⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

അതും പറഞ്ഞു ഫോൺ കട്ട്‌ ആയി…

 

“Where the f**k are you idiot

 

ആര്യൻ സ്വയം പറഞ്ഞുകൊണ്ട് ഫോൺ താഴെക്കിട്ടു.

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

“ഡി ഇത് നമ്മുടെ കോളേജ് ആണോ?

 

“Yes dear

 

ശിവയുടെ ചോദ്യത്തിന് രേഷ്മ മറുപടി പറഞ്ഞു,

 

“എന്ത് ഭംഗിയുള്ള കോളേജ് ആടി..

 

“ഹാ അത് നിനക്ക് ആദ്യമായിട്ട് കാണുന്നത് കൊണ്ട് തോന്നുന്നതാ,3 വർഷം ഞങ്ങൾ ഇവിടെ തന്നെ അല്ലെ പഠിച്ചത് ഇത് നാലാമത്തെ വർഷമായി ഇപ്പൊ,.

 

സ്വപ്ന പറഞ്ഞു..

 

“ഡി വാ പിജി ബ്ലോക്ക്‌ അപ്പുറത്താ അപ്പൊ ചിത്തു ഈവെനിംഗ് പാക്കലാം..

 

“Okk bye ശിവേച്ചി

 

രേഷ്മ ചിത്തുവിനോട് പറഞ്ഞതും അവൾ യാത്ര പറഞ്ഞു ക്ലാസ്സിലേക്ക് പോയി..

 

അവർ മൂന്ന് പേരും അവരുടെ ക്ലാസ്സിലേക്ക് നടന്നു, രേഷ്മയും സ്വപ്നയും അവിടെ തന്നെ പഠിച്ചത് ആയത്കൊണ്ട് ക്ലാസ്സ്‌ കണ്ടുപിടിക്കാൻ ബുദ്ധിമുട്ട് ഉണ്ടായിരുന്നില്ല..

 

“എങ്ങോട്ടാ?

 

“ക്ലാസ്സിൽ കയറിയതും മുന്നിൽ ഇരിക്കാൻ പോയ ശിവയെ പിടിച്ചുവെച്ചു രേഷ്മ ചോദിച്ചു.

 

“ഇവിടെ ഇരിക്കാൻ

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.