പരുക്കനായ ഒരു വെക്തി..
അയാളെ അവൾക് പരിചയം ഒന്നും ഇല്ലായിരുന്നു.
“എന്റെ അറിവിൽ എനിക്ക് ശത്രുക്കൾ ഒന്നും ഇല്ലല്ലോ.. അതോ ഇനി എനിക്ക് തെറ്റിയതാണോ..?”
വൈഷ്ണവി തിരിച്ചു ചോദിച്ചത് കേട്ടപ്പോൾ അയാൾ ഒന്ന് അമ്പരന്നു..
അവൾക്ക് ഒരു തരി പോലും പേടി ഇല്ലാത്തത് അവർ ശ്രദ്ധിച്ചു..
“അല്ലാ.. എന്നെ തട്ടിക്കൊണ്ടു പോയിട്ട് എന്ത് ചെയ്യാൻ ആണ് പ്ലാൻ..? എടൊ തനിക്കൊന്നും ഇവിടുത്തെ പോലീസിനെ അറിയില്ല..
നല്ല പുലിക്കുട്ടികൾ ഉണ്ട്.. നിങ്ങൾ എന്നെ കൊണ്ടുപോയാലും അധിക നേരം ഒന്നും വേണ്ട അവർക്ക് കണ്ടുപിടിക്കാൻ… അത് കൊണ്ട് പോകുന്നത് അല്ലെ നല്ലത്..?”
അവൾ അത് പറഞ്ഞു അവരെ ഒന്ന് നോക്കി.
“മേഡം.. ആ കുറച്ചു സമയം മതി ഞങ്ങളുടെ സാറിന്..”
അയാൾ ചിരിയോടെ പറഞ്ഞു മുൻപോട്ട് വന്നു..
“ഓഹ് അപ്പോൾ സാർ ആണ് അല്ലെ..? ശരി ശരി.. ഈ വണ്ടിയിൽ ആണോ പോകേണ്ടത്..?”
അവളുടെ കാറിന്റെ പുറകിൽ കിടന്ന കറുത്ത കാറ് ചൂണ്ടി അവൾ ചോദിച്ചു..
ആ ധൈര്യം വന്നവരെ അമ്പരപ്പിക്കുകയാണ് ഉണ്ടായത്..
“ഞാൻ കയറട്ടെ..?”
ഉത്തരം ഒന്നും ഇല്ലാത്തത് കൊണ്ട് അവൾ തന്നെ ചോദിച്ചപ്പോൾ അയാൾ സംശയത്തോടെ അവളെ ഒന്ന് ഇരുത്തി നോക്കി..
അവൾ നടന്നു ചെന്നു നേർച്ചക്ക് ഉള്ള വസ്തുക്കൾ അവളുടെ കാറിന്റെ ഉള്ളിൽ വച്ചു..
“എന്നാൽ പോയാലോ..?”
അവൾ അവരെ നോക്കി..
“യെസ്.. ഇവളെ അകത്ത് കയറ്റി വണ്ടി എടുക്ക്..”
അയാൾ ഫോൺ കയ്യിൽ എടുത്തുകൊണ്ടു പുറകിൽ നിന്നവർക്ക് ഓർഡർ കൊടുത്തു..
അതിൽ ഒരാൾ വന്നു വൈഷ്ണവിയുടെ കൈ പിടിച്ചു..
“ദേഹത്ത് തൊടുന്നോ..?”
അവൾ കൈ വീശി ഒരെണ്ണം അവന്റെ കവിളിൽ തന്നെ കൊടുത്തു..
“ഡീ..!”
അയാൾ കൈ അവൾക്ക് നേരെ ആഞ്ഞു വീശി..
“നോ..!”
അടി കിട്ടിയവൻ കൈ വീശിയപ്പോൾ പുറകിൽ നിന്നവൻ തടഞ്ഞു..
Hi, niyogam uncensored version kitan vazhi indo?
Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help
Niyogam thudangumo mk please
Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo
I have
Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in
niyogam continue cheiyamo bro
???…
വായിച്ചിട്ടില്ല ബ്രോ ?.
ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ് ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.
എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.
All the best 4 your stories ???
Nice mahn .othiri ishttaayitto??
??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤
എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ് ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
LOVE YOU BRO?
ALL THE VERY BEST ?
അടുത്ത കഥക്കായി കാത്തിരിക്കുന്നു