അവൾ മുകളിലേക്ക് നോക്കി.. ശിവ അവിടെ നിന്നും ഇറങ്ങി വരുന്നുണ്ടായിരുന്നു.
“അപ്പോൾ നിന്നെ ഇവിടെ കൊണ്ടുവന്നിട്ട് അവർ മിണ്ടാതെ പോയോ..?”
അവൻ താഴേക്ക് ഇറങ്ങി വന്നു അവളെ നോക്കി..
അവൻ ഏതോ മയക്കു മരുന്ന് ഉപയോഗിച്ചതായിട്ട് അവൾക്ക് തോന്നി..
“സൊ വെൽക്കം ടു മൈ പാരഡൈസ്.. മിസ്സ്.. വൈഷ്ണവി..”
അവൻ ഒരു സോഫയിൽ കാലും കയറ്റി വച്ചു ഇരുന്നു.
“നീ ചെയ്തത് എത്ര മോശം കാര്യമാണെന്നു അറിയുമോ ശിവ..? ഇതൊക്കെ ഒരു ബിസിനസ്സുകാരന് പറഞ്ഞിട്ടുള്ളതാണോ..? നീ ഇത്ര ചീപ് ആണെന്ന് എനിക്ക് അറിയില്ലായിരുന്നു..!”
വൈഷ്ണവി അത് പറഞ്ഞപ്പോൾ അവൻ ചിരിച്ചു..
“ഞാൻ ചീപ് ആണ്.. മോഹിക്കുന്നത് സ്വന്തമാക്കിയിട്ടേ പോകു.. സൊ ശീലങ്ങൾ അങ്ങ് മാറ്റാൻ പറ്റില്ല..”
അവൻ അതും പറഞ്ഞു ഒരു ചുരുട്ട് എടുത്ത് അറ്റം വെട്ടി അതിൽ തീ കൊളുത്തി..
ചുരുട്ട് ആഞ്ഞു വലിച്ചുകൊണ്ട് അവൻ എഴുന്നേറ്റ് നിന്നു.
“പറഞ്ഞില്ലേ..? എന്നോടാരും നോ പറഞ്ഞിട്ടില്ല എന്ന്..? നോ പറഞ്ഞവർ ഒന്നും പിന്നെ വാ അനക്കിയിട്ടില്ല.. നീ ഇന്ന് ഇൻസൾട്ട് ചെയ്തത് എന്റെ ഫാമിലിയെ ആണ്.. സഹിക്കില്ല.. ആദ്യം നീ.. പിന്നെ നിന്റെ ഹോട്ടലുകാരൻ ബോയ്ഫ്രണ്ട്..”
അവൻ വളരെ ശാന്തമായിട്ടാണ് അത് പറഞ്ഞത്..
പുക അവളുടെ മുഖത്ത് തട്ടി..
വൈഷ്ണവി ചിരിക്കുകയാണ് ഉണ്ടായത്..
“എന്താടീ കിളിക്കുന്നത്..? ടു ഐ ലുക്ക് ലൈക് എ ഫൂൾ..?”
അവൻ അവളുടെ അടുത്തേക്ക് വന്നു പല്ലുകൾ കടിച്ചുപിടിച്ചു ചോദിച്ചു..
“ഓഫ്കോർസ് യു ആർ എ ഫൂൾ.. പിന്നെ അതെന്റെ ബോയ്ഫ്രണ്ട് അല്ലാ.. ഹി ഈസ് മൈ ഹബ്ബി..”
അവൾ അത് പറഞ്ഞപ്പോൾ അവൻ ഒന്ന് നിന്ന് അവളെ ഒന്ന് നോക്കി..
“ഓഹ്.. അപ്പോൾ അവൻ ആണ് അത്.. പണ്ട് നിന്നെ ഒരുത്തൻ താലി കെട്ടിയതാണ് എന്ന് കേട്ടിട്ടുണ്ട്.. അതൊന്നും എനിക്ക് വിഷയമല്ല..”
അവൻ അവളുടെ കവിളിൽ തൊടാൻ ശ്രമിച്ചപ്പോൾ അവൾ പുറകോട്ട് നിന്നു..
Hi, niyogam uncensored version kitan vazhi indo?
Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help
Niyogam thudangumo mk please
Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo
I have
Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in
niyogam continue cheiyamo bro
???…
വായിച്ചിട്ടില്ല ബ്രോ ?.
ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ് ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.
എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.
All the best 4 your stories ???
Nice mahn .othiri ishttaayitto??
??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤
എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ് ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
LOVE YOU BRO?
ALL THE VERY BEST ?
അടുത്ത കഥക്കായി കാത്തിരിക്കുന്നു