⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

ഒരു നിമിഷം നിർത്തി അച്യുതൻ കൈലാസിനെ നോക്കി.

 

“അതിന് ശേഷം പോലീസുകാരും നാട്ടുകാരും കൂടി തീരുമാനിച്ചതാണ് ഇരു കുടുംബങ്ങളും എന്ന് ഒന്നാവുന്നോ അന്ന് മുതൽ മാത്രമേ അമ്പലത്തിൽ ഉത്സവം നടക്കാൻ പാടുള്ളു എന്ന്, അവർക്ക് അറിയില്ലല്ലോ അത് ഒരിക്കലും നടക്കാത്ത കാര്യം ആണെന്ന്……

 

ഒരു വരണ്ട പുഞ്ചിരിയോടെ അച്യുതൻ പറഞ്ഞു അവസാനിപ്പിച്ചു….

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

പെൺപടകൾക്ക് എല്ലാംപിറ്റേന്ന് കോളേജിൽ പോകേണ്ടത് കൊണ്ട്, അവരെ രാത്രി തന്നെ വീട്ടിലേക്ക് പറഞ്ഞു വിട്ടു കൂട്ടിന് അഭിയും, രാഹുലും, രേവതിയും, സുഭദ്രയും വന്നു. ബാക്കി എല്ലാവരും ഹോസ്പിറ്റലിൽ തന്നെ നിന്നു.

 

പിറ്റേന്ന് രാവിലെ പെൺപടകൾ എല്ലാം കൈലാസിനെ ഹോസ്പിറ്റലിൽ വന്ന് കണ്ടു, അപ്പോഴേക്കും അവൻ എഴുന്നേറ്റിരുന്നു,അവനോട് സംസാരിച്ച ശേഷം അവർ കോളേജിലേക്ക് പോയി, അന്ന് വൈകുന്നേരം തന്നെ കൈലാസിനെ ഡിസ്ചാർജ് ചെയ്യുമെന്നും അറിഞ്ഞിരുന്നു…

 

“അതെ ഒന്നവിടെ നിന്നെ

 

കോളേജിൽ പാർക്കിങ്ങിൽ വണ്ടി വെച്ച് നടക്കുന്നതിനിടയിൽ ആരോ വിളിച്ചത് കേട്ട് തിരിഞ്ഞു നോക്കിയ പെൺപടകൾ കണ്ടത്, അവർക്ക് നേരെ നടന്നു വരുന്ന ദർശനെയും കൂട്ടുകാരെയും ആണ്….

 

“മം എന്താ

 

ദർശൻ അടുത്ത് എത്തിയതും സ്വപ്ന ചോദിച്ചു.

 

“ജോൺസൺ ജയിലിൽ നിന്ന് ഇറങ്ങിട്ടുണ്ട്…

 

“മം ഞങ്ങൾ കണ്ടിരുന്നു

 

രേഷ്മ പറഞ്ഞു

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.