിൽ ഇട്ടു…… കാൾ എടുത്ത ആദ്യ നിമിഷം അവരൊന്നും ഉരിയാടിയില്ല…. കാരണം തങ്ങളുടെ അപ്പുറത്തെ വശത്ത് ഉള്ളത് പാർവതി തന്നെയാണോ എന്ന് അവർക്ക് ഉറപ്പില്ലായിരുന്നു……
അല്പം കഴിഞ്ഞപ്പോൾ അതിലൂടെ ഒരാൾ തേങ്ങി കരയുന്ന ശബ്ദം അവർ കേട്ടു…. അത് പാറു തന്നെയായിരുന്നു…..
‘”” പാറു………..'””
ഇന്ദ്രൻ അവളെ വിളിച്ചു…..
? ഇന്ദ്രാ……..'””
അവളുടെ ശബ്ദം നന്നായി ഇടറിയിരുന്നു…. ഒപ്പം കരയുന്ന ശബ്ദവും കേൾക്കാം….
‘”” പാറു……
നീയെവിടെയാ….. നിനക്കൊന്നുമില്ലല്ലോ……
സേഫ് അല്ലെ…….'””
ഇന്ദ്രൻ ആശങ്കയോടെ ചോദിച്ചു…..
?'”” എനിക്ക് കുഴപ്പമൊന്നുമില്ല ഇന്ദ്രാ…. ഞാൻ സേഫ് ആണ്….. ഇവിടെ മദ്രസ്സിൽ….. എന്റെ വീട്ടിൽ…….'””
സങ്കടം കടിച്ചു പിടിച്ചാണ് അവളത് പറഞ്ഞത്…..അവൾ പറഞ്ഞത് കേട്ടപ്പോ അവരാകെ നടുങ്ങിപ്പോയി……
‘”” നീയവിടെ സേഫ് ആണെന്നോ…..
എന്താടി ഈ പറയണേ…… അവിടെ ഉള്ളവന്മാർ നിന്നെ കൊല്ലാനും മടിക്കില്ലെന്ന് നിനക്കറിയില്ലേ…… “”
ഇന്ദ്രൻ ചോദിച്ചു…..
?'”” ഹേയ്…..,.,..,.
നീ ചുമ്മാ ടെൻഷൻ അടിക്കല്ലേടാ…..
എനിക്കൊന്നുമില്ല….. ഞാനിവിടെ സുഖമായിരിക്കുവാ….. ഇന്ദു മോളെവിടെ…..
അവളെ നോക്കിക്കോണേടാ ഇന്ദ്രാ…..'””
‘”” എന്തൊക്കെയാണ് പാറു നീ പറയുന്നേ….. നിനക്ക് വട്ട് പിടിച്ചോ….. ഞങ്ങളൊക്കെ നിന്നെ കാണാഞ്ഞിട്ട് ആകെ ഭ്രാന്ത് പിടിച്ചു നടക്കുവാ….. അപ്പൊ നീയിങ്ങനെ…..'””
‘””? ഇന്ദ്രാ……..'””
‘” പറയടി……'””
‘”” ?താങ്ക്സ്…… താങ്ക്സ് ഫോർ എവെരി തിങ്ക്……'””
‘”” പാറു……
നീയെന്താ പരസ്പ്പര ബന്ധമില്ലാത്ത സംസാരിക്കുന്നത്….. നീ ഓക്കേ അല്ലെ….. “”
ഇന്ദ്രൻ ഭ്രാന്ത് പിടിച്ച പോലെ അലറി…. അവന്റെ ശബ്ദം കേട്ട് ഇന്ദുവും എഴുന്നേറ്റിരുന്നു….. അവളെന്തെന്ന് അറിയുവാൻ അവിടേക്ക് ശ്രദ്ധ തിരിച്ചു….
‘”” ?ഞാനൊക്കെ ആടാ….. എനിക്കെന്ത് പ്രശ്നം……
നിങ്ങൾ സന്തോഷമായി ജീവിക്കണം…..
