വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1452

അവൻ പറഞ്ഞു നിർത്തി പോക്കറ്റിൽ നിന്നും എന്തോ എടുത്തു..

വൈഷ്ണവി അതൊന്നും ഇഷ്ടപെടാത്ത രീതിയിൽ നിന്നു.

എന്നാലും ഒരു പുഞ്ചിരി മുഖത്ത് ഉണ്ടായിരുന്നു..

“ഞാൻ.. ആദിത്യ ഗ്രൂപ്പിന്റെ ഉടമ.. ഇഷ്ടപ്പെടുന്നത് എന്തും സ്വന്തമാക്കിയിട്ടേ ഉള്ളു..

ആ കോൺഫിഡൻസിൽ തന്നെ.. വൈഷ്ണവിക്ക് എന്നെപോലെ ഒരു സുന്ദരനെ ഒഴിവാക്കാൻ പറ്റില്ല എന്നുള്ള ഉറച്ച വിശ്വാസത്തിൽ ഞാൻ ചോദിക്കുന്നു..

വിൽ യു മാരി മി…?”

അത്‌ പറഞ്ഞ ഉടനെ അവൻ പോക്കറ്റിൽ നിന്നും എടുത്ത ബോക്സ്‌ തുറന്ന് ഒരു ഡയമണ്ട് മോതിരം അവൾക്ക് നേരെ നീട്ടി..

വൈഷ്ണവി മാത്രം അല്ലാ..

അത് കണ്ട വിഷ്ണുവും ഞെട്ടി..

എന്നാൽ ബാക്കി എല്ലാവരും കൈ അടിച്ചു പ്രോത്സാഹിപ്പിക്കുകയാണ് ചെയ്തത്..

മൊബൈൽ ക്യാമെറകൾ ആ നിമിഷങ്ങൾ ഒപ്പിക്കൊണ്ടിരുന്നു.

“സെ യെസ്.. വിൽ യു മാരി മി..മിസ്സ്‌ വൈഷ്ണവി..?”

അവൻ അവളുടെ അടുത്ത് ചെന്ന് അവളുടെ വിരലിൽ ആ മോതിരം ഇടാൻ ശ്രമിച്ചു..

“നോ…”

വൈഷ്ണവിയുടെ മറുപടി പെട്ടെന്ന് ആയിരുന്നു..

അവനിൽ നിന്നും അവൾ പുറകിലേക്ക് നീങ്ങി നിന്നു..

അവളുടെ ആ പ്രവർത്തി കണ്ട് ശിവ നടുങ്ങി നിന്നപ്പോൾ എല്ലാവരും നിശബ്ദർ ആയി..

അപ്പോൾ വിഷ്ണുവിന്റെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു.

അവൻ കാലുകൊണ്ട് തട്ടി മുണ്ടിന്റെ അറ്റം കൈകൊണ്ടു പിടിച്ചു അതൊന്ന് മടക്കി ഉടുത്തു.

മുടി ഒന്ന് ഒതുക്കി അവൻ മുൻപോട്ട് നടന്നു.

“ആരും എന്നൊടു നോ പറഞ്ഞിട്ടില്ല.. ജോക്ക് വേണ്ട വൈഷ്ണവി.. സെ യെസ്..”

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

    വായിച്ചിട്ടില്ല ബ്രോ ?.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories ???

  10. ആദിയോഗി

    Nice mahn .othiri ishttaayitto??

  11. ??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
    LOVE YOU BRO?
    ALL THE VERY BEST ?
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.