ആ പെൺകുട്ടികൾ എല്ലാം ട്രയിൻഡ് ആയിരുന്നു.
ഏതോ ഗ്രൂപ്പ് അവരെ ചെറുപ്പത്തിൽ തന്നെ കിഡ്നാപ് ചെയ്തത് ആയിരുന്നു….
ആരും ഇല്ലാത്തവർ.
അവരെ ഞാൻ ഹോട്ടലിന്റെ അടുത്ത ഒരു വീട്ടിൽ താമസിപ്പിച്ചു..
എല്ലാ സൗകര്യവും ചെയ്തു കൊടുത്തു..
ഒരിക്കൽ ഞാൻ ഇല്ലാത്ത സമയത്ത് ചില ആളുകൾ വന്നു ബഹളം ഉണ്ടാക്കിയപ്പോൾ അവളുമാർ ആണ് അവരെ തുരത്തി ഓടിച്ചത്..
അതിന് ശേഷം ഇവർ ഞങ്ങളോടും നന്നായി അടുത്തു.. ഒരു ഫാമിലി പോലെ..
പോലീസ് ഓഫീസർമാർ അവരെ കൊണ്ടുപോകാൻ വന്നപ്പോൾ ആണ് ഞാൻ ഈ ആശയം മുൻപോട്ട് വച്ചത്..
അവരെ വച്ചു ഒരു പ്രൈവറ്റ് ഏജൻസി തുടങ്ങട്ടെ എന്ന്..
അവർ ആലോചിച്ചിട്ട് പറയാം എന്ന് പറഞ്ഞു അവരോടും കൂടെ അഭിപ്രായം ചോദിച്ചു..
പെൺകുട്ടികൾ ഓക്കേ പറഞ്ഞു..
ആ പോലീസ് ഓഫീസർമാർ ആണ് എനിക്ക് വേണ്ട എല്ലാ കാര്യങ്ങളും ചെയ്തു തന്നത്..
തേൻമൊഴി ആദ്യമേ ഇതിൽ കൂടിയിരുന്നു..
കൂടാതെ അവരുടെ ഒരു കൂട്ടുകാരി ഞങ്ങളുടെ ഒപ്പം കൂടി..
അവരും പോലീസിൽ ആണ്.. അവർ എന്റെ ബെസ്റ്റ് ഫ്രണ്ട് കൂടെയാണ് ഇപ്പോൾ..
ആ പോലീസ് ഓഫീസർമാർ അവർ ഒരു ഗാങ് ആണ്.. കുറെ നല്ല കാര്യങ്ങൾ അവർ ചെയ്യുന്നുണ്ട്..
നമ്മൾ വിചാരിക്കുന്നതിലും എത്രയോ മുകളിൽ..
തൽക്കാലം നീ ഇത്രയും അറിഞ്ഞാൽ മതി..
കൂടാതെ ട്രയാങ്കിൾ.. വിമെൻ.. ഈ കമ്പനികളും ഞങ്ങളുടെതാണ്.. അതും പ്രൈവറ്റ് ഏജൻസികൾ ആണ്..”
വിഷ്ണു പറഞ്ഞു നിർത്തി..
വൈഷ്ണവി അല്പ നേരം ഒന്നും മിണ്ടാതെ ഇരുന്നു. അവളുടെ മനസ്സിൽ അതൊന്നും കയറുന്നില്ലായിരുന്നു.
“ആ പോലീസ് ഓഫീസർമാർ..? എന്താ അവരുടെ പേര്..?”
“നീ അറിയാൻ സാധ്യത ഉണ്ട്.. കൊച്ചി പോലീസ് കമ്മിഷണർ മെറിൻ തോമസ്.. പിന്നെ കൊച്ചി എസിപി മോണാലിസ..”
വിഷ്ണു അത് പറഞ്ഞപ്പോൾ വൈഷ്ണവി ഒന്ന് ആലോചിച്ചു..
Hi, niyogam uncensored version kitan vazhi indo?
Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help
Niyogam thudangumo mk please
Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo
I have
Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in
niyogam continue cheiyamo bro
???…
വായിച്ചിട്ടില്ല ബ്രോ ?.
ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ് ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.
എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.
All the best 4 your stories ???
Nice mahn .othiri ishttaayitto??
??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤
എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ് ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
LOVE YOU BRO?
ALL THE VERY BEST ?
അടുത്ത കഥക്കായി കാത്തിരിക്കുന്നു