എത്ര അകലെ ആണെങ്കിലും എനിക്കത് അറിഞ്ഞാ മതി……'””
‘”” ചേച്ചി……..
ചേച്ചി എവിടെയാ……..
എന്തൊക്കെയാ ഈ പറയണേ…..'””
പെട്ടെന്ന് ഫോണിൽ നിന്നും പാറുവിന്റെ സ്വരം കേട്ട ഇന്ദു നിലവിളിച്ചു കരയാൻ തുടങ്ങി…..
‘”” ? കരയല്ലെടി പെണ്ണെ……
ചേച്ചിക്ക് ഒന്നുമില്ലാട്ടോ…… ‘””
‘”” എന്നിട്ടെന്താ ഇങ്ങോട്ട് വരാത്തെ….. എനിക്കിപ്പോ കാണണം ചേച്ചിയെ……'””
‘””? മോളെ……
നമ്മള് പെണ്ണുങ്ങളെ താലി കെട്ടി കഴിഞ്ഞാ ചെക്കന്റെ വീട്ടിൽ ആക്കില്ലേ….. അന്ന് അവൾ അവളുടെ കൂടെയുള്ളവരെ ഒക്കെ പിരിയേണ്ടി വരും…… അത്രേ ഉള്ളു……
ഇനി അതാണ് മോളുടെ വീട്….. അവിടെ സന്തോഷമായി കഴിയണം…..'””
‘”” ചേച്ചി ഇല്ലാതെ എനിക്കൊരു സന്തോഷവും വേണ്ടാ……'””
‘””? എപ്പോളും എല്ലാരും കൂടെ ഉണ്ടാവണമെന്നില്ലല്ലോ മോളെ…..
ഇത് എന്റെ വിധിയാണ്….. ഇനി നമുക്ക് വേണ്ടി ഒരു ജീവനും പൊഴിയാൻ പാടില്ല….. എന്നെ നിങ്ങളെല്ലാവരും മറക്കണം…..'””
ആ വാക്കുകൾ പറഞ്ഞ ശേഷം പാറു പൊട്ടികരയുന്ന ശബ്ദമാണ് അവർ പിന്നീട് കേട്ടത്……
‘”” എന്താ മോളെ നീ പറയണേ….. നിന്നെ മറക്കാനോ…… ഈ വയറ്റിൽ പിറന്നില്ലെങ്കിലും എന്റെ മോളല്ലേ നീ….. നിന്നെ ഞങ്ങൾ എങ്ങനെ മറക്കാനാടി പാറു…..'””
അവൾ പറഞ്ഞത് കേട്ട് ലക്ഷ്മിയമ്മ തേങ്ങി കരഞ്ഞുകൊണ്ട് പറഞ്ഞു…..
‘””? അതൊക്കെ മറക്കാ അമ്മേ…..
എനിക്ക് നി…. നിങ്ങളെ ഒന്നും മ… മറക്കാൻ അത്ര പ്രയാസമില്ല….. ഞ…. ഞാൻ മറക്കും….
അല്ലേലും നി.. നിങ്ങളൊക്കെ ആരാ…..
എനിക്ക് മുന്നിൽ ഇന്നലെ കേറിവന്ന കുറച്ച് അതിഥികൾ….. അത്രയല്ലേ ഉള്ളു…..'””
പാറുവിന്റെ ആ വാക്കുകൾ അവരുടെയെല്ലാം മനസ്സിൽ ആഴത്തിൽ മുറിവേൽപ്പിച്ചു…. ഇന്ദ്രന് അത് കേട്ട് കോപമാണ് വന്നത്…..
” ഡീ……
ഇത് പറയണത് നീയല്ലെന്ന് എനിക്ക് നന്നായി അറിയാ….. നിന്നെക്കൊണ്ട് പറയിക്കാ……'””
‘”? ഇന്ദ്രാ…….
