ജാനകി : അച്ചു ആ സിസ്റ്ററെ വിളിക്ക് ,, അവർ വേഗം അച്ചുവിനോട് പറഞ്ഞു , അവൻ ഉടനെ ഇറങ്ങി ഓടിനഴ്സിംഗ് റൂമിൽ ചെന്ന് കാര്യം പറഞ്ഞു , ഉടനെ ഒരു നേഴ്സ് അവന്റെ കൂടെ വന്നു
നേഴ്സ് : എന്താ , എന്തിന്റെ വേദനായ ,,,അവർ കാര്യം അറിയാൻ ചോദിച്ചു ,,, പിന്നെ അച്ചുവിനെ പുറത്താക്കിഡോർ ലോക്ക് ചെയ്തു
അവളുടെ ഡ്രസ്സ് പൊക്കി നോക്കി , സ്‌റ്റിച്ചും അതിന്റെ അവസ്ഥയും കണ്ട അവർ ദയനീയമായി അവളെ നോക്കി,,
നേഴ്സ് : മരുന്ന് കഴിച്ചില്ലേ താൻ ,, അവർ ചോദിച്ചു ,,,, അവൾ കണ്ണീരോടെ ഇല്ലെന്ന് തലയാട്ടി ,,
നേഴ്സ് : കൊണ്ട് വന്നിട്ടുണ്ടോ ,,,, അതിനും ഇല്ലെന്നായി മറുപടി ,, അവർ ജാനകിയെ നോക്കി ,
“ സ്റ്റിച്ചിൽ പഴുപ്പ് ഉണ്ട് പോയിട്ടുണ്ടോ എന്ന് അറിയില്ല ഡോക്ടറെ ഒന്ന് കാണിക്കണം “,,,, അവർ പറഞ്ഞുനിർത്തി
ജാനകി ശിവയെ ഒന്ന് നോക്കി , എന്നിട്ട് പുറത്തേക്കിറങ്ങി അച്ചുവിനോട് കാര്യം പറഞ്ഞു അവൻ അപ്പോൾ തന്നെഗൈനക് ഡോക്ടറെ പോയി കണ്ടു കാര്യം പറഞ്ഞു കൂട്ടിക്കൊണ്ട് വന്നു ,അവർ പരിശോധിച്ച ശേഷം അവളെയുംകൊണ്ട് ട്രീറ്റ്മെന്റ് റൂമിലേക്ക് പോയി , അച്ചു കുട്ടികളുടെ icu വിന്റെ മുന്നിലും ജാനകി ശിവയുടെ കൂടെയുംഇരുന്നു .
———————————————————-
ന്യൂയോർക്
—————
മനസ്സിലെ ടെൻഷൻ മുഖത്തു കാണിക്കാതെ എടുത്തണിഞ്ഞ പുഞ്ചിരിയുമായി തന്റെ ഓഫീസിലേക്ക് വന്നതാണ്പ്രിയ , ചെയ്യുന്ന വർക്കിൽ തന്റെ 100 % ആത്മാർത്ഥതയോടെ കാര്യങ്ങൾ നീക്കുന്ന അവൾ ആ ഓഫീസിലെഎല്ലാവർക്കും പ്രിയപ്പെട്ടവൾ ആണ് , തന്റെ ക്യാബിനിൽ എത്തി വർക്ക് സ്റ്റാർട്ട് ചെയ്യാൻ തുടങ്ങവേ ആണ്സുഹൃത്തും മലയാളിയും ആയ മായാ അങ്ങോട്ട് വന്നത് അവളെ ഒരു ചിരിയോടെ തന്നെ അവളുടെ അടുത്തസീറ്റിലേക്ക് ഇരുത്തി .
സാധാരണയിൽ കൂടുതൽ അവളുടെ മുഖത്തെ ഗൗരവം കണ്ട പ്രിയ അവളെ ഒന്ന് നോക്കി ,
പ്രിയ : എന്താ ,മായാ എനി പ്രോബ്ലം ,,,അവൾ കാര്യമായി ചോദിച്ചു
മായാ : പ്രിയ ഞാൻ ഒരു കാര്യം പറഞ്ഞാൽ നീ എന്നെ തെറ്റിദ്ധരിക്കരുത് ,, അവൾ മുൻകൂർ ജ്യാമ്യം എന്നപോൽപറഞ്ഞു
പ്രിയ : ഇല്ല , മുത്തേ നീ പറ ,,
മായാ : നീ എന്നോട് നിന്റെ ലൈഫിനെ കുറിച്ച് പറഞ്ഞല്ലോ , ചില പ്രശ്നങ്ങളെ പറ്റിയെല്ലാം , ഞാൻ അതെല്ലാംഒരു കേട്ട് കഥ പോലെ ആണ് കേട്ടിരുന്നത് ,,,
പ്രിയ : അത് എനിക്കറിയാലോ ,, അവളും ചിരിയോടെ മറുപടി കൊടുത്തു
???????
മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,
???
♥️♥️♥️♥️♥️♥️♥️
അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.
❤️?
❤️?
Charectors koodunnath karanam ulla confusion und
Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
Enirunnalum oru adipoli Mistry heavy story aanu ketto ith
Keep going bro!!!
കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു
Heavy ആണുട്ടോ…. Super….
ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ
???
Superb
KOLLAM MWONU.❣ COUNTINUE..
Entha moonee policu aduthatha bhagam pettannu tharanee
പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️
യാ മോനെ സൂപ്പർ..???????????
Aiwaaaaa.. poli poli….