⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

ചിത്തുവിനെ നോക്കി കഴുത്തിൽ വരയുന്ന പോലെ കാണിച്ചു രേഷ്മ പറഞ്ഞു…

 

“എന്ത് ഗുണം ?

 

ഒരു കണ്ണ് പൊക്കി സംശയത്തോടെ ചിത്തു ചോദിച്ചു……

 

“ഇവൾക്ക് ഒരു ആങ്ങള കൂടി ഇല്ലേ അവനെ നീ വേണമെങ്കിൽ സെറ്റ് ആക്കിക്കോ ?

 

“അയ്യടാ എനിക്കൊന്നും വേണ്ട എനിക്ക് all ready ആളുണ്ട്….

 

ചിത്തു പറഞ്ഞതും എല്ലാവരും ഞെട്ടി കൊണ്ട് അവളെ നോക്കി…

 

“All ready ആളോ സത്യം പറ ആരാടി നിന്റെ ജാരൻ…..

 

രേഷ്മ ചോദിച്ചു…

 

“ജാരനോ? അയ്യേ അവനൊന്നും അല്ല രോഹിത്തേട്ടനെയാ പ്രേമിക്കുന്നെ…

 

“എടി പുല്ലേ നിനക്ക് പ്രേമിക്കാൻ എത്ര ആളുകളുണ്ടെടി നിനക്ക് എന്റെ ഏട്ടനെ മാത്രേ കിട്ടിയുള്ളൂ…….

 

രോഹിത്തിന്റെ പേര് പറഞ്ഞതും ഞെട്ടികൊണ്ട് രേഷ്മ പറഞ്ഞു.

 

“പറ്റിപ്പോയി ?

 

“ഇത് ഏട്ടന് അറിയാവോ

 

ശിവ ചോദിച്ചു…

 

“മം ഞാൻ പറഞ്ഞിരുന്നു

 

“എന്നിട്ട് ഏട്ടൻ എന്ത് പറഞ്ഞു…

 

“കുട്ടിയാണ് പഠിക്കേണ്ട സമയത്ത് പഠിക്കണം എന്നൊക്കെ വഴക്ക് പറഞ്ഞു ?

 

“ഹി ഹി നിനക്ക് ഇത് തന്നെ കിട്ടണം ഞങ്ങളോടൊന്നും പറയാതെ ഒറ്റയ്ക്ക് ഉണ്ടാക്കാൻ പോയതല്ലേ

 

ചിത്തുവിനെ കളിയാക്കികൊണ്ട് സ്വപ്ന പറഞ്ഞു….

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.