വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1453

 

വൈഷ്ണവം (അവസാന ഭാഗം)

മാലാഖയുടെ കാമുകൻ

Previous Part

 

 

ഹലോ ആൾ.. സുഖമല്ലേ..? പറഞ്ഞത് പോലെ തന്നെ വൈഷ്ണവം അവസാന ഭാഗം ഇതാ തന്നിരിക്കുന്നു..

ഇതിൽ വേറെ ഒരു കഥയുടെ അല്പം റഫറൻസ് കൂടെ ഉണ്ട് കേട്ടോ.. എല്ലാം ചേർത്തു കഴിഞ്ഞപ്പോൾ ഈ സ്റ്റോറി കുളമായോ എന്നൊരു സംശയം എനിക്ക് ഇല്ലാതെ ഇല്ല..

എന്തായാലും വായിച്ചു അഭിപ്രായം പറയണേ എന്ന് സ്നേഹത്തോടെ ഓർമിപ്പിക്കുന്നു..

ഒത്തിരി സ്നേഹത്തോടെ..
എംകെ

തുടർന്ന് വായിക്കുക…

“വാട്ട്‌..? നീ എന്താ പറഞ്ഞത്..?”

വൈഷ്ണവി കേട്ടത് വിശ്വസിക്കാൻ ആകാതെ തേൻമൊഴിയെ നോക്കി..

അവൾ കാര്യമായിട്ട് പറഞ്ഞത് തന്നെയാണെന്ന് അരണ്ട വെളിച്ചതിലും കാണുന്ന അവളുടെ മുഖത്ത് നിന്നും വൈഷ്ണവി കണ്ടു..

“പറഞ്ഞത് കേട്ടില്ലേ..? ഞാൻ വിഷ്ണുവിനെ കെട്ടാൻ പോകുന്നു എന്ന്…!”

തേൻമൊഴി അത്‌ പറഞ്ഞപ്പോൾ വൈഷ്ണവി വിഷ്ണുവിനെ നോക്കി..

അവൻ ഒന്നും മിണ്ടാതെ എവിടേക്കോ നോക്കി ഇരിക്കുന്നു.. മുഖഭാവം വ്യക്തമല്ല..

അവന്റെ സമ്മതത്തോടെ ആണോ ഇതൊക്കെ..?

അവൾക്ക് ചോദിക്കണം എന്നുണ്ടായിരുന്നു.. എന്നാൽ കഴിഞ്ഞില്ല..

മനസ്സിനൊത്തു പ്രവർത്തിക്കാൻ നാവിന് കഴിയുന്നില്ല..

“എന്തെങ്കിലും പറയാൻ ഉണ്ടോ വൈഷ്ണവിക്ക്..?”

വീണ്ടും അടുത്ത ചോദ്യം വന്നു..

വൈഷ്ണവി ഒന്നും മിണ്ടിയില്ല..

“ലേഡി പെർഫെക്ട് എന്താ ഒന്നും മിണ്ടാത്തത്..? അതോ ഈ ഉശിരൊക്കെ ബിസിനസ്സിൽ മാത്രമേ ഉള്ളോ..? സ്വന്തം കാര്യങ്ങളിൽ ഒന്നും ഇല്ലേ..?”

95 Comments

  1. കുഞ്ഞുണ്ണി

    ഒന്നും പറയാനില്ല തീർന്നല്ലോ എന്നൊരു സങ്കടം മാത്രം വീണ്ടും വരുമല്ലോ അല്ലെ

  2. കുഞ്ഞുണ്ണി

    ഒന്നും പറയാനില്ല തീർന്നല്ലോ എന്നൊരു സങ്കടം മാത്രം

  3. Headsoff vayichu thudangumbol kittunn feel alpm kuraythe odukkam vare ethikkan ningle kond pattu… ???
    Sneham matram ❤

  4. Mk ?

    ഇപ്പോൾ എന്താ പറയ്ക വാക്കുകൾ കിട്ടുന്നില്ല വർണിക്കാൻ മനോഹരം എന്ന് പറഞ്ഞാൽ കുറഞ്ഞു പോകും ?❤
    വൈഷ്ണവി യെ സ്റ്റേജ് ൽ നിന്നും ഇറക്കി കൊണ്ട് വന്നത് ഒക്കെ പൊളി.
    വിഷ്ണു ഇത്ര വലിയ പുള്ളി ആയർന്നല്ലേ
    (ഇനി വേറെ പലസ്ഥലങ്ങളിലും വിഷ്ണുവിനെ കാണേണ്ടി വരുവോ ? ?)

