നിത്യയുടെ ചെവിയിലായി ശിവ പറഞ്ഞു…
“വല്ലതും നടക്കുവോടി ശിവാ
അഭി കാർ മുന്നോട്ട് എടുത്ത് പോയതും ശിവയുടെ അടുത്ത് എത്തി സ്വപ്ന ചോദിച്ചു…
“അതൊക്കെ അവളുടെ മിടുക്ക് പോലെ ഇരിക്കും….
ശിവ മറുപടി പറഞ്ഞു…
“അല്ല ഇവിടെ എന്താ ഈ നടക്കുന്നെ
ഒന്നും മനസ്സിലാവാതെ ചിത്തു എല്ലാവരോടും ആയി ചോദിച്ചു
“ലവ് കാതൽ മുഹബത്ത്..
സ്വപ്ന ഒരു ഈണത്തോടെ സ്വപ്ന പറഞ്ഞു…
“എന്ന് വെച്ചാൽ
“എന്ന് വെച്ചാൽ കുന്തം ഇങ്ങോട്ട് വാടി പറഞ്ഞു തരാം….
അതും പറഞ്ഞു സ്വപ്ന ചിത്തുവിനെ വലിച്ചുകൊണ്ട് അകത്തേക്ക് നടന്നു, പുറകെ ആയി ശിവയും രേഷ്മയും….
♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️♦️
“ഇയാളെന്തൊരു മനുഷ്യനാണ്, ഇത്രയും സുന്ദരിയായ ഞാൻ അടുത്തിരുന്നിട്ടും ഒന്ന് നോക്കുന്നു പോലും ഇല്ലല്ലോ.
❤️???
ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്