വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1452

പിന്നെ കുറെ നല്ല ഓർമകൾ ഉണ്ടല്ലോ.. നമുക്ക് അത് അവസാനം വരെ ഉണ്ടാകുകയും ചെയ്യും…”

അവൾ പുഞ്ചിരിയോടെ പറഞ്ഞപ്പോൾ അവൻ അവളെ ഒന്ന് നോക്കി..

മിനു ഇങ്ങനെ ആണ്‌..

എന്തിനെയും പോസിറ്റീവ് ആയി കാണാൻ മാത്രമേ അവൾക്ക് അറിയുകയുള്ളു.

അവർ ഒന്ന് മനസ് തുറന്ന് സംസാരിച്ചു..

മനസ്സിൽ ഉണ്ടായിരുന്ന ചില കാര്യങ്ങൾ തുറന്ന് പറഞ്ഞപ്പോൾ അവർക്ക് രണ്ടുപേർക്കും ആശ്വാസമായി..

പുറത്ത് നിന്നും വൈഷ്ണവിയുടെ പൊട്ടിച്ചിരി കേട്ടപ്പോൾ മിനു ചിരിച്ചു..

“റോയ് അങ്ങനെ ആണ്‌.. പെട്ടെന്ന് ഇണങ്ങും..”

വിഷ്ണുവും മിനുവും എഴുന്നേറ്റ് അവരുടെ അടുത്തേക്ക് ചെന്നു.

റോയ് വാവയെ തോളിൽ ഇരുത്തി കളിപ്പിക്കുകയാണ്..

അവൾ പൊട്ടി ചിരിക്കുന്നു.. അത് കണ്ടു എന്തോ പറഞ്ഞു വൈഷ്ണവിയും ചിരിക്കുന്നു..

അന്ന് മുഴുവൻ അവരുടെ കൂടെ നിന്നിട്ടാണ് വിഷ്ണുവും വൈഷ്ണവിയും തിരികെ വന്നത്..

മിനുവും റോയിയും ഒരിക്കൽ വീട്ടിൽ വരും എന്ന് ഉറപ്പും കൊടുത്തിരുന്നു..

“മനസ്സിൽ ഒരു കറ കിടക്കുന്നുണ്ടായിരുന്നു.. അത് മാറി..”

വൈഷ്ണവി പുഞ്ചിരിയോടെ അത്‌ പറഞ്ഞു..

“ഞാൻ അന്ന് അവളെ കണ്ടിരുന്നു.

എന്നാലും ഈ ഇടക്ക് ഒന്നുകൂടെ കണ്ടു. അപ്പോഴാണ് വീട്ടിലേക്ക് വിളിച്ചത്.. ”

അവൻ പുഞ്ചിരിയോടെ പറഞ്ഞു..

അവന്റെ മുഖവും തെളിഞ്ഞിരുന്നു. അവനും ഉള്ളിന്റെ ഉള്ളിൽ ഒരു കുറ്റബോധം ഉണ്ടായിരുന്നു..

വണ്ടി നേരെ പോയത് വിഷ്ണുവിന്റെ വീട്ടിലേക്ക് ആണ്..

വൈഷ്ണവി വാവയെയും കൊണ്ട് ഇറങ്ങിയപ്പോൾ വിഷ്ണുവിന്റെ അച്ഛനും അമ്മയും ഓടി വന്നു..

വൈഷ്ണവിയെ അവർ കൈ പിടിച്ചു വീട്ടിലേക്ക് കയറ്റി..

കാലം എല്ലാം മായിക്കും എന്ന് പറഞ്ഞത് പോലെ അവർ സത്യത്തെ ഉൾക്കൊണ്ടിരുന്നു..

അന്ന് രാത്രി അവർ അവിടെ ആണ്‌ നിന്നത്..

•••

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

    വായിച്ചിട്ടില്ല ബ്രോ ?.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories ???

  10. ആദിയോഗി

    Nice mahn .othiri ishttaayitto??

  11. ??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
    LOVE YOU BRO?
    ALL THE VERY BEST ?
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.