എന്നെ ആരും നിർബന്ധിപ്പിച്ചു പറയിക്കുകയല്ല….. എല്ലാം ഞാനെന്റെ സ്വന്തം ഇഷ്ടപ്രകാരം പറഞ്ഞതാ……”
“” ഡീ……
നീ ഇങ്ങനെയൊന്നും പറയല്ലേ……
ഞാൻ ഉടനെ അവിടെ എത്തും…. എന്നിട്ട് നിന്നെ രക്ഷിക്കും…… ഉറപ്പാ……'””
ഇന്ദ്രൻ പറഞ്ഞു…..
‘””? ഇങ്ങോട്ട് വരാനോ…..
എന്തിനാ ഇന്ദ്രാ…… നീ വന്ന് വിളിച്ചാലും ഞാൻ വരില്ല….. ഇനി എന്റെ വീട് ഇവിടെയാണ്…..
പി… പിന്നെ…..
പിന്നെ നാളെ……
നാളെ എന്റെ വിവാഹമാണ്.,……'””
അവൾ. പറഞ്ഞ വാക്കുകൾ എല്ലാവരുടെയും നെഞ്ചിൽ ഒരു ഇടിമിന്നൽ ഏറ്റ പോലാണ് വീണത്…..
‘”” ചേച്ചി……….
എന്താ ചേച്ചി പറഞ്ഞത്…… കല്യാണമോ…..??'””
ഇന്ദു പൊട്ടിത്തെറിച്ചുകൊണ്ട് ചോദിച്ചു……
‘”” ? അതിന് നീ എന്തിനാ പെണ്ണെ ചൂടാവുന്നെ….. ചേച്ചിയുടെ വിവാഹമെന്നാ എന്റെ മോള് സന്തോഷിക്കല്ലേ വേണ്ടേ….
പിന്നെ ഒരു കാര്യം കൂടെയുണ്ട്…. നിങ്ങളെ ആരേം ഞാൻ ക്ഷണിക്കുന്നില്ല ട്ടോ….. എന്റെ താലി കെട്ട് ആരും കാണണ്ടാ……'””
പാറു തേങ്ങി തേങ്ങിയാണ് അത് പറഞ്ഞത്….. അത് കേട്ടവരും വാ പൊത്തി കരഞ്ഞു…..
‘”” പാറു..,.,…,.
നീ എടുത്ത് ചാടി ഒന്നും ചെയ്യല്ലെടി……
ഞാൻ വരാ….. നിന്നെ രക്ഷിക്കാ…..
ദയവ് ചെയ്ത് നീ ഞാൻ പറയണത് കേൾക്ക്…. പ്ലീസ്……'””
‘”? ഇന്ദ്രാ……
ഇത് എടുത്ത് ചാട്ടമല്ല….. ഇതാണ് ശരി…..
എനിക്ക് തോന്നിയ ശരി…… ഒരുപാട് ജീവിതങ്ങൾ സന്തോഷമായി കഴിയാൻ ഒരു ജീവിതം ബലിയർപ്പിക്കുന്നതിൽ തെറ്റില്ല….. അപ്പൊ ഇത് തന്നെ ശരി….. ദൈവം എനിക്ക് വിധിച്ച വിധി……
ടാ…..
നീ അവളെ നന്നായി നോക്കണേ……
ചെറിയ കാര്യത്തിനൊക്കെ തല്ല് പിടിക്കുന്ന പെണ്ണാ….. എന്നാലും നല്ല സ്നേഹം ഉണ്ട്…. പഴേ കാര്യമൊന്നും പറഞ്ഞു അവളെ വേദനിപ്പിക്കരുത്….. അവൾക്ക് താങ്ങാനാവില്ല….. പിന്നെ നീ എനിക്ക് തന്ന വാക്ക് ഇനി തെറ്റിക്കരുത്…. മനസ്സിലായില്ലേ…..
