⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

 

“ദേ പെണ്ണുമ്പിള്ളേ മിണ്ടാതിരുന്നോ നാലഞ്ചു വർഷം ആയല്ലോ ആ ദർശന്റെ പുറകെ നടക്കുന്നു എന്നിട്ട് എന്തുണ്ടാക്കി,…

 

ചിത്തു ദേഷ്യത്തോടെ സ്വപ്നയെ പുച്ഛിച്ചു പറഞ്ഞതും സ്വപ്ന വായിപൂട്ടി മുകളിലേക്ക് നോക്കി നിന്നു…..

 

സ്വപ്നയുടെ മുഖഭാവവും ചിത്തുവിന്റെ പറച്ചിലും എല്ലാം കേട്ട് ശിവയും രേഷ്മയും ചിരി കടിച്ചു പിടിച്ചു നിന്നു…

 

അപ്പോഴാണ് അഭിയുടെ കാർ തറവാട്ടിലേക്ക് വന്നത്…

 

“ദേ ഡി നിന്റെ പൊന്നാങ്ങള വരുന്നു

 

കാർ വരുന്നത് കണ്ടതും രേഷ്മ ശിവയെ കളിയാക്കി പറഞ്ഞു

 

“പോടീ പട്ടി

 

ശിവ അവളെ പുച്ഛിച്ചു…

 

“അല്ല നമ്മളിവിടുന്ന് പാക്ക് ചെയ്ത സാധനം വീട്ടിൽ എത്തിയിട്ടുണ്ടാവുമോ

 

സ്വപ്ന അവളുടെ സംശയം ഉന്നയിച്ചു…

 

“അവളുടെ സ്വഭാവത്തിന് വല്ല തോട്ടിലും ഉണ്ടാവാനാണ് സാധ്യത.

 

രേഷ്മയും പറഞ്ഞു….

 

അതുകേട്ട് എല്ലാവരും ചിരിച്ചു….

 

♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️

 

രാത്രി ഭക്ഷണ ശേഷം ശിവയുടെ മുറിയിലേക്ക് വന്നതാണ് അഭി

 

“നീ ഇത് എങ്ങോട്ട് പോകുവാ

 

എങ്ങോട്ടോ ഇറങ്ങാനായി ഫോൺ എടുത്ത് തിരിഞ്ഞപ്പോഴാണ് അഭിയെ ശിവ കണ്ടത്..

 

“അതോ ഇന്ന് ഞങൾ എല്ലാവരും ചിത്തുവിന്റെ മുറിയിലാ കിടക്കുന്നത് അങ്ങോട്ട് പോകുവായിരുന്നു…

 

“അല്ല നീ എന്താ ഇപ്പൊ ഇങ്ങോട്ട് വന്നത്?

 

“അതെന്താ എനിക്ക് നിന്നെ കാണാൻ വന്നൂടെ

 

“അതല്ല നിയൊക്കെ ഇപ്പൊ full time ബിസി അല്ലെ എന്നോടൊന്ന് സംസാരിക്കാൻ പോലും നേരം ഇല്ലല്ലോ

 

ശിവ കുറച്ചു വിഷമത്തോടെ പറഞ്ഞു

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.