⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

 

“എന്താടി?

 

“പെട്രോൾ കഴിഞ്ഞു ?

 

“കണക്കായിപ്പോയി നിനക്ക് അങ്ങനെ തന്നെ വേണം

 

നിത്യയെ പുച്ഛിച്ചു രേഷ്മ പറഞ്ഞു..

 

“ചേച്ചി തല്ക്കാലം എന്റെ വണ്ടി എടുത്തോ ചേച്ചിയുടെ വണ്ടി ഞാൻ നാളെ വരുമ്പോ എടുക്കാം….

 

ചിത്തു പറഞ്ഞതും എന്നാൽ അങ്ങനെ ചെയ്യാൻ എല്ലാവരും പറഞ്ഞു…..

 

അപ്പോഴാണ് എവിടെയോ പോവാനായി അഭി പുറത്തേക്ക് ഇറങ്ങി വന്നത്….

 

ശിവയ്ക്ക് മനസ്സിൽ അപ്പോൾ ഒരു ബുദ്ധി തോന്നി…

 

“മനൂട്ടാ എവിടെ പോകുവാ

 

” ഞാൻ ചുമ്മാ ഒന്ന് പുറത്തേക്ക് പോകുവാ നീ വരുന്നോ നമുക്ക് ഒന്ന് കറങ്ങീട്ട് വരാം

 

“ഹേയ് ഞാനില്ല, പിന്നെ നിത്യയുടെ വണ്ടിയിൽ പെട്രോൾ തീർന്നുപോയി ഒന്ന് അവളെ വീട് വരെ ആക്കികൊടുക്കാവോ…..

 

ശിവ പറഞ്ഞത് കേട്ട് നിത്യ നന്ദിയോടെ ശിവയെ നോക്കി ബാക്കി ഉള്ളവർ കോളടിച്ചല്ലോ എന്ന രീതിയിൽ നിത്യയെയും….

 

“അത് പിന്നെ ശിവൂട്ടാ

 

“ഒന്നും പറയണ്ട വാ നിത്യ നീ കാറിൽ കയറിക്കോ ഇവൻ നിന്നെ വീട്ടിലാക്കിക്കോളും

 

അഭിയെ ഒന്നും പറയാൻ സമ്മതിക്കാതെ ശിവ നിത്യയെയും കൂട്ടി കാറിന് അരികിലേക്ക് കൊണ്ടുപോയി അവളെ മുന്നിൽ തന്നെ കയറ്റി ഇരുത്തി.

 

അഭിയും മനസ്സില്ലാ മനസ്സോടെ കാറിൽ കയറി

 

“All the best

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.