നിന്റെ കുടി തന്നെ……
പിന്നെയിപ്പോ എന്താ……
ഒന്നുമിങ്ങോട്ട് മനസ്സിൽ വരുന്നില്ലട…… എല്ലാവരോടും നന്ദി മാത്രേ ഉള്ളു……'””
പാറു പറഞ്ഞു…..
‘”” പാറു…… പാറു….. പാറു……….
നീ ഇങ്ങനൊന്നും. പറയാതടി……
നീ പോയാ ഞങ്ങളൊക്കെ എങ്ങനെ സമാധാനമായി ജീവിക്കും….. നീ ഞാൻ പറയണത് കേൾക്ക്…… കുറച്ചു സമയം എനിക്ക് താ….. ഞാൻ എല്ലാം ശരിയാക്കാം…..'””
ഇന്ദ്രൻ ദേഷ്യം കൊണ്ടും സങ്കടം കൊണ്ടും അലറി…..
‘”” ഞാൻ നിന്നോട് പറഞ്ഞല്ലോ….. ഇതാണ് എന്റെ ശരി….. ഇതിൽ നിന്നും എന്നെ രക്ഷിക്കാൻ വന്നാ ഞാൻ സ്വയം ചാവും…. ഇത് എന്റെ ഇഷ്ട്ടമാണ്…. എന്റെ ജീവിതമാണ്….. ഇത് ഞാൻ തീരുമാനിച്ച പോലെ മുന്നോട്ട് പൊക്കോട്ടെ……'””
പാറു പറഞ്ഞു
അവൾ പറഞ്ഞ വാക്കുകൾ കേട്ട് അവന്റെ കണ്ണിൽ നിന്നും കണ്ണുനീർ ധാരയായി ഒഴുകി….
‘”” ചേച്ചി……
പോവല്ലേ ചേച്ചി…… എന്നെ വിട്ട് പോവല്ലേ ചേച്ചി…… ഞാൻ തനിച്ചാവും….. പോവല്ലേ…..'””
ഇന്ദു പൊട്ടികരഞ്ഞുകൊണ്ട് പറഞ്ഞു…..
‘”” ?അയ്യേ……
എന്റെ ഇന്ദുമോള് കരയണോ…….
മോശം മോശം….. കല്യാണം കഴിഞ്ഞ പെണ്ണാ…. നിനക്ക് ആരാ ഇല്ലാത്തെ…..
മൂന്ന് അമ്മമാർ ഇല്ലേ……
വെല്യച്ഛനും ചെറിയച്ഛനും ഇല്ലേ…. മുത്തശ്ശൻ ഇല്ലേ….. റോസമ്മ ചേച്ചിയല്ലേ……
പിന്നെ…. നിന്റെ എല്ലാമെല്ലാമായ ഇന്ദ്രൻ ഇല്ലേ…. നീ ആഗ്രഹിച്ച നിന്റെ ഇന്ദ്രൻ….. ഏട്ടന്റെ സ്ഥാനത്ത് നന്ദു ഇല്ലേ….. അച്ചു ഇല്ലേ…..
പിന്നെ…..
പിന്നെ നിനക്ക്…..
നിനക്ക് നിന്റെ രുദ്രേട്ടൻ ഇല്ലേ……
ഇത്രേം ആളുണ്ടായിട്ടാണോ ആരുമില്ലെന്ന് പറഞ്ഞെ…. കഷ്ട്ടം തന്നെ…..'”
‘”” ചേച്ചി…………'””
‘”” ? ദേ പെണ്ണെ…..
നീ മര്യാദക്ക് അടങ്ങി ഒതുങ്ങി അവടെ കഴിഞ്ഞോണം….. പിന്നെ ഇന്ദ്രാ…….'””
