രുധിരാഖ്യം -12 [ചെമ്പരത്തി] 346

ഒന്ന് ശരീരം ഉലഞ്ഞ അവൻ തന്റെ കണ്ണുകൾ ഇറുക്കി അടച്ചു.

 

 

**************************

 

 

മാവികയുടെ ലക്ഷ്യമെന്തെന്നും അവളുടെ ഭാവം എന്തെന്നും മനസ്സിലാകാത്തതിനാൽ ആകണം ഇന്ദു ഒന്ന് നടുങ്ങിയത്.

ചുവന്ന തുടുത്ത കണ്ണുകളോടെ വെട്ടിത്തിരിഞ്ഞു നോക്കിയ മാവിക പക്ഷേ ഇന്ദുവിനെ കണ്ടതോടെ അതിമനോഹരമായി ഒന്ന് പുഞ്ചിരിച്ചു. അവളുടെ കണ്ണുകൾക്ക് സ്വാഭാവികമായ നിറം കൈ വന്നു. അവളുടെ ശരീരകാന്തി അത് മറ്റുള്ളവരെ അസൂയപ്പെടുത്തുന്ന വിധം പതിന്മടങ്ങ് വർധിച്ചിരുന്നു.

മാവിക ഗിരീഷിനെ വല്ലാത്തൊരു ഭാവത്തിൽ തല ചരിച്ച് നോക്കിക്കൊണ്ട് അവന്റെ നേർക്കടുത്തു. ശരീരത്തിലൂടെ ഒരു വിറയൽ കടന്നുപോയ ഇന്ദു ഒരു മുൻകരുതൽ എന്നവണ്ണം ഗിരീഷിനും മാവികക്കും ഇടയിലേക്ക് കയറി നിന്നു.
തന്റെ വലം കൈകൊണ്ട് അവളെ പിടിച്ചു മാറ്റിനിർത്തിയ മാവിക അൽപനേരം ഗിരീഷിന്റെ കണ്ണിലേക്ക് തന്നെ തറപ്പിച്ചു നോക്കി നിന്നു. അതോടെ ആകെ വിയർത്തുകുളിച്ച ഗിരീഷ് പതറിപതറി അങ്ങോട്ടുമിങ്ങോട്ടും നോട്ടം മാറ്റി.

മാവികയുടെ പെട്ടെന്നുണ്ടാകുന്ന ഏത് നീക്കത്തെയും തടയാൻ എന്നവണ്ണം ഒരു മുൻകരുതലോടെ, മാവികയുടെ ഓരോ ചലനവും അതിസൂക്ഷ്മമായി വീക്ഷിച്ചുകൊണ്ട് ഇന്ദു അവർക്ക് തൊട്ടടുത്ത് തന്നെ നിലയുറപ്പിച്ചു.

എന്നാൽ മാവികയുടെ മുഖത്തെ പുഞ്ചിരിക്ക് ഒന്നുകൂടി തിളക്കം വർദ്ധിച്ചതേയുള്ളൂ.

” ഇന്നേവരെ ഞാൻ ആരോടും മാപ്പ് പറഞ്ഞിട്ടില്ല…

11 Comments

  1. നല്ല കഥ ആയിരുന്നു എങ്ങുമെത്താതെ നിർത്തിയത് ശരിയായില്ല

  2. ഇഷ്ടപെട്ട കഥ ആയിരുന്നു ഇതിന്റെ തുടർച്ച കാണുമോ

  3. കാപ്പി പൂത്ത വഴിയേ എന്താ protected എന്ന് കിടക്കുന്ന, അതു വായിക്കാൻ പറ്റുമോ

    1. കുഞ്ഞളിയൻ

      അതിവിടെ വായിക്കാൻ കഴിയില്ല എന്നാണ് ബ്രോ എഴുത്തുകാരൻ പറയുന്നത്. എന്തോ കോപ്പിറൈറ്റ്വിഷ്യുന്റെ കാര്യം മുൻപ് സൂചിപ്പിച്ചിരുന്നു. മറ്റേ ആപ്പിൽ പോയാൽ വായിക്കാൻ പറ്റും. അവിടെ ഉണ്ട്.

  4. ഒരു കഥയുടെ പേര് കണ്ടു പിടിക്കാൻ എല്ലാവരും ഒന്ന് ഹെൽപ്ചെയ്യാമോ, ഈ സൈറ്റിൽ തന്നെ വായിച്ചതാണ്, നായകൻ കല്യാണം കഴിച്ചിട്ടില്ല ട്രെയിനിൽ യാത്ര ചെയുമ്പോൾ ഒരു പെൺകുട്ടിയേം പിതാവിനെയും പരിചയപെടുന്നു, ഇന്ദു എന്ന് മറ്റോ ആണ് പെൺകുട്ടിയുടെ പേര്, ias പഠിക്കാൻ ആഗ്രഹിക്കുന്ന നിവൃത്തിയില്ലാത്ത ആ പെൺകുട്ടിയെ സഹായിക്കുന്നു, ias പാസ്സ് ആവുന്നു സ്വന്തം ജില്ലയിൽ പോസ്റ്റിങ്ങ്‌ വാങ്ങി കൊടുക്കുന്നു, നായകൻ വിദേശത്തേക്ക് പോകുന്നു, തിരിച്ചു വന്നു ഒരു ഓർഫനേജ തുടങ്ങുന്നു,അതിന്റെ ചുമതല കളക്ടറിനെ ഏല്പിക്കുന്നു,താൻ ആണ്സ്പോൺസർ എന്ന്ആരും അറിയരുത്എന്ന് പറയുന്നു ആ പെൺകുട്ടിക്ക് തന്റെ ഒരു കൂട്ടുകാരനെ കല്യാണം ആലോചിച്ചു നടത്തുന്നു ,ഓർഫനജ്ചേർന്ന് പഴയ മോഡൽ ഒരു വീട് പണി കഴിപ്പിക്കുന്നു.നായകൻ കല്യാണം കഴിക്കാത്തത് എന്തോ ഒരു ട്രാജഡി കാരണം ആണ്.വീട്ടിൽ നിന്ന് ഇറക്കി വിട്ടതോ, ആരോ തേച്ചതോ എന്തോ. ആർകെങ്കിലും അറിയാം എങ്കിൽ പേര് പറഞ്ഞു തരിക

    1. മാമകഹൃദയത്തിൻ ആത്മരഹസ്യം [ദാസൻ]

  5. രുദ്ര ദേവൻ

    സൂപ്പർ ഇത്ര ത്രില്ലോടെ വായിച്ച കഥ ചുരുക്കം മാത്രമേ ഉള്ളു കണ്ണിൻ്റെ പ്രശ്നം വേഗം മാറട്ടെ എന്നാശംസിക്കുന്നു

  6. ഈ ഭാഗവും നന്നായിട്ടുണ്ട്… ❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤

  7. നന്ദി മവികയെ തിരികെ കൊണ്ടുവന്നതെന്ന്,????????????????????????????

  8. ❤❤❤❤❤

  9. °~?അശ്വിൻ?~°

    ❤️❤️❤️

Comments are closed.