വൈഷ്ണവം (അവസാന ഭാഗം) മാലാഖയുടെ കാമുകൻ 1453

“മൈ ഹബ്ബി.. ആൻഡ് ഡോട്ടർ..”

അത്‌ കേട്ടപ്പോൾ വിഷ്ണു സന്തോഷത്തോടെ അവളെ നോക്കി.. സ്നേഹിക്കുന്നവരിൽ നിന്നും നമ്മൾ അവരുടെയാണ് എന്നൊരു വാക്ക് കേൾക്കുന്നത് ആർക്കാണ് സന്തോഷം കൊടുക്കാതിരിക്കുക..?

അവർ സന്തോഷത്തോടെ ഭക്ഷണം കഴിച്ചു അല്പം വൈകിയാണ് വീട്ടിൽ എത്തിയത്..

“ഞാൻ പറഞ്ഞ കാര്യം ആലോചിച്ചോ.”

രാത്രി വിഷ്ണുവിന്റെ നെഞ്ചിൽ തല വച്ചു കിടക്കുമ്പോൾ വൈഷ്ണവി ചോദിച്ചു..

“മ്മ്മ് യെസ്..”

അവൻ മറുപടി കൊടുത്തു..

“എന്നിട്ട്..?”

“എന്നിട്ട് എന്താ..?”

അവൻ മറുപടിക്ക് കാക്കാതെ അവളെ വലിച്ചു ദേഹത്തേക്ക് ഇട്ടു ചുംബിച്ചു..

അവൾ പ്രണയത്തോടെ അവനെ തിരിച്ചു ചുംബിച്ചു..

•••

അടുക്കളയിൽ പാചകത്തിൽ ആയിരുന്നു വൈഷ്ണവി..

മോൾ സ്കൂളിൽ നിന്നും വരാൻ സമയമായി..

അവൾക്ക് വേണ്ടി ഉണ്ടാക്കിയ പഴംപൊരി അവൾ എടുത്ത് മാറ്റി വച്ചു..

അതിന് ശേഷം പാല് തിളപ്പിച്ച്‌ അതിൽ അല്പം ബൂസ്റ്റ്‌ കലക്കി ഫ്ലാസ്കിൽ ഒഴിച്ചു വച്ചു..

അവർക്കുള്ള ചായക്ക് പാൽ സ്റ്റോവിൽ വച്ചപ്പോൾ ആണ്‌ പുറകിൽ ഒരു കാൽപെരുമാറ്റം കേട്ടത്..

രണ്ടുകൈകൾ അവളുടെ വയറിലൂടെ ചുറ്റി വരിഞ്ഞു..

“വിഷ്ണു…”

അവൾ മെല്ലെ നിലത്ത് നിന്നും ഒന്ന് പൊങ്ങിയപ്പോൾ അവൻ അവളുടെ കഴുത്തിൽ നിന്നും മുടി മാറ്റി അവിടെ ഒന്ന് ഉമ്മവച്ചു..

അവൾ വെട്ടിതിരിഞ്ഞു അവന് അഭിമുഖം ആയി നിന്നു..

അവന്റെ നെഞ്ചിൽ ഒന്ന് കടിച്ചു..

അതിന് ശേഷം അവന്റെ അധരം അവൾ കവർന്നപ്പോൾ അവന്റെ കൈകൾ അവളെ ചുറ്റി വരിഞ്ഞിരുന്നു..

എന്തോ ഒരു ശബ്ദം കെട്ട് ഞെട്ടി അകന്ന അവർ സ്റ്റോവിൽ കൂടെ തിളച്ചു ഒഴുകുന്ന പാൽ ആണ്‌ കണ്ടത്..

“ഈ വിഷ്ണു.. എപ്പോഴും ഇങ്ങനെയാ..!”

അവൾ വേഗം ഗ്യാസ് ഓഫ്‌ ആക്കി പരിഭവത്തോടെ പറഞ്ഞു.

“ഓഹോ ഞാനോ..? ഒന്ന് ഉമ്മവച്ചപ്പോ നിന്റെ കൊണ്ട്രോൾ പോയതിന് ഞാൻ എന്ത് ചെയ്യാൻ ആണ്‌..?”

95 Comments

  1. Hi, niyogam uncensored version kitan vazhi indo?

  2. Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help

  3. Niyogam thudangumo mk please

  4. Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk

  5. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???

  6. നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???

  7. നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo

    1. I have

      1. Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in

  8. niyogam continue cheiyamo bro

  9. ?‌?‌?‌?‌?‌?‌?‌?‌ ?

    ???…

    വായിച്ചിട്ടില്ല ബ്രോ ?.

    ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ്‌ ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.

    എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.

    All the best 4 your stories ???

  10. ആദിയോഗി

    Nice mahn .othiri ishttaayitto??

  11. ??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤

  12. എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
    പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ്‌ ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
    ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
    LOVE YOU BRO?
    ALL THE VERY BEST ?
    അടുത്ത കഥക്കായി കാത്തിരിക്കുന്നു

Comments are closed.