⚒️Àñ Angel Her Devil Brothers⚒️ 2 [?DEVIL NEW BORN?] 1047

 

ഒറ്റ മോള് ആയ നിത്യക്ക് അഭിയും ആര്യനും ശിവയെ സ്നേഹത്തോടെ ഊട്ടുന്നതും കെയർ ചെയ്യുന്നതും എല്ലാം കണ്ടപ്പോൾ വല്ലാതെ അസൂയ തോന്നി…

 

“ഡി ശിവ ശെരിക്കും ഭാഗ്യവതി ആണല്ലേ

 

നിത്യ അടുത്തിക്കുന്ന സ്വപ്നയുടെ ചെവിയിലായി ചോദിച്ചു.

 

“മം she is so lucky

 

 

ഭക്ഷണ ശേഷം പെൺപടകൾ എല്ലാം ശിവയുടെ റൂമിലേക്കും ആര്യനും അഭിയും അവരുടെ റൂമിലേക്കും പോയി…..

 

“ഡി ശിവ ഞാൻ ഒരു കാര്യം ചോദിക്കട്ടെ

 

നിത്യ ചോദിച്ചതും ശിവ എന്താ എന്ന മട്ടിൽ അവളെ നോക്കി…..

 

“അത് നിന്റെ ബ്രോസ് നിന്നെ നന്നായി കെയർ ചെയ്യുന്നുണ്ട് സ്നേഹിക്കുന്നുമുണ്ട് അത് ഞാൻ ഇന്ന് ഫുഡ്‌ കഴിക്കുമ്പോ കണ്ടു, പക്ഷെ അവർ രണ്ടുപേരും പരസ്പരം നോക്കുന്നു പോലും ഇല്ല, നോക്കിയാൽ തന്നെ അവരുടെ കണ്ണിൽ ദേഷ്യം കാണാം അതെന്താ അങ്ങനെ….

 

“ശിവ ഇത് ഞങ്ങളും നിന്നോട് ചോദിക്കണം എന്ന് കരുതിയതാ അന്ന് ആര്യൻ വന്നപ്പോൾ തന്നെ രണ്ടുപേരും തമ്മിൽ എന്തൊരു അടിയായിരുന്നു എന്താ ഇങ്ങനെ,

 

രേഷ്മയും ചോദിച്ചതും അങ്ങനെ ഒക്കെ ഉണ്ടായോ എന്ന രീതിയിൽ നിത്യ സ്വപ്നയെ നോക്കി, അതിന് അവൾ തലയാട്ടി കാണിച്ചു….

 

“ഇതിനുള്ള ഉത്തരം ഞാൻ ഇപ്പൊ പറയില്ല നാളെ കോളേജിൽ വെച്ച് പറയാം അത് പോരെ

 

ഒന്ന് നെടുവീർപ്പിട്ടുകൊണ്ട് ശിവ പറഞ്ഞതും, അവർ മൂന്നുപേരും അത് മതി എന്ന് പറഞ്ഞു…..

 

 

അന്ന് വൈകുന്നേരം ചിത്തു വരുന്നവരെ നിത്യ തറവാട്ടിൽ തന്നെ നിന്നു, ചിത്തു വന്ന് വൈകുന്നേരം ചായ കുടിച്ചതിന് ശേഷം ആണ് നിത്യ പോവാൻ ഇറങ്ങിയത്.

 

“എടി പണി കിട്ടി എന്നാ തോന്നുന്നത്

32 Comments

  1. ❤️???

  2. ഇനി വരാൻ ഉള്ള ഐറ്റം ഓnnoന്നര ഐറ്റം ആകും, കൂട്ടത്തിലെ കൊമ്പൻ ? . വെയിറ്റിംഗ്

Comments are closed.