    കഥ നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചു ?❤

    MK യുടെ അടുത്ത കഥകൾക്ക് ആയി കാത്തിരിക്കുന്നു ❤

    സ്നേഹത്തോടെ MI ❤❤❤

  5. ബി എം ലവർ

    ഒരു രക്ഷയുമില്ല ❤️. ഇങ്ങനെ ഒക്കെ നിങ്ങള കൊണ്ടേ സാധിക്കൂ അസാധ്യ ഫീൽ ആയിരുന്നു ??????….. രണ്ടു പേരും ബാക്കി കഥാപാത്രങ്ങളും അടിപൊളി ആയിരുന്നു ???????

    അടുത്ത കഥക്ക് വേണ്ടി കാത്തിരിക്കുന്നു…..?????
    സ്നേഹത്തോടെ ????????

    നിയോഗം ആണോ ഇനി അടുത്ത ഭാഗം…?

    1. MK പൊളിച്ച് . പ്രതീക്ഷയോടെ കാത്തിരിക്കുമായിരുന്നു
      ഓരോ ഭാഗത്തിനും . കഥ തീർന്നപ്പോൾ ഒരു വിഷമം. ഇനി എന്നാ അടുത്തത്.

  6. വാക്കുകൾ കൊണ്ട് അമ്മാനം ആടുക എന്ന് പറഞ്ഞാൽ ഇതാണ് നിങ്ങളുടെ ഓരോ കഥ വായിക്കുമ്പോഴും വല്ലാത്തൊരു ഫീൽ ആണ്.അതിലേക്ക് അലിഞ്ഞു ചെറുകയാണ്… ഇനിയും ഒരുപാട് കഥകൾ എഴുതാൻ കഴിയട്ടെ എന്ന് പ്രാർത്ഥിക്കുന്നു….?

  7. അപ്പൂട്ടൻ

    എന്തുകൊണ്ട് വന്നാലും അത് പൊന്നാക്കി മാറ്റുന്ന എം കെ… ഒരായിരം സന്തോഷത്തോടെ ഇനി കാത്തിരിക്കാൻ ഒരു പുതിയ നോവലുമായി… ജീവിതം പ്രണയ ഭാവത്തോടെ നിങ്ങളെ കൂട്ടിക്കൊണ്ടു പോകുവാൻ പോകുന്ന വേളയ്ക്കായി പ്രണയ ഭാവത്തോടെ കാത്തിരിക്കുന്നു… ❤സ്നേഹപൂർവ്വം അപ്പൂട്ടൻ??

  8. അങ്ങനെ ഇതും നല്ല രീതിയിൽ അവസാനിച്ചു അല്ലേ… വളരെ നന്നായിട്ടുണ്ട് കെട്ടോ കഥ… ഇനിയും നല്ല കഥകൾകായി കാത്തിരിക്കുന്നു….. ❤️❤️❤️❤️❤️❤️

  9. Bro othiri nanni ithu pole oru kadha thannathinu . Niyogham reference ishttayi . Avideyum vere oru kadhak oru scope ille . Badhrakkayi kathirikkunnu . Love ❤️

  10. ചേട്ടോ
    എപ്പോഴും പറയുന്നത് തന്നെ വീണ്ടും പറയുന്നു ഒരുപാട് ഇഷ്ടം ആയി. വീണ്ടും ഒരു കഥയുമായി വരണം കാത്തിരിക്കുന്നു ?

  11. Adipoli atrem matre parayan ollu ❤️?

  12. കഥ സൂപ്പർ ആയിട്ടുണ്ട്. ശുഭപര്യവസായി ആയതിൽ വളരെ സന്തോഷം.

