ഒമർ : അപ്പോ ഇനി കോർ ടീമിലേക്ക് ഉള്ള ആളുകളോ ,അത് എങ്ങനെ സെലക്ട് ചെയ്യും
കണ്ണൻ : അത് ഞാൻ എല്ലായിടത്തേക്കും അവിടുത്തെ ബെസ്റ്റ് പെർഫോമർസിന്റെ ഡീറ്റെയിൽസ് അയക്കാൻപറഞ്ഞിട്ടുണ്ട് , അത് കിട്ടിയ ശേഷം ഒരു വീഡിയോ ഇന്റർവ്യൂ വെക്കാം , അവർ ഒക്കെ ആണേൽ നമുക്ക് നോക്കാം,, അവൻ അതിന്റെ കാര്യം പറഞ്ഞു
അജു : സെക്യൂരിറ്റി ഗാർഡ് ട്രൈനെർ ഉള്ള ആഡ് ഞാൻ കൊടുത്തിട്ടുണ്ട് , നമ്മൾ ഏറ്റെടുക്കാൻ പോകുന്നഓഫീസിന്റെ അഡ്രെസ്സ് ആണ് കൊടുത്തിരിക്കുന്നത് , ആരേലും വന്നാൽ നമുക്ക് അവിടെ വെച്ച് സംസാരിക്കാം , അതാവും ഒന്നുടെ സേഫ് ,,,,
മൈക്ക് : നീ പറഞ്ഞപോലെ ഹാക്കർസിനേം ഡാറ്റ കളക്ടർസിനേം പറഞ്ഞു വെച്ചിട്ടുണ്ട് അവർക്കുള്ള ഓഫീസ്സെറ്റ് ചെയ്യാനും ഓർഡർ കൊടുത്