രുധിരാഖ്യം -12 [ചെമ്പരത്തി] 345

കണ്ണുകൾ അടച്ചു ഇരുവശത്തെക്കും കൈകൾ വിരിച്ചു പിടിച്ചതോടെ മാവികയുടെ വലത് കയ്യിൽ അവളുടെ വാൾ അഗ്നി ചിതറിച്ചു കൊണ്ട് തെളിഞ്ഞു വന്നു.

അവൾ അത് ആ പാറക്കെട്ടിലേക്ക് ചേർത്ത് വച്ചതോടെ ആ വാളിന്റെ ആകൃതിയിൽ അത്രയും ഭാഗം ഉള്ളിലേക്ക് മാറി.

പിന്നോട്ടേക്ക്, ഇന്ദുവിനടുത്തേക്ക് മാറി നിന്ന മാവിക ഇരുകൈകളും പിന്നിൽ കെട്ടി. പൊടുന്നനെ ഇന്ദുവിനെ അമ്പരപ്പിച്ചുകൊണ്ട് ആ പാറക്കെട്ടിനു ഉള്ളിൽ എവിടെയോ നിന്ന് ഒരു വൻ പാറ നിരങ്ങി മാറുന്ന ശബ്ദം പുറത്തേക്കെത്തി.!!

(തുടരും…..)

എല്ലാവരും കുറെയേറെ വെയിറ്റ് ചെയ്തു എന്നറിയാം….ക്ഷമിക്കുക… മനപ്പൂർവം അല്ല…. പിടിച്ചാൽ കിട്ടാത്ത തിരക്കിനൊപ്പം കണ്ണിനു ഇൻഫെക്ഷൻ കൂടി ആയിരുന്നു….15 ദിവസം ഡോക്ടർ നിർബന്ധമായും റസ്റ്റ്‌ പറഞ്ഞെങ്കിലും ഏഴ് ദിവസം കൊണ്ട് ഡ്യൂട്ടിക്ക് കേറേണ്ടി വന്നു. അത്രക്ക് തിരക്കാണ്…… എങ്കിലും ആരെയും മറന്നിട്ടില്ല…. പരമാവധി പെട്ടന്ന് അടുത്ത പാർട്ട് തരാട്ടോ……

സ്നേഹപൂർവ്വം ????❤❤❤❤❤

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,????????????????????????????

  8. ❤❤❤❤❤

  9. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.