പാറു അവനെ വിളിച്ചു….. അവൻ ഇടറിയ ശബ്ദത്തിൽ ഒന്ന് മൂളി……
‘”” ? നിന്നോട് എനിക്ക് ഒരുപാട് നന്ദിയുണ്ട്….. സന്തോഷം എന്തെന്ന് ഞാൻ അറിഞ്ഞത് നീ എന്റെ ജീവിതത്തിൽ വന്നതിനു ശേഷമാ….. ചെയ്ത് തന്ന എല്ലാത്തിനും നന്ദി……
പിന്നെ ഒരു ഗുഡ് ബായും….. പാർവതി എന്ന അധ്യായം നിങ്ങളുടെ ജീവിതത്തിൽ നിന്നും അവസാനിച്ചു എന്ന് കരുതണം….. എന്നെ ഓർത്ത് വിഷമിച്ച് അവിടുള്ള സമാധാനം കളയരുത്…… ഞാൻ വെക്കുവാ……'””
എന്നും പറഞ്ഞുകൊണ്ട് ആ കാൾ കട്ടായി……
അവളുടെയാ വിളിയിൽ നിന്നും ഹൃദയം നുറുങ്ങുമാറു വേദന എല്ലാവരിലും നിറഞ്ഞിരുന്നു…..
???????????
?
❤️❤️❤️❤️????
Sj എന്നാ അധ്യായം കഴിഞ്ഞു ???
Onnum parayanilla kidu
Comment tharathathukondu ezhuthathirikkaruthu pakuthi vayichu climax Part ennu kandathinu shesham vaayikkam ennu karuthiyatha pidivittupoyi?????
April fool ആകാൻ chance ond നല്ല പുള്ളിയാ
Illa bro pl il sadhnam ittu nala unlock aavum
5-6 pm aanu evening timil angeru sadharana publish cheyyarullathu
Let’s wait and see…
Eppzha vara
Ellavareum pattiche…. April Fool
Enakku sangadam onnulla, ennalum chereeiya oru vishamam??
time എപ്പോഴാ ബ്രോ
ഏപ്രിൽ ഫൂൾ
എപ്പോൾ ആണ് ഇടുന്നത്? Time?
WAITING BROOOOO …PETTANNE EDAMO APRIL 1 AYITTOOO??????
Waiting ???❣️???
ന്റെ പൊന്നോ ഒരു രക്ഷയും ഇല്ലാ എല്ലാം നേരിൽ കണ്ടത് പോലെ ❤️❤️????അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ആശംസകൾ
Yennan adutha part undavuka
We are waiting for your story ???????❤️❤️❤️❤️❤️❤️❤️❤️❤️❤️❤️
ഏപ്രിൽ 1 ഫൂൾ ദിവസം ആണ്, ഫൂൾ ആക്കുകയാണോ❓️
Nale kanumo adutha part?
ഇല്ല
കാത്തിരിക്കുന്നു DK നല്ലകുറെ കാഴ്ചകളും ധരാളം സസ്പെൻസും കുറച്ചൊക്കെ റൊമാൻസും എല്ലാം പ്രേതീക്ഷിക്കുന്നു ?. എല്ലാ വിഷമങ്ങളും വേഗംതനെ മാറാൻ ആത്മാർഥമായി ആഗ്രഹിക്കുന്നു പ്രാർത്ഥിക്കുന്നു.
പെട്ടെന്ന് തരാ ?
Finally…. April 1st ???
Bro ee part aadyam ittappo njan vaayichatha.. but ippolum aa rudran and amma scene koode koode erunn vaayikum
Aa bgms plus aa character elevation okke
Theatre poyi kgf hammer scene kanda romanjam vannu ?
Keep it up and stay healthy ??
സ്നേഹം ???
BROOOOOO … ENTHAYI STORY ENNU CHOTHICHU BUDHIMUTTIKKUNNILLA . EZHUTHAL NALLA PANIYANENNU ARIYAN PADILLATHOND ALLA BUT STORY VAYIKKAN ULLA THOORA KONDE ANE , ENNUM KERI NOKKUM STORY ETTO ENNU ,SANKADAKARAMAYA JIVITHA PATHAYIL THANGALUDE STORY KURACHU NERATHEKILUM SOPNA PATHAYIL KERI SANCHARIKKAN KAZHIYUNNU ATHINAL VEGAM THANNE STORY EDAN PATTATTE ……????????
