⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

 

“അങ്ങനെ ആണെങ്കിൽ ഈ രഹസ്യം ഞങ്ങളോടൊത്ത് തന്നെ മണ്ണിൽ അലിയും?

 

രേഷ്മ പറഞ്ഞു

 

 

അന്ന് ഉച്ചക്ക് 3 പേരും ധന്യയെ നന്നായി തന്നെ പിഴിഞ്ഞു…..

 

തിരികെ അവർ വീട്ടിലെത്തുമ്പോഴേക്കും കൈലാസും discharge ആയി വന്നിരുന്നു.

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

മേലെടത്ത് താറാവാട്

 

“ജയാ നമ്മുടെ മക്കളെ ഈ അവസ്ഥയിൽ ആക്കിയിട്ട് അവന്മാരെ നി വെറുതെ വിടാൻ പോകുവാണോ

 

രമാദേവി തന്റെ മൂത്തമകനായ ജയരാമനോട് ദേഷ്യത്തോടെ ചോദിച്ചു….

 

“അവരെ ഞാനങ്ങനെ വെറുതെ വിടുമെന്ന് തോന്നുന്നുണ്ടോ നമ്മുടെ ജോൺസൺ ജയിലിൽ നിന്ന് ഇറങ്ങീട്ടുണ്ട്…..

 

“എന്നാൽ വിളിക്ക് അവനെ അവനിവിടെ വേണം, കിഴക്കേടത്തെ ആൺമക്കളെല്ലാം ജീവന് വേണ്ടി കെഞ്ചുന്ന കാഴ്ച എനിക്ക് കാണണം

 

രമാദേവി പകയോടെ പറഞ്ഞു…

 

ജയൻ അപ്പോൾ തന്നെ ഫോൺ എടുത്ത് ജോൺസണെ വിളിച്ചു,.

 

“ആ ഹലോ ജോൺസാ ഞാൻ ജയരാമൻ ആണ്……..

 

എന്നാൽ അപ്പുറത്ത് നിന്ന് കേട്ട വാർത്ത ജയന്റെ ഉള്ളിലെ ദേഷ്യവും പകയും വർദ്ധിപ്പിച്ചു.

 

“എന്താ ജയാ അവൻ വരില്ലേ

 

ജയൻ ഫോൺ കട്ട്‌ ചെയ്തതും രാമാദേവി അവനോടായി ചോദിച്ചു……..

 

“ജോൺസൺ ഹോസ്പിറ്റലിൽ ആണ് അമ്മേ,. ഇന്നലെ രാത്രി കിഴക്കേടത്തെ ശിവദാസന്റെ മോനെ കൊല്ലാൻ പോയതാ ഇടയിൽ ഏതോ ഒരുത്തൻ കയറി ജോൺസണെ അടിച്ചു….

 

“ആര് ആരാ അവൻ,

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.