⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

 

“അമ്മേ അറിഞ്ഞ വിവരം വെച്ച് കിഴക്കേടത്തെ വിശ്വനാഥനും കുടുംബവും അവിടെ വന്നിട്ടുണ്ട്, മിക്കവാറും അയാളുടെ മകൻ ആയിരിക്കും നമ്മുടെ കുട്ടികളെയും ഇപ്പൊ ജോൺസണെയും

അടിച്ചത്,…..

 

“ഹ്മ്മ് കിഴക്കേടത്ത് ഉള്ളവർക്ക് ഇത്ര ധൈര്യമോ അവൻ ആരായാലും ഇനി രണ്ട് കാലിൽ നിൽക്കേണ്ട എല്ലാത്തിനും കൂടി അങ്ങ് കൊടുത്തേക്ക്, ആളെ വിട്ട് ചെയ്യിക്കേണ്ട നി തന്നെ നേരിട്ട് പോയാൽ മതി….

 

രമാദേവി മകനോടായി പറഞ്ഞു……

 

“ശരി അമ്മേ ഞാൻ വേണ്ടത് ചെയ്തോളാം…

 

അതും പറഞ്ഞു ജയൻ മുറിയിൽ നിന്ന് പുറത്തേക്ക് ഇറങ്ങി..

 

രമാദേവി ചാരുകസേരയിൽ ചാരി ഇരുന്നു,…

 

“പഹ്, കിഴക്കേടത്ത് നശിപ്പിക്കും ഞാൻ എല്ലാം……..

 

രാമാദേവി പകയോടെ പറഞ്ഞു……..

 

“മുത്തശ്ശി….

 

ആരോ വിളിച്ചത് കെട്ടാണ് രമാദേവി ചിന്തകളിൽ നിന്ന് ഉണർന്നത് വാതിലിന്റെ സൈഡിലേക്ക് നോക്കിയപ്പോൾ അവർ കണ്ടു തന്റെ മൂന്നാമത്തെ മകൾ ഇന്ദിരയുടെ മകൾ ദേവികയെ….

 

“മം എന്താ?

 

അവർ ഗൗരവത്തോടെ തിരക്കി

 

“അത് പിന്നെ ഒരു കാര്യം പറയാൻ ഉണ്ടായിരുന്നു…

 

അവൾ മടിച്ച് മടിച്ച് പറഞ്ഞു

 

“ആർക്ക് നിനക്കോ?

 

“അയ്യോ എനിക്കല്ല

 

“പിന്നെ ആർക്കാ

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.