വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1452

അവൾ ചിലപ്പോൾ ചന്ദനം നെറ്റിയിൽ തൊടുവിച്ചു തരും എന്ന് അവന് തോന്നി എങ്കിലും അവൾ അകത്തേക്ക് വേഗം നടന്നു പോയി..

അവൻ ഒരു നിമിഷം അങ്ങനെ നിന്നു..

അവന്റെ ഫോൺ ശബ്ധിച്ചു..

“തേൻമൊഴി കാളിങ്” എന്ന് കണ്ടപ്പോൾ അവൻ ഫോൺ എടുത്ത് ചെവിയിൽ വച്ചു.

“കുഴപ്പമില്ല..”

അവൻ എന്തോ ചോദ്യത്തിന് മറുപടി കൊടുത്തു..

“ശരി..”

അവൻ അതുകൂടെ പറഞ്ഞു ഫോൺ വച്ചു.

“ച്ചെ.. നാൻ..”

പുറകിൽ ഒച്ച കേട്ടപ്പോൾ അവൻ ഫോൺ മാറ്റിവച്ചു വാവയെ വൈഷ്ണവിയുടെ കൈകളിൽ നിന്നും കോരി എടുത്തു..

അവൻ അവളെ കൊഞ്ചിച്ചപ്പോൾ വൈഷ്ണവി നോക്കി നിന്നു.

അല്പ നേരം കഴിഞ്ഞപ്പോൾ അവൾ വാവക്ക് വേണ്ടി കൈ നീട്ടി എങ്കിലും അവൾ പോയില്ല.

“ഡീ.. നിന്റെ അച്ഛാ ഉടനെ അങ്ങ് പോകും.. പിന്നെ അമ്മയെ ഉണ്ടാകുള്ളൂ ട്ടോ..”

വൈഷ്ണവി തമാശ പോലെ അത്‌ പറഞ്ഞപ്പോൾ വിഷ്ണു ഒന്ന് നടുങ്ങി..

“ച്ച പോവോ..?”

അവൾ സംശയത്തോടെ അവനെ സൂക്ഷിച്ചു നോക്കി..

“പിന്നെ.. നിന്റെ അച്ചക്ക് വേറെ അമ്മ വരും.. ബാ നമുക്കെ പാപ്പം കഴിക്കാം..? അമ്മ വാവക്ക് കാക്കയെ കാണിച്ചു തരാം..? എന്റെ പൊന്നല്ലേ.. വാ..?”

വൈഷ്ണവി അത്‌ പറഞ്ഞു കൈ നീട്ടിയപ്പോൾ അവൾ അതിൽ വീണു..

ചാടി ചെന്നവളെ വാരി അണച്ചു അവൾ ഉമ്മവച്ചു..

“അമ്മക്ക് നീയല്ലേ ഉള്ളു വാവേ..”

അവൾ പോകുന്ന വഴി വാവയോടു പറഞ്ഞത് വിഷ്ണു കേട്ടു.. അവൻ ഒന്നും മിണ്ടാതെ അര ഭിത്തിയിൽ ഇരുന്നു..

ഒരു പുഞ്ചിരിയോടെ..

•••

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

    വായിച്ചിട്ടില്ല ബ്രോ ?.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories ???

  10. ആദിയോഗി

    Nice mahn .othiri ishttaayitto??

  11. ??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
    LOVE YOU BRO?
    ALL THE VERY BEST ?
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.