അതിന് ശേഷം അവളുടെ നെറ്റിയിൽ അധരങ്ങൾ അമർത്തി..
“പോയിട്ട് വരാം..”
അവൾ ഉപ്പൂറ്റി പൊക്കി അവന് ഒരു ഉമ്മ കൊടുത്തുകൊണ്ട് പറഞ്ഞു.
അവൾ പുറത്തേക്ക് വന്നു വണ്ടിയിൽ കയറി..
പുറത്തേക്ക് പോയി നേർച്ചക്കുള്ള വസ്തുക്കൾ ഒരു കടയിൽ നിന്നും വാങ്ങി വണ്ടിയിൽ വച്ചു..
അതിന് ശേഷം അമ്പലത്തിലേക്ക് തിരിച്ചു.
ടൌൺ ഏരിയ വിട്ട് ഒരു നാട്ടിൻപുറത്ത് എത്തി വണ്ടി വീണ്ടും മുൻപോട്ട് നീങ്ങി..
ഒരു ഇടത്തരം മലയുടെ അടിവാരത്താണ് അമ്പലം.. അധികം ആരും പോകാത്ത അമ്പലം ആണെങ്കിലും അവിടെ സ്ഥിരമായി പോകുന്നവരും ഉണ്ട്..
അവൾ വണ്ടി ഒരിടത്ത് നിർത്തി ഇറങ്ങി ബാക്ക് ഡോർ തുറന്നപ്പോൾ ആണ് മറ്റൊരു കാർ വന്നു അവിടെ നിന്നത്..
അവൾ ഒന്ന് നോക്കി എങ്കിലും അതിന്റെ കറുത്ത ഗ്ലാസ് കാരണം ആരാണ് ഉള്ളിൽ എന്ന് കാണുന്നില്ലായിരുന്നു..
അവൾ നേർച്ചക്ക് വാങ്ങിയ വസ്തുക്കൾ എടുത്തു മെല്ലെ മണ്ണിട്ട വഴിയിലൂടെ നടന്നു..
ആ കറുത്ത കാറിന്റെ ഡോർ മെല്ലെ തുറന്ന് ഒരാൾ പുറത്തേക്ക് ഇറങ്ങി.
വൈഷ്ണവി അത് അറിയുന്നുണ്ടായിരുന്നില്ല..
വൈഷ്ണവി എന്തോ ചിന്തിച്ചു ഒരു കൊച്ചു പുഞ്ചിരിയുമായി പതിയെ മുൻപോട്ട് നടന്നു..
അവളുടെ മനസ്സിൽ മുഴുവൻ വിഷ്ണു ആയിരുന്നു..
അതുകൊണ്ട് തന്നെ പുറകിൽ വരുന്ന ആളുടെ സാമീപ്യം അവൾ അറിഞ്ഞില്ല..
അവൾ കുറച്ചു കൂടെ മുൻപോട്ട് നടന്നപ്പോൾ ആണ് അവളുടെ എതിർ നിന്നും മൂന്ന് പേര് നടന്നു വരുന്നത് കണ്ടത്..
മുഖം തുണി കൊണ്ട് മറച്ചു തൊപ്പി വച്ചവർ..
ഒറ്റ നോട്ടത്തിൽ തന്നെ അവർ അമ്പലത്തിൽ വന്നത് അല്ലാ എന്നുള്ള കാര്യം അവരുടെ വസ്ത്രധാരണത്തിൽ നിന്നും അവൾക്ക് മനസിലായി..
അവൾ പെട്ടെന്ന് ഒന്ന് തിരിഞ്ഞു നോക്കി..
അപ്പോഴാണ് പുറകിൽ ഉള്ള ആളെയും അവർ കണ്ടത്..
