⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

“ഡി ഇനി എന്ത് ചെയ്യും ചിത്തുവിന് വൈകുന്നേരം വരെ ക്ലാസ്സ്‌ ഇല്ലേ നമ്മൾ എങ്ങനെ പോവും….

 

“പിന്നെന്തിനാ മുത്തേ ഞാൻ,ഞാൻ കൊണ്ടുവിടാം..

 

ശിവ പറഞ്ഞതിന് മറുപടിയായി നിത്യ പറഞ്ഞു,.

 

“ഹ എന്ന നീയും വാ കുറച്ചായില്ലേ തറവാട്ടിൽ ഒക്കെ വന്നിട്ട്

 

രേഷ്മയും പറഞ്ഞു….

 

രേഷ്മയുടെ പുറകിൽ ശിവയും, നിത്യയുടെ പുറകിൽ സ്വപ്നയും കയറി,.

 

അപ്പോഴാണ് ദർശനും ഗാങ്ങും അവരുടെ മുന്നിലേക്ക് വന്നത്..

 

“ഓ അപ്പൊ നീയാണല്ലേ കിഴെക്കേടത്തെ പുതിയ ഇറക്കുമതി, നിന്റെ ആങ്ങള ആണല്ലേ എന്റെ ഹേമന്തേട്ടനെ ആ അവസ്ഥയിൽ ആക്കിയത്, കരുതിയിരിക്കാൻ പറഞ്ഞേക്ക് നിന്റെ ആങ്ങളായോട് അവനു നല്ല എമണ്ടൻ പണി തന്നെ ഞങ്ങൾ കൊടുത്തിരിക്കും,പിന്നെ നിയും സൂക്ഷിച്ചോ

 

ശിവയുടെ മുന്നിലേക്ക് വന്ന് അവർക്കെതിരെ വിരൽ ചൂണ്ടിക്കൊണ്ട് ദർശൻ പറഞ്ഞു..

 

“ഓ ഞങ്ങൾ സൂക്ഷിച്ചോളാം sir ഇപ്പൊ ഒന്ന് വഴിമാറിയാൽ ഞങ്ങൾക്ക് പോകാമായിരുന്നു..

 

അവനെ പുച്ഛിച്ചുകൊണ്ട് രേഷ്മ പറഞ്ഞു..

 

“ഡി അധികം നിഗളിക്കല്ലേ

 

“ചിലക്കാതെ പോടാ ചെറുക്കാ

 

അതും പറഞ്ഞു രേഷ്മ വണ്ടിയെടുത്തു, പുറകിലായി നിത്യയും….

 

“വിടില്ലെടി നിന്നെയൊന്നും…

 

അവര്പോകുന്നതും നോക്കി ദർശൻ വിളിച്ചുപറഞ്ഞു.

 

“ഓ വിടാതെ പിടിച്ചോ

 

നിത്യയുടെ ബാക്കിൽ ഇരുന്ന് സ്വപ്നയും വിളിച്ചു പറഞ്ഞു.

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.