“ ഏട്ടാ ,എന്നെ ,, എന്നെ ഒന്ന് സഹായിക്കണം , എനിക്ക് ആരുമില്ല ,, എന്റെ മക്കളെ ഒന്ന് ഹോസ്പിറ്റലിൽഎത്തിച്ചു താരോ ,, അവൾ തേങ്ങി തേങ്ങി കരഞ്ഞുകൊണ്ട് അവനോട് ചോദിച്ചു .
അവളുടെ ദയനീയ ഭാവം കണ്ട് അവനുപോലും സങ്കടം വന്നു , അവൻ അവളെ പതിയെ പിടിച്ചു പൊക്കിവണ്ടിയിലേക് ചാരി നിർത്തി , അവളെ ഒന്ന് നോക്കി , ക്ഷീണിച്ചു അവശയാണെന്ന് കണ്ടാൽ തന്നെ അറിയാം , നല്ല ഭംഗിയുള്ള മുഖം ആണ് , പക്ഷേ ക്ഷീണം കൊണ്ട് കാവിലെല്ലാം ഒട്ടി നിൽക്കുന്നു
അച്ചു : എന്താ മോളെ വേണ്ടത് , നീ ആദ്യം ഈ വെള്ളം കുടിചേ എന്നിട്ട് പറ ,,, അവൻ വണ്ടിയിൽ നിന്നും ഒരുബോട്ടിൽ വെള്ളം എടുത്തു അവൾക്ക് കൊടുത്തുകൊണ്ട് പറഞ്ഞു ,,,, എന്നാൽ അവൾ അത് വാങ്ങിയില്ല
“ ന്റെ മകൾക്ക് സുഖമില്ല ഏട്ടാ , ഒന്ന് ,, ഒന്ന് ഹോസ്പിറ്റലിൽ കൊണ്ട് പോകോ ,,,”
അവൾ വീണ്ടും വിതുമ്പലോടെ പറഞ്ഞു ,
അച്ചു : ആ , കൊണ്ടുപോവ മോളെ , വീട് ഏതാ ,,
അവളുടെ കണ്ണിൽ ഒരു ആശ്വാസം വിരിയുന്നത് അവൻ കണ്ടു , അവൾ പുറകിലേക്കു തിരിഞ്ഞു ഒരു ഇരുട്ടുള്ളവീട് ചൂണ്ടി കാണിച്ചു പിന്നെ അങ്ങോട്ട് നടക്കാൻ ആഞ്ഞതും വീഴാൻ പോയി അവൻ അവളെ താങ്ങി പിടിച്ചുകൊണ്ട് അവളുടെ കൂടെ നടന്നു , ഒരു കൊച്ചു ഒറ്റമുറി വീടാണ് കറന്റ് ഇല്ല അവൻ ഫോൺ ലൈറ്റ് ഓൺ ആക്കിഅകത്തേക്ക് കയറി അവൾ ഇടത് ഭാഗത്തേക്ക് കൈ ചുണ്ടി , അവൻ ലൈറ്റ് അങ്ങോട്ട് കാണിച്ചതും അവിടുത്തെകാഴ്ച കണ്ട് ഞെട്ടിപ്പോയി ,,,
വെറും നിലത്തു വിരിച്ച ഒരു പായയിൽ ഒരു നീളൻ മുഷിഞ്ഞ തുണി കഷ്ണം കൊണ്ട് നെഞ്ചുവരെ പുതപ്പിച്ചുകിടത്തിയിരിക്കുന്ന ദിവസങ്ങൾ മാത്രം പ്രായം തോന്നുന്ന 4 പൊടി കുഞ്ഞുങ്ങൾ , ആ കാഴ്ച കണ്ട അച്ചുവിന്റെകണ്ണുകൾ നിറഞ്ഞു പോയി , അവൻ അവിടെ സ്തംഭിച്ചു നിന്നുപോയി ,
???????
മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,
???
♥️♥️♥️♥️♥️♥️♥️
അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.
❤️?
❤️?
Charectors koodunnath karanam ulla confusion und
Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
Enirunnalum oru adipoli Mistry heavy story aanu ketto ith
Keep going bro!!!
കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു
Heavy ആണുട്ടോ…. Super….
ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ
???
Superb
KOLLAM MWONU.❣ COUNTINUE..
Entha moonee policu aduthatha bhagam pettannu tharanee
പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️
യാ മോനെ സൂപ്പർ..???????????
Aiwaaaaa.. poli poli….