“അതെന്താ?
“എനിക്ക് കുറച്ച് വർക്ക് ഉണ്ട്
“നീ വരുന്നില്ലെങ്കിൽ ഞാനും പോവില്ല…
“ദേ ശിവൂട്ടാ അവിടെ എല്ലാവരും നിന്നെ കാത്ത് നിൽക്കുവാ നിന്ന് ചിണുങ്ങാതെ പോവാൻ നോക്ക്.
“നീയും വാടാ…
അവൾ അപേക്ഷിയോടെ അവനോട് പറഞ്ഞു
“വർക്ക് ഉള്ളത് കൊണ്ടല്ലെടി
“പിന്നെ എപ്പോഴും നിനക്ക് വർക്ക് അല്ലെ, ദേ എന്നോട് സ്നേഹം ഉണ്ടെങ്കിൽ നീ വന്നേ പറ്റൂ
ശിവ തീർത്തു പറഞ്ഞതും മനസ്സില്ലമനസ്സോടെ അഭി വരാൻ സമ്മതിച്ചു….
അഭിയും ആര്യനും ശിവയും രേഷ്മയും നിത്യയും ആര്യന്റെ കാറിലും ബാക്കി ഉളളവർ കൈലാസിന്റെ കാറിലും കയറി…
ശിവ തന്നെ ആണ് അങ്ങനെ ഇരുത്തിയത്…
അധികം വൈകാതെ തന്നെ അവർ തീയേറ്ററിൽ എത്തി, ടിക്കറ്റ് എടുത്തതിനു ശേഷം അകത്ത് കയറി ഇരുന്നു.
ശിവയുടെ ഇടവും വലവും ആയി തന്നെ ആണ് അഭിയും ആര്യനും ഇരുന്നത്.
അഭിയുടെ അടുത്തായി തന്നെ ധന്യയും ആര്യന്റെ അടുത്തായി രേഷ്മയും ഇരുന്നു…ബാക്കി ഉള്ളവരും അടുത്ത് തന്നെ ഉണ്ട്…..
“ഹ ഹ ഹ ഹയ്യോ എനിക്കിനി ചിരിക്കാൻ വയ്യേ
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്