ഇടാ ബ്രോ… ഇടാ….
മനസ്സിന് ഒരു വല്ലാത്ത മുറിവ് പറ്റിയ സമയമാ…
ഒന്ന് ഉണങ്ങട്ടെ… പെട്ടെന്ന് ഇടാം
എല്ലാം ശരിയാകട്ടെ എന്ന് പ്രാർത്ഥിക്കുന്നു
Take care
THANKU BROOO , PRETHIKARANATHINE …..ENTHE VISHAMAM AYALUM PETTANNE ATHU MARI SANTHOSHAM VARATTE
ബ്രോ, എന്നും ഇവിടെ കേറി നോക്കും,പക്ഷേ നിരാശ ആണ് ഫലം. എന്തേലും update തരികയാർന്നേൽ വളരെ അധികം സന്തോഷം ആയേനെ. കുറ്റ പെടുത്തുന്നത്ത് അല്ലട്ടോ. അങ്ങനെ തോന്നുകയാണെങ്കിൽ ക്ഷമിക്കണം.സ്നേഹം മാത്രം…..??
ഏയ് ??.
ഞാൻ കഥക്ക് അപ്ഡേറ്റ് തരണമെങ്കിൽ അത് എഴുതി കഴിയണം…. അല്ലാത്ത പക്ഷം ഒരു അപ്ഡേറ്റ് തന്ന് വാക്ക് പറയില്ല….
കഥ ഞാൻ ഉദ്ദേശിച്ച end എത്താറായാൽ ഇടുന്ന ഡേറ്റ് ഇവടെ പറയാം…. സ്നേഹം
സന്തോഷം ആയി ബ്രോ, ഏകദേശം കഴിയാറയോ?. കൂടുതൽ ചോദിക്കുന്നില്ല, മറുപടി തന്നതിൽ വളരെ സന്തോഷം…
സ്നേഹം മാത്രം…??
ഇപ്പൊ 16k ആയി… പക്ഷെ ഞാൻ ഉദ്ദേശിച്ച end ആയിട്ടില്ല ?
Thanks
എഴുതി കഴിയാൻ ആയോ
BRO , കഥ നന്നായിട്ടുണ്ട് താങ്കൾ മുൻപുള്ള ഭാഗത്തിൽ പറഞ്ഞപോലെ താങ്കളുടെ ആഗ്രഹം പോലെ ഈ കഥ ഒരു ബുക്ക് ആക്കാൻ സാധിക്കട്ടെ എന്ന് ആശംസിക്കുന്നു
അതൊക്കെ നടക്കണമെന്ന് തന്നെയാ എന്റെയും ആശ ?
അതൊക്കെ നടക്കും.full support ??
Dk .
Comment idan njan marannu poyatha ippozha orma vanne
Eee bhagathil indran paruvine
Anweshikkunnathum thudarnn
Paru avane phone cheyth samsarikkunnath okke real aayitt feel aayi . Lakshmi Amma rudrane vilicha reedhiyum pinne thudarnnundaya sambhashanagalum ? aayirunnu
Rudran sj neyum Samar neyum
Kollum enn vicharicha enne
Shashi aaki kond adutha twist
Konduvannu aa scene unexpected aayirunnu . Ini villain mar illatha engane
Rudran ini kollum? iniyum oru rand moonn villain mar
Varanam . Appo Sheri adutha
Part ithepole thannal mathi
വില്ലൻമാർ കഴിഞ്ഞെന്ന് ആര് പറഞ്ഞു ??? ഇനി വരാൻ പോണേ ഉള്ളു പണികൾ ?
Super ?
സ്നേഹം ???