ഈ സമയം ആര്യൻ തന്റെ മുന്നിലുള്ള രണ്ട് പേരെ നോക്കി നിൽക്കുകയായിരുന്നു…
ഉള്ളിൽ ഭയം ഉണ്ടെങ്കിലും ഒരുത്തൻ ആര്യന് നേരെ ഓടിവന്ന് വടി വീശി,,
ആര്യൻ അയാളുടെ തലയിലായി ആഞ്ഞു തൊഴിച്ചതും അയാൾ നിലംപതിച്ചു.
അതുംകൂടി ആയതും ബാക്കി ഉള്ള ഒരുത്തൻ കയ്യിലുള്ള വടി താഴെ ഇട്ട് ഓടി….
അവനെ നോക്കി ഒന്ന് പുച്ഛിച്ചു ചിരിച്ചു തിരിഞ്ഞു നോക്കിയതും കണ്ടത് തന്റെ ദേഹത്തേക്ക് കത്തികുത്തിയിറക്കാൻ ശ്രമിക്കുന്ന ഒരുത്തനെ ആണ്…
പെട്ടന്ന് ആയത്കൊണ്ട് ആര്യന് ഒന്നും ചെയ്യുവാൻ സാധിച്ചില്ല….
കത്തി ആര്യന്റെ വയറിലേക്ക് കുത്തിയിറക്കാൻ നോക്കിയതും, മറ്റൊരാൾ കത്തിയിലേക്ക് കയറി പിടിച്ചു…
മുഖം ഉയർത്തി കത്തിയിൽ പിടിച്ച ആളെ അയാൾ ഒന്ന് നോക്കി, ഒരു നിമിഷം അയാൾ ഒന്ന് പകച്ചു, അയാൾ ആര്യന്റെയും അവന്റെയും മുഖത്തേക്ക് മാറിമാറി നോക്കി,…
ആ സമയം മതിയായിരുന്നു ആര്യനും, ആര്യൻ അയാളുടെ മൂക്കിലേക്ക് ശക്തിയായി ഇടിച്ചതും, ചുടുചോര ആര്യന്റെ കയ്യിലേക്കും ആയി, അയാൾ ബോധം മറഞ്ഞു നിലത്തേക്ക് വീണു…
ആര്യൻ തന്നെ രക്ഷിച്ച ആളുടെ മുഖത്തേക്ക് ഒന്ന് നോക്കി അഭി ആയിരുന്നു അത്….
“This is not for you, for her, അവളെ വിഷമിക്കാൻ ഞാൻ അനുവദിക്കില്ല
ആര്യനെ നോക്കി പുച്ഛത്തോടെ അഭി പറഞ്ഞു..
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്