⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

ആൾക്കാർ കുറഞ്ഞ കുറച്ച് വീതിയുള്ള road എത്തിയതും അഭി കാർ ഒന്ന് slow ആക്കി….

 

 

“ടാ അവന്റെ മുന്നിൽ തന്നെ പോയി വണ്ടി നിർത്തെടാ

 

അഭി കാർ slow ചെയ്തത് കണ്ടതും ജീപ്പിൽ നിന്ന് സുദർശൻ ഡ്രൈവറോട് അലറി…

 

അപ്പോൾ തന്നെ ഡ്രൈവർ അഭിയെ overtake ചെയ്ത് അഭിയുടെ കാറിനു തടസ്സമായി മുന്നിൽ കൊണ്ട് വന്ന് നിർത്തി…..

 

 

അവരുടെ വണ്ടി മുന്നിൽ കൊണ്ടുവന്ന് നിർത്തിയതും അഭി ബ്രേക്ക് പിടിച്ചു കാർ നിർത്തി…..

 

പെട്ടന്നുള്ള ബ്രേക്ക് പിടുത്തം മൂലം നിത്യ കുറച്ച് മുന്നോട്ട് ആഞ്ഞുപോയി..

 

അവൾ ഒന്ന് പകച്ചു അഭിയെ നോക്കി അഭിയുടെ നോട്ടം മുന്നോട്ട് ആണെന്ന് കണ്ടതും അവളും അങ്ങോട്ട് നോക്കി…..

 

ജീപ്പിൽ നിന്ന് ഇറങ്ങുന്ന സുദർശനെയും നാലഞ്ചുപേരെയും കണ്ടതും നിത്യ ഭയന്ന്പോയി..

 

“സുദർശൻ

 

അവളുടെ ചുണ്ടുകൾ മൊഴിഞ്ഞു

 

അവൾ പറയുന്നത് കേട്ട് അഭി ഒന്ന് മുഖം ചുളിച്ച് നിത്യയെ നോക്കി…

 

“അത് മേലെടത്ത് തറവാട്ടിലെ സുദർശനും അവന്റെ ആളുകളും ആണ്…

 

അവന്റെ നോട്ടം കണ്ടതും നിത്യ പറഞ്ഞു…

 

കയ്യിൽ ഇരുമ്പ് വടിയും മറ്റു ആയുധങ്ങളും ആയാണ് സുദർശനും ആളുകളും ഇറങ്ങിയത്…

 

 

“കാറിൽ നിന്ന് പുറത്ത് ഇറങ്ങി പോവരുത്….

 

നിത്യയെ ഒന്ന് കടുപ്പിച്ചുനോക്കികൊണ്ട് അവൻ പറഞ്ഞതും അവൾ അറിയാതെ തലയാട്ടിപ്പോയി…..

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.