⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

 

രേഷ്മ പറഞ്ഞതും കൈലാസ് അതിനെ എതിർത്തുകൊണ്ട് പറഞ്ഞു….

 

അത് കേട്ടതും പടകളുടെ എല്ലാം മുഖം വാടി

 

“നമുക്ക് പോവാം ശിവൂട്ടാ

 

ശിവയുടെ മുഖം വാടിയത് കണ്ട് ആര്യൻ പറഞ്ഞു…

 

“ശെരിക്കും പോവോ?

 

“ആടി പോവാം

 

“എന്നാൽ എല്ലാവർക്കും പോവാം…

 

“നമുക്ക് എല്ലാവർക്കും ഒരുമിച്ച് പോവാം

 

ആര്യൻ പറഞ്ഞതും അവൻ വന്നിട്ട് ആദ്യമായി പറഞ്ഞ കാര്യം ആയത് കൊണ്ട് അഭി ഒഴിച്ച് ബാക്കി ആൺപടകൾ എല്ലാം സമ്മതിച്ചു…

 

റൂമിൽ ഇരുന്ന് വർക്ക്‌ ചെയ്യുക ആയിരുന്നു അഭി

 

“എടാ നീ ഇതുവരെ ready ആയില്ലേ വേഗം ready ആവ് പോവാം

 

അവന്റെ റൂമിലേക്ക് കടന്ന് വന്ന് ശിവ പറഞ്ഞു..

 

“ഞാൻ എങ്ങോട്ടും ഇല്ല

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.