“കളിക്കുമ്പോ ആളും തരവും അറിഞ്ഞു കളിക്കണം ഇത് അഭിമന്യു ആണ് കേട്ടോടാ മേലെടത്ത് സുദർശാ……?
അടി നിർത്തി വടി നിലത്തേക്ക് ഇട്ട് അഭി സുദർശനോടായി പറഞ്ഞു…..
ഇതെല്ലാം കണ്ട് കണ്ണും മിഴിച്ചു വായും തുറന്ന് കാറിനുള്ളിൽ തന്നെ ഇരിക്കുകയാണ് നിത്യ…..
“പോവാം
തിരികെ കാറിലേക്ക് കയറിയതും അഭി നിത്യയോടായി ചോദിച്ചു….
അവൾ അതിന് യാന്ദ്രികമായി തലയാട്ടി..
പെട്ടന്ന് തന്നെ അഭി കാർ മുന്നോട്ട് എടുത്തു,….
“Thanks അഭിയേട്ടാ
തന്റെ വീട് എത്തിയതും നിത്യ അഭിയോട് പറഞ്ഞു കാറിൽ നിന്ന് ഇറങ്ങാൻ പോയി, അഭി പെട്ടന്ന് അവളുടെ കയ്യിൽ പിടിച്ചു..
കയ്യിൽ അവന്റെ സ്പർശനം ഏറ്റത്തും അവൾ ഒരു ഞെട്ടലോടെ അവനെ നോക്കി…
“അവിടെ നടന്നത് മൂന്നാമത് ഒരാൾ അറിഞ്ഞാൽ പ്രത്ത്യേകിച്ചു ശിവൂട്ടൻ……….
അവളെ നോക്കി കുറച്ചു പരഷുമായി ഉറച്ച സ്വരത്തിൽ അവൻ പറഞ്ഞു.
“ഇല്ല ആരും അറിയില്ല സത്യം ആയിട്ടും ഞാൻ പറയില്ല………
അവനെ നോക്കി ഒരു വിളറിയ ചിരി ചിരിച്ചു നിത്യ പറഞ്ഞു..
“മ്മ്മ്
ഒന്ന് മൂളിക്കൊണ്ട് അവൻ അവളുടെ കയ്യിൽ നിന്ന് പിടിവിട്ടു….
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്