“കൂടുതൽ ഒന്നും പറയണ്ടല്ലോ..? മേഡത്തിനെ ഒന്നും ചെയ്യാതെ സേഫ് ആയി ഒരിടത്ത് എത്തിക്കാൻ ഒരാൾ പറഞ്ഞിട്ടുണ്ട്.. അനുസരിക്കാതെ നിവർത്തി ഇല്ലല്ലോ..അപ്പൊ എങ്ങനെയാ കാര്യങ്ങൾ..?”
പുറകെ വന്ന ആൾ അത് പറഞ്ഞു മുഖം മറച്ചിരുന്ന തുണി മാറ്റി.
Hi, niyogam uncensored version kitan vazhi indo?
Niyogam uncensored pdf kittan enthelum vazhiyundo..Pl anyone help
Niyogam thudangumo mk please
Mk niyogam continue cheyummo please orupadu agraham und athu agrahikkunnavarum und athrayere priyapetta oru story ann plz continue ithinu oru rply tharumo mk
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിങ്ങളുടെ ഒരു വലിയ ആരാധകൻ ആണ് ഞാൻ♥️♥️♥️♥️. കുറച്ചു നാളുകൾ ആയിട്ട് നിങ്ങളുടെ കഥകൾ ഒന്നും കാണുന്നില്ല.. എന്ത് പറ്റി ???
നിയോഗം 1 and 2 and 3 pdf files kittan valla vayiyum undooo
I have
Hi bro, can you please send me the old version of നിയോഗം and other stories by MK to my mail id, mail4niju@Yahoo.co.in
niyogam continue cheiyamo bro
???…
വായിച്ചിട്ടില്ല ബ്രോ ?.
ബ്രോടെ കുറെ സ്റ്റോറീസ് മിസ്സ് ആക്കി, എല്ലാം വായിച്ചു അഭിപ്രായം പറയുന്നതായിരിക്കും ??.
എന്തായാലും എന്നത്തേയും പോലെ, exciting ആകുമെന്നൂള്ള പ്രേതിക്ഷയുണ്ട്.
All the best 4 your stories ???
Nice mahn .othiri ishttaayitto??
??? വേറെ ഒന്നും പറയാനില്ല ണീ ഷൂപ്പറാടാ ❤❤❤❤
എന്റെ പൊന്നു MK ഒരു രക്ഷയും ഇല്ല എന്റെ മോനെ ഒന്നും പറയാനില്ല. നിങ്ങളുടെ കഥ ഒരു മാർവെൽ മൂവി പോലെ തോന്നുന്നു പലസ്റ്റോറിസും വേറെ ഒരു വലിയ കഥയിൽ ലിങ്ക് ഉള്ള പോലെ, ബ്രോടെ ഒരുവിധം എല്ലാകഥയിലും “നിയോഗം” എന്ന മാസ്റ്റർപീസുമായി ലിങ്ക് കാണുന്നു! ഇനിയൊരു ENDGAME ഇറക്കുന്നുണ്ടോ? എങ്കിൽ പൊളിക്കു?
പിന്നെ നമ്മടെ DA അവളെ കുറിച്ചു പറയുമ്പോൾ കുറച്ചുകൂടെ ഇമ്പോർട്ടൻസ് കൊടുക്കണേ എന്തോ അവളെകുറിച്ചു പറയുമ്പോൾ ഒരു ഫീൽ കിട്ടുന്നില്ല.അവളുടെ ആ ഒരു beauty, power,love, fear എന്തൊക്കെയോ മിസ്സ് ചെയ്യുന്നു, അതിനാൽ വെറുതെ പേരിനു വേണ്ടി അവളെ എങ്ങിനെ വലിച്ചിഴക്കരുത് പ്ലീസ് ??.
ഇതെല്ലാം പറഞ്ഞത് ഒരു ഡൈഹാർഡ് DAഫാൻ ആയതുകൊണ്ട് മാത്രമാണ് ?
LOVE YOU BRO?
ALL THE VERY BEST ?
അടുത്ത കഥക്കായി കാത്തിരിക്കുന്നു