⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

 

“ടാ വണ്ടി അവന്റെ പുറകെ വിടെടാ എന്റെ അനിയനെ തൊട്ട അവനു ഇന്ന് തന്നെ ഒരു പണികൊടുക്കണം…

 

സുദർശൻ ജീപ്പിൽ driving സീറ്റിൽ നിൽക്കുന്നവനോടായി പറഞ്ഞു,.

 

അയാൾ അപ്പോൾ തന്നെ അഭിയുടെ പുറകെ വണ്ടിയെടുത്തു…

 

 

“അതെ ആ ജംഗ്ഷനിൽ നിന്ന് ലെഫ്റ്റ് road ആണേ

 

തന്റെ വീട്ടിലേക്ക് പോകുന്ന വഴി നിത്യ അഭിക്ക് പറഞ്ഞുകൊടുത്തു…

 

നിത്യ പറഞ്ഞത് കേട്ട് അഭി ആ റോഡിലേക്ക് വണ്ടി തിരിച്ചു,,,.

 

അപ്പോഴാണ് തന്റെ പിറകെ വരുന്ന ജീപ്പ് അവന്റെ ശ്രദ്ധയിൽ പെട്ടത്.

 

അത് തനിക്കിട്ടുള്ള പണിയാണെന്ന് അവനു അതിനുള്ളിൽ ഇരിക്കുന്നവരുടെ രൂപവും ഭാവവും കണ്ടപ്പോഴേ മനസ്സിലായി…

 

അഭി ഒന്ന് നിത്യയെ നോക്കി….

 

അതൊന്നും ശ്രദ്ധിക്കാതെ എന്തൊക്കെയോ സ്വയം പിറുപിറുത്ത് ഇരിക്കുന്ന അവളെ കണ്ടതും അവന്റെ ശ്രദ്ധ വീണ്ടും പുറകിലേക്ക് പോയി…

 

ആ ജീപ്പിൽ നിന്ന് ഹോൺ നിർത്താതെ അടിക്കുന്നുണ്ട്……..

 

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.