⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

രോഹിത്തും രാഹുലുമെല്ലാം ഒരുമിച്ചു പറഞ്ഞു…

 

“നിന്നെയൊന്നും വെറുതെ വിടും എന്ന് കരുതണ്ട, മേലെടത്ത്കാർ നിന്നെയൊന്നും വച്ചേക്കില്ല, ഞാൻ ഇനിയും വരും കരുതിയിരുന്നോ…

 

അവരെ എല്ലാവരെയും നോക്കി പകയോടെ ജോൺസൺ പറഞ്ഞു…

 

“നിന്റെ വിധി നി തന്നെ തീരുമാനിക്ക്

 

ജോൺസണെ നോക്കി ആര്യൻ പുച്ഛത്തോടെ പറഞ്ഞ ശേഷം ആര്യൻ നടന്നു പുറകിൽ ആയി ബാക്കി ഉളളവരും….

 

അവർ പോകുന്നതും നോക്കി ജോൺസൺ പകയോടെ നിന്നു…

 

“വിടില്ലെടാ നിന്നെയൊന്നും

 

ആര്യനെ നോക്കി അയാൾ മനസ്സിൽ പറഞ്ഞു.

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

“ശരീരത്തിൽ പല ഭാഗത്ത് ചതവ് ഉണ്ട്, കാര്യമായി പ്രോബ്ലം ഒന്നും ഇല്ല, ഒരുപാട് പേര് ഒരുമിച്ചു മർദിച്ചത് ആണെന്ന് തോന്നുന്നു, പോലീസ് കേസ് ആക്കേണ്ടത് ആണ്, പിന്നെ നിങ്ങൾ പറഞ്ഞതുകൊണ്ട് തല്ക്കാലം ഞാൻ അത് ചെയ്യുന്നില്ല…

 

“Thank you ഡോക്ടർ

 

കൈലാസിനെയും കൊണ്ട് ഹോസ്പിറ്റലിൽ എത്തി അവനെ നോക്കി മുറിവുകൾ എല്ലാം ചെക്ക് ചെയ്ത ശേഷം ഡോക്ടർ പറഞ്ഞതും അതിന് മറുപടിയായി രോഹിത് പറഞ്ഞു…

 

അതിനിടയിൽ അഭിയുടെ കയ്യിലെ മുറിവ് ശിവ നിർബന്ധിച്ചുകൊണ്ട് പോയി ഡ്രസ്സ്‌ ചെയ്യിപ്പിച്ചു..

 

റൂമിലേക്ക് മാറ്റി ഇരുന്നെങ്കിലും കൈലാസിനു ഇതുവരെ ബോധം വീണിരുന്നില്ല..

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.