  13. Mk ingalu muthanu … appol ini aval badhra athu udane undakumayirikkum
    Pinne niyokam returns undakanam ..

  14. ഉണ്ണിക്കുട്ടൻ

    M.k.. നല്ലൊരു കഥ ഞങ്ങൾക്കു സമ്മാനിച്ചതിന് ആദ്യമേ നന്ദി പറയുന്നു.. നിങ്ങൾ വീണ്ടും നിയോഗത്തിനെ ഇതിലേക്ക് വലിച്ചിട്ടു വീണ്ടും കൊതിപ്പിക്കുകയാണ്… ഇതുപോലെ മനസിലേക്ക് കയറിയ മറ്റൊരു കഥ അപരാജിതൻ ആണ്…

  15. Superrr??????

  16. Kollam adipoli othiri ishtamayi♥️♥️♥️♥️♥️♥️♥️?

  17. Malakhe ❤️❤️❤️❤️ love u അടുത്ത കഥക്കയി കാത്തിരിക്കുന്നു ❤️❤️❤️

  18. നിയോഗം റെഫർ ചെയ്തത് ❤

  19. നീലകുറുക്കൻ

    ഉള്ളത് ഉള്ളത് പോലെ പറഞ്ഞാൽ..

    സംഗതി ഒക്കെ ഉഷാറായി.. ന്നാലും എവിടേക്കെയോ എന്തൊക്കെയോ..

    ഓവർ എക്‌സ്പെക്റ്റേഷൻ കൊണ്ടാണോ. ഞാൻ വിചാരിച്ച വഴിക്ക് വണ്ടി പോവാഞ്ഞിട്ടാണോ അറീല..

    നിയോഗം റെഫർ ചെയ്തത് കൊള്ളാം.. അവരെയൊക്കെ മറക്കാൻ പറ്റോ..

    Keep writing a lot more ..

    ???

  20. ❤️❤️❤️

  21. Othiri❤️❤️

  22. ഡോ എംകെ.. തന്നോട് പണ്ടേ പറഞ്ഞേയ്താണ് നിയോഗം തൊട്ട് കളിവേണ്ടന്ന്… ഇപ്പോ ഇതാ മെറിനും ലിസയും അനബെല്ലും… ന്തയാലും സന്തോഷംണ്ട്..വേറെ കഥയിൽ ആണേലും അവരെ കണ്ടല്ലോ… എന്നാലും ഈ ചതി വെണ്ടാർന്നു… ഇനി ഇപ്പോ നിയോഗം ഒന്നൂടി വായിക്കണ്ടേ… കഴിഞ്ഞതവണ സ്കാർലെറ്റിനെ കൊണ്ടുവന്നപ്പോ വായിച്ചു മൂഡ് കേറി.. അന്ന് തന്നെ നിയോഗം പിന്നേം വായിച്ചു തീർത്തു… ഇനി ഇന്ന് പിന്നേം വായിക്കണം… എത്ര വായിച്ചാലും മടുക്കുന്നില്ല.. എന്ത മേജക് ആട താൻ അതിൽച്ചേർത്തെ.. ന്തായാലും കഥ കൊള്ളാം.. ഫിക്ഷൻ എന്നും ഇയാളുടെ ഒരു weakness ആണ്ലോ… ഇത്ര ഒക്കെ ആയിലേ… ഇനി ആണ് നിയോഗം S4 എഴുതിക്കൂടെ…. അപേക്ഷ ആണെടോ… ?? താൻ വിചാരിച്ചാലേ പറ്റുള്ളൂ….എന്തേം ഒക്കെ ആക്കി… Accept കൂടെ ഉണ്ടാകും…സ്നേഹം മാത്രം.. ❣️ ആ സ്കാലെറ്റിനെയും, ഡിസംബറിനെയും കൊണ്ടൊരാർന്നു…. Scarlet uyirr❣️❣️

  23. Pure MK story with a MK ending!!!!!

  24. First

Comments are closed.