“എന്നാൽ ഇതും കൂടി കേട്ടോ, ഈ വൈദ്ദേഹി മേനോന്റെ രാവണൻ വരാൻ സമയം ആയി എന്ന് എന്റെ മനസ്സ് പറയുന്നുണ്ട്…..
ദേവിക അത് പറഞ്ഞതും അവളുടെ തലയിൽ ഒന്ന് കൊട്ടികൊണ്ട് വൈദ്ദേഹി പുറത്തേക്ക് ഇറങ്ങി…….
“ഞാൻ വെറുതെ പറഞ്ഞതല്ല ചേച്ചി അങ്ങനെ ഒരാളെ ഞാൻ കണ്ടെത്തി കഴിഞ്ഞു, ചേച്ചിയെ ഈ നരകത്തിൽ നിന്ന് രക്ഷിക്കാൻ കഴിയുന്ന ആളെ,………
വൈദ്ദേഹി പോവുന്നതും നോക്കി ദേവിക മനസ്സിൽ പറഞ്ഞു, ആ സമയം അവളുടെ ഉള്ളിൽ അഭിയുടെ മുഖം ആയിരുന്നു……
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
തുടരും❤
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്