⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

“ഏ അതാരാ ഇപ്പൊ അങ്ങനെ ഒരു ഹോയ് വിട്ടത്….

 

അതും പറഞ്ഞു നോക്കുമ്പോൾ അവൾ കണ്ടത്, അവർക്ക് അടുത്തേക്ക് വരുന്ന കൈലാസിനെയും, രോഹിത്തിനെയും, രാഹുലിനെയും, സ്വരൂപിനെയും ആണ് sunday ആയത് കൊണ്ട് അവർക്കെല്ലാം അന്ന് അവധി ആയിരുന്നു,…

 

നിത്യയെ നോക്കി രാഹുൽ ആയിരുന്നു അത് പറഞ്ഞത്.

 

“You called my dad

 

“Yes

 

“പോടാ പട്ടി

 

“ടി നീ ഇങ്ങോട്ട് ഇറങ്ങി വാ നിനക്ക് ഞാൻ കാണിച്ചു തരാം

 

രാഹുൽ ധന്യയോട് വിളിച്ചു പറഞ്ഞു….

 

“എന്താ ഇവിടെ പരിപാടി

 

“കണ്ടാ അറിഞ്ഞൂടെ

 

രോഹിത്ത് ചോദിച്ചതിന് പുച്ഛിച്ചുകൊണ്ട് ചിത്തു മറുപടിപറഞ്ഞു..

 

അവൾ പറഞ്ഞത് കേട്ട് രോഹിത് അവളെ ദേഷ്യത്തോടെ നോക്കിയതും അവൾ വീണ്ടും അവനെ പുച്ഛിച്ചുകൊണ്ട് കയ്യിലുള്ള മാങ്ങ ഒരു കടികടിച്ചു….

 

“ഇവൾക്ക് മാങ്ങ തിന്നാൻ പെട്ടന്ന് ഒരു ആഗ്രഹം അപ്പൊ പിന്നെ ഞങ്ങളും കരുതി തിന്നാം എന്ന്..

 

ശിവയെ ചൂണ്ടി കാണിച്ചു സ്വപ്ന പറഞ്ഞു.

 

“അതില്ലേ രോഹിത്തേട്ടാ കുറച്ച് ഉപ്പും ലേശം മുളകും അതിന് ഭംഗികൂട്ടാൻ ഇത്തിരി വെളിച്ചെണ്ണയും കൂട്ടി നല്ല പുളിയുള്ള പച്ചമാങ്ങ ഒരു കടി കടിച്ചാൽ നല്ല taste ആയിരിക്കില്ലേ…

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.