തേൻമൊഴി അവളെ ഒന്ന് പുച്ഛിച്ചു..
അപ്പോഴും അവൾ ഒന്നും മിണ്ടിയില്ല..
നോട്ടം വിഷ്ണുവിലേക്ക് ചെന്നു..
അതെ നിമിഷം ആണ് വിഷ്ണു അവളെ ഒന്ന് നോക്കിയത്..
അവൻ പെട്ടെന്ന് നോട്ടം മാറ്റിക്കളഞ്ഞു..
“തിരിച്ചു കൊണ്ട് വിട് വിഷ്ണു.. അവൾക്ക് ഒന്നും പറയാൻ ഇല്ല.. അപ്പോൾ എല്ലാം പറഞ്ഞത് പോലെ..
അടുത്ത മാസം തന്നെ നമ്മുടെ കല്യാണം നടത്തണം..
ഇനിയും നീട്ടാൻ പറ്റില്ല..”
തേൻമൊഴി വിഷ്ണുവിനോട് പറഞ്ഞപ്പോൾ വൈഷ്ണവി ഒന്ന് നിലത്തേക്ക് നോക്കി തല കുനിച്ചു..
“മോളുടെ കാര്യം എന്ത് ചെയ്യും..? ഇടക്ക് വന്നു കണ്ടോട്ടെ അല്ലെ..?”
“നിർത്തഡീ…!!!”
തേൻമൊഴി അത് പറഞ്ഞു തീർന്നതും വൈഷ്ണവിയുടെ അലർച്ച അവിടെ മുഴങ്ങി.
വിഷ്ണുവും തേൻമൊഴിയും ഞെട്ടി അവളെ നോക്കി..
“കുറെ നേരമായല്ലോ നീ തുടങ്ങിയിട്ട്…?”
വൈഷ്ണവിക്ക് നന്നായി ദേഷ്യം വന്നിരുന്നു….
അവൾ ചാടി എഴുന്നേറ്റു..
“എന്റെ മോളുടെ കാര്യങ്ങൾ തീരുമാനിക്കാൻ ഇവിടെ ഈ ഞാനുണ്ട്.. വിഷ്ണുവിന്റെ വേണ്ടപ്പെട്ട ആളാണെന്നു കരുതിയാണ് ഇത്ര നേരം ക്ഷമിച്ചതും..
നീ ആരായാലും എന്റെ കാര്യത്തിൽ ഇടപെടാൻ നിൽക്കരുത്.. കേട്ടോടീ..?
പിന്നെ ഇവനെ അത്രക്ക് സ്നേഹിച്ചിരുന്നത് കൊണ്ടാണ് അവന്റെ കുട്ടി എന്റെ വയറ്റിൽ വളർന്നത്.. അല്ലാതെ ബോധം പോയി കണ്ടവന്റെ കൂടെ കിടക്കുന്നവൾ അല്ലാ ഈ വൈഷ്ണവി..
പിന്നെ.. രണ്ടുപേർക്കും അത്രക്ക് ആഗ്രഹം ആണെങ്കിൽ അങ്ങ് കെട്ടിക്കോ..
എന്തേലും കാണിക്ക്.. പക്ഷെ എന്റെ മോളെ കിട്ടുമെന്ന് സ്വപ്നത്തിൽ പോലും കാണണ്ട..!”
അവൾ അതും പറഞ്ഞു വിഷ്ണുവിനെ ഒന്ന് ഇരുത്തി നോക്കിയ ശേഷം ബൈക്ക് വന്ന വഴിയേ സ്പീഡിൽ നടന്നു..
വിഷ്ണു ഒരു നിമിഷം അവൾ പോയ വഴിയേ നോക്കി..
അതിന് ശേഷം ഒന്നും മിണ്ടാതെ ബൈക്ക് സ്റ്റാർട്ട് ആക്കി..
തിരിച്ചു ഓടിച്ചു..
Hi, niyogam uncensored version kitan vazhi indo?
Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help
Niyogam thudangumo mk please
Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo
I have
Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in
niyogam continue cheiyamo bro
???…
വായിച്ചിട്ടില്ല ബ്രോ ?.
ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ് ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.
എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.
All the best 4 your stories ???
Nice mahn .othiri ishttaayitto??
??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤
എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ് ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
LOVE YOU BRO?
ALL THE VERY BEST ?
അടുത്ത കഥക്കായി കാത്തിരിക്കുന്നു