പെട്ടന്ന് അഭിയെ മുന്നിൽ കണ്ടതും സുദർശൻ ഒന്ന് പിന്നിലേക്ക് ആഞ്ഞുപോയി എന്താണ് സംഭവിച്ചത് എന്ന് അയാൾക്ക് മനസ്സിലായില്ല, നിമിഷനേരം കൊണ്ടാണ് അഭി എല്ലാവരെയും അടിച്ചിട്ടത്.സുദർശൻ അഭിയുടെ പിന്നിലേക്ക് നോക്കിയപ്പോൾ കണ്ടു നിലത്ത് വീണുകിടക്കുന്ന തന്റെ കൂട്ടാളികളെ ,.
“ഡാാാ…………..
പെട്ടന്ന് സ്വബോധം വീണ്ടെടുത്ത സുദർശൻ അഭിയുടെ കവിളിലേക്ക് ആഞ്ഞു തല്ലി…….
പെട്ടന്ന് ഉള്ള അടി ആയത്കൊണ്ട് അഭിയുടെ മുഖം ഇടത്തോട്ട് ഒന്ന് ചെരിഞ്ഞു പോയി,…
മുഖം തിരിച്ചു സുദർശനെ നോക്കിയ അഭി സമയം പാഴാക്കാതെ അയാളുടെ തലയിൽ പിടിച്ചു ജീപ്പിന്റെ ബോണറ്റിൽ നാലഞ്ചു തവണ അയാളുടെ തല കൊണ്ട് ഇടിച്ചു….
തളർന്നുപോയിരുന്നു സുദർശൻ പെട്ടന്നുള്ള അഭിയുടെ നീക്കത്തിൽ അയാൾക്ക് ഒന്നും ചെയ്യാൻ സാധിച്ചിരുന്നില്ല തലയാകെ ഒരു പെരുപ്പ് മാത്രം തോന്നി അയാൾക്ക്..
സുദർശനെ എടുത്ത് ഉയർത്തി അഭി ജീപ്പിന്റെ ബൊണാറ്റിനു മുകളിലേക്ക് ഇട്ടു, അപ്പോഴേക്കും അയാളുടെ നെറ്റി പൊട്ടി ചോര ഒലിക്കുന്നുണ്ടായിരുന്നു,.
“അമ്മാ………..
നിലത്ത് നിന്ന് ഒരു ഇരുമ്പ് വടി എടുത്ത് അഭി സുദർശന്റെ രണ്ടുകാൽ മുട്ടിനുമായി അടിച്ചതും വേദനകൊണ്ട് അയാൾ അലറികരഞ്ഞു..
“വേണ്ടാ ഒന്നും ചെയ്യല്ലേ……..
വേദനക്ക് ഇടയിലും സുദർശനൻ പറഞ്ഞൊപ്പിച്ചു…
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്