“ഇവളുടെ ദേഹത്ത് തൊട്ടാൽ നിന്നെ ആയിരിക്കും ബോസ്സ് ആദ്യം തീർക്കുക.. സ്റ്റെല്ല..? യു ക്യാരി ഓൺ..”
അത് കേട്ടപ്പോൾ അവളെ അടിക്കാൻ നിന്നവൻ പുറകോട്ടു മാറി അടങ്ങി നിന്നു. ദേഷ്യത്തോടെ..
വേറെ ഒരാൾ മുൻപോട്ട് വന്നു വൈഷ്ണവിയുടെ അടുത്ത് നിന്നു..
“ഹലോ..”
ആ സ്വരം കേട്ടപ്പോൾ ആണ് വൈഷ്ണവി അതൊരു പെണ്ണാണ് എന്ന് തിരിച്ചറിഞ്ഞത്..
അത്ര നേരം ആരെയാണ് അയാൾ സ്റ്റെല്ല എന്ന് വിളിച്ചത് എന്ന് ആലോചിച്ചിരുന്നു അവൾ..
“മാഡം നല്ല സഹകരണം ആണല്ലോ.. എന്നാൽ കയറിക്കോളൂ.. സ്റ്റെല്ല… മേഡത്തിനെ ഒന്ന് ഹെല്പ് ചെയ്യൂ..”
അയാൾ മുൻപോട്ട് വന്നു ഡോർ തുറന്ന് പിടിച്ച് അത് പറഞ്ഞപ്പോൾ ആണ് കാതടപ്പിക്കുന്ന ഒരു മുഴക്കം പുറകിൽ നിന്നും വന്നത്..
എല്ലാവരും ഒന്ന് ഞെട്ടി വഴിയിലേക്ക് നോക്കി..
ഒരു കറുത്ത ഫോർഡ് മസ്താങ് ചുവന്ന ഹെഡ്ലൈറ്റ് മിന്നിച്ചുകൊണ്ട് അവർ നിന്ന വഴിയിലേക്ക് മെല്ലെ തിരിയുന്നുണ്ടായിരുന്നു..
അത് കണ്ടതും അയാൾ ബൂട്ടിന്റെ ഇടയിൽ നിന്നും ഒരു പിസ്റ്റൾ വലിച്ചെടുത്തു.
എഞ്ചിൻ ഒന്ന് ഇരപ്പിച്ചു കാർ ഓഫ് ആയപ്പോൾ എല്ലാവരും തയ്യാറായി നിന്നു..
വൈഷ്ണവിയുടെ കണ്ണുകൾ ആ കാറിന്റെ നമ്പർ പ്ലേറ്റിന്റെ അടിയിലെ എഴുത്തിൽ ആയിരുന്നു..
അവളുടെ ചുണ്ടിൽ ഒരു പുഞ്ചിരി വന്നു..
കാറിൽ നിന്നും ഇറങ്ങിയ ആളെ കണ്ടപ്പോൾ മറ്റുള്ളവരുടെ ചുണ്ടിൽ ഒരു ചിരിയാണ് വന്നത്..
“അതൊരു പെണ്ണാ.. ഡോണ്ട് മൈൻഡ്.. അവളെ കാറിൽ കയറ്റിക്കൊ.. വേസ്റ്റ് നോ ടൈം..”
അയാൾ അതും പറഞ്ഞു മുൻപോട്ട് നടന്നപ്പോൾ വൈഷ്ണവിയുടെ അടുത്ത് നിന്ന പെണ്ണ് ഒന്ന് ചാടി വട്ടം കറങ്ങി…
അവളുടെ കിക്ക് കൊണ്ട് പുറകിൽ നിന്ന രണ്ടുപേരും ഒരു അനക്കം പോലും ഇല്ലാതെ താഴെ വീണു..
“സ്റ്റെല്ല..?”
അയാൾ ഞെട്ടി തിരിഞ്ഞു അവളെ നോക്കി അലറി..
വൈഷ്ണവിയും ഞെട്ടി അവളെ നോക്കി..
“അത് സ്റ്റെല്ല കിടായാത് കണ്ണേ..”
കാറിന്റെ ഡോർ ചാരി തേൻമൊഴി മെല്ലെ മുൻപോട്ട് വന്നപ്പോൾ അയാൾ ഒന്ന് പതറി..
Hi, niyogam uncensored version kitan vazhi indo?
Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help
Niyogam thudangumo mk please
Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo
I have
Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in
niyogam continue cheiyamo bro
???…
വായിച്ചിട്ടില്ല ബ്രോ ?.
ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ് ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.
എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.
All the best 4 your stories ???
Nice mahn .othiri ishttaayitto??
??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤
എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ് ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
LOVE YOU BRO?
ALL THE VERY BEST ?
അടുത്ത കഥക്കായി കാത്തിരിക്കുന്നു