ദേഷ്യം ആയിരിക്കുമോ തന്നോട്..?
അവൾ ഒന്ന് ആലോചിച്ചു നോക്കി..
അല്ല സ്നേഹം ആയിരിക്കും..
അവൾ അറിയാതെ ഒന്ന് ചിരിച്ചു..
സ്നേഹം ഉണ്ടാകാനും മാത്രം താൻ കുറെയധികം ചെയ്ത് കൂട്ടിയിട്ടുണ്ടല്ലോ..
കാണുമ്പോ കഴുത്തു ഞെരിച്ചു കൊന്നില്ലെങ്കിൽ ഭാഗ്യം..
പിന്നെ..
അവന്റെ മുൻപിൽ പിടിച്ചു നിൽക്കാൻ തന്റെ കയ്യിൽ ഒരു വജ്രായുധം ഉണ്ട്.. അത് മാത്രം ആണ് ഏക ബലം..
പക്ഷെ.. ഒരു മാപ്പ് പറച്ചിൽ ആണ് വേണ്ടത്. അതിന് ശേഷം ഈ ജന്മത്തിൽ കാണണ്ട..
അവളും ആയി സന്തോഷത്തിൽ ജീവിക്കട്ടെ..
അവസാനമായി നെറ്റിയിൽ ഒരു ഉമ്മ ചോദിച്ചാൽ അവൻ തരുമോ..
ചിലപ്പോൾ തരുമായിരിക്കും..
അവൾ ദീർഘനിശ്വാസത്തോടെ കാർ സ്പീഡിൽ വിട്ടു..
•••
“എനിക്ക് എന്തോ ഒരു പേടി തോന്നുന്നു..”
വൈഷ്ണവി അത് പറഞ്ഞപ്പോൾ കാർ ഓടിച്ചിരുന്ന ഭദ്ര അവളെ നോക്കി ചിരിച്ചു..
“നിനക്ക് ഇരുന്നു ചിരിച്ചാൽ മതി..”
അവൾ ഭദ്രയെ നോക്കി.
എപ്പോഴും കൂൾ ആണ് അവൾ.
“യെസ് സ്വീറ്റി.. എനിക്ക് ചിരിക്കാം. ഞാൻ അല്ലല്ലോ ഇതൊന്നും ചെയ്തത്..”
അത് കേട്ടപ്പോൾ വൈഷ്ണവി ഒന്നും മിണ്ടിയില്ല..
“ഈ പ്രേമം എന്ന് പറയുന്ന സാധനം വല്ലാത്തൊരു സാധനം ആണല്ലേടാ വൈഷ്ണു..?”
അവൾ മുൻപോട്ട് നോക്കി പറഞ്ഞപ്പോൾ വൈഷ്ണവി പുഞ്ചിരിച്ചു..
“എങ്ങനെ നടന്നിരുന്ന നീയാ..
ഒരുത്തൻ കാരണം ഇപ്പൊ ഇതാ ഒരു കൊച്ചും ആയി എന്നാൽ ഒരുമിച്ചും അല്ല..
എന്നിട്ടും അവനോട് സ്നേഹം.. അവൻ ആണെങ്കിൽ വേറെ പെണ്ണും കെട്ടി..”
അത് കേട്ടപ്പോൾ വൈഷ്ണവി ആകെ ഒന്ന് വല്ലാതായി..
ഇതിപ്പോൾ എന്താ സംഭവം… ലവൾടെ അമ്മയെന്തിനാ അങ്ങനെയൊക്കെ പറയുന്നത്… ഒന്നുംഅങ്ങോട്ട് കിട്ടുന്നില്ലല്ലോ..
Waiting 4 you
COLLEGIL PADIKKUNNA ORU PAYYANTE BAGIL NINNUM SEX TOYS KITTUNNATHUM AVANE VEETTILULLAVAR COLLEGE HOSTALILEKK MAATTUM, PINNEED COLLEGE TOURINTE SAMAYATH AVANE CHATHCHA PENKUTTIYUMAYI KAATTIL AKAPPEDUNNATHUM AVIDE NINN AVAL ALLA MATTORU PENKUTTIYAAN CHATHICHATH ENN AVAN MANASILKKUM, THIRICH COLLEGIL ETHIYA AVAN AVANTE TEACHERUDE KOODE POKUNNATHUM TEACHARUM AAYI PREMATHIL AAVUNNA ORU STORY UNDAYIRUNNU MUNP KK YIL ATH IPPOL ETH PLATFORMILA ULLATH ENN ONN PARAYAMO PLSS…..
ഞാനും കുറേ ആയി തിരയുന്നു. രാവണചരിതം എന്നാണ് തോനുന്നു പേര്