വയറിൽ എത്തി പുക പുറത്തേക്ക് ഊതി…
എന്തോ ഒരു പുക അവനെ മൂടിയത് പോലെ അവന് തോന്നി..
സിരകളിൽ കൂടി ഒരു സുഖം വല്ലാതെ ഓടുന്നു.. തലയിൽ വല്ലാത്തൊരു സുഖം.. അകെ മൊത്തം ശരീരത്തിന്റെ ഭാരം പോയത് പോലെ..
“ഹൌ ഈസ് ഇറ്റ്?”
അവൾ അവനെ നോക്കി ചോദിച്ചു..
“നല്ല സുഖം…..”
വിഷ്ണു അവളെ നോക്കി ചിരിച്ചു..
“നോ നോ.. ചിരിക്കല്ലേ… സ്റ്റേ കാം.. “
അവൻ വീണ്ടും വലിച്ചു..
അത് വലിച്ചു തീർന്നപ്പോൾ അവൻ ബെഡിൽ മലർന്ന് കിടന്നു..
ഇത്ര സുഖം ഞാൻ എന്റെ ജീവിതത്തിൽ അനുഭവിച്ചിട്ടില്ല എന്ന് അവൻ ചിന്തിച്ചു പോയി..
“എങ്ങനെ ഉണ്ട്..?”
അവൾ അവന്റെ മുൻപിൽ വന്നു നിന്നു ചോദിച്ചു..
“നല്ല സുഖം.. അല്ലെ..?”
അവൻ അവളോട് ചോദിച്ചു.. ഉടനെ അവന്റെ കണ്ണുകൾ അടഞ്ഞു പോയി..
അവൾ എന്തൊക്കെയോ പറഞ്ഞത് അവൻ അവ്യക്തം ആയി കേട്ടു
തുടരും..
സ്നേഹത്തോടെ…
ഇല്ലാ പാർട്ട് um ഇപ്പഴാ ഒരുമിച്ച് വായിച്ച്, മനോഹരം അതിൽ കൂടുതല്‍ ഒന്നും ഇല്ലാ ??????????. വിഷ്ണു തന്നെ ആണോ പ്രഗ്നൻസി de ഉത്തരവാദി, drugs അതിൻ ഒര് കാരണമായോ ?, അത് കൊണ്ടാണോ അവള് കൃത്യമായ മറുപടി കൊടുക്കാത്തത്. വൈശുവും വിഷ്ണുവും ഒന്നിച്ചിരുന്നെങ്കിൽ എന്നുണ്ട് bt മീനു , എന്നിട്ടും കാലം അവരേ പിരിച്ചല്ലോ ??. എന്നിട്ടും വിഷ്ണു ഇപ്പൊ വൈഷ്നുനുവിനെസ്നേഹിക്കുന്നു.