വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1452

അവിടെ നല്ല റിസപ്ഷൻ ആയിരുന്നു.. ആകെ ആഘോഷം.. ബഹളം..

കുട്ടികൾ ഓടി കളിക്കുന്നു.

അവൻ പതുക്കെ അകത്തേക്ക് നടന്നപ്പോൾ സ്റ്റേജിൽ ഒരു അവതാരിക എന്തൊക്കെയോ പറഞ്ഞു ആളുകളെ രസിപ്പിക്കുന്നുണ്ട്..

അവൻ ചുറ്റിനും നോക്കി. അതിനിടയിൽ എവിടെയും വൈഷ്ണവിയെ കണ്ടില്ല..

ചിലർ കൂടി നിന്ന് ഭക്ഷണം കഴിക്കുന്നു..

“ആദിത്യ ഗ്രൂപ്പിന്റെ ഉടമ ശിവയെ ഞാൻ സ്വാഗതം ചെയ്യുന്നു.

കല്യാണ പെണ്ണിന്റെ വീട്ടുകാരിൽ ഒരാൾ കൂടെയാണ് ശിവ..”

പെട്ടെന്ന് അവതരിക വിളിച്ചു പറഞ്ഞപ്പോൾ സ്യുട്ട് ധരിച്ച സുമുഖമായ ഒരു ചെറുപ്പക്കാരൻ സ്റ്റേജിൽ എത്തി.

വിഷ്ണുവിന്റെ കണ്ണുകൾ അവിടേക്ക് എത്തി..

“ഒരു പേർസണൽ കാര്യം ഇവിടെ വച്ചു പറയാൻ വേണ്ടിയാണു ഞാൻ വന്നത്..

വേറെ ഒന്നുമല്ല..

എല്ലാം വ്യത്യസ്തമായി ചെയ്യാൻ ആണ്‌ എനിക്കിഷ്ടം..

ആദ്യമേ ഞാൻ വൈഷ്ണവം അസോസിയെറ്റ്സിന്റെ ഉടമ വൈഷ്ണവിയെ സ്റ്റേജിലേക്ക് സ്വാഗതം ചെയ്യുന്നു.. വൈഷ്ണവി.. പ്ലീസ് കം..”

അത്‌ കേട്ടപ്പോൾ വിഷ്ണുവിന്റെ നെഞ്ചിടിപ്പ് വല്ലാതെ അങ്ങ് കൂടി..

അവന്റെ കണ്ണുകൾ ചുറ്റിനും ഓടി നടന്നു..

ആളുകൾ കരഘോഷം മുഴക്കുന്നുണ്ടായിരുന്നു..

ആരോ പറഞ്ഞിട്ട് ആകണം വൈഷ്ണവി ആൾക്കൂട്ടത്തിന്റെ ഇടക്ക് നിന്നും വന്നു കൈ നിവർത്തി എന്താ കാര്യം എന്ന് ചോദിക്കുന്നുണ്ട്..

വിഷ്ണു പുറകിൽ ആയതുകൊണ്ട് അവൾ അവനെ കാണില്ലായിരുന്നു.

“പ്ലീസ് കം.. മിസ്സ്‌ വൈഷ്ണവി..”

അവൻ വീണ്ടും വിളിച്ചപ്പോൾ അവൾ സ്റ്റേജിലേക്ക് കയറി..

“വൈഷ്ണവി ഇപ്പോൾ ആകെ കൺഫ്യൂസ്ഡ് ആണ്‌.. സോറി. പക്ഷെ ഞാൻ ഇങ്ങനെയാണ്.. എല്ലാം വ്യത്യസ്തമായേ ചെയ്യൂ.. അങ്ങനെ ഒരു കാര്യത്തിനാണ് ഞാൻ വൈഷ്ണവിയെ ഇപ്പോൾ വിളിച്ചത്..”

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

    വായിച്ചിട്ടില്ല ബ്രോ ?.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories ???

  10. ആദിയോഗി

    Nice mahn .othiri ishttaayitto??

  11. ??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
    LOVE YOU BRO?
    ALL THE VERY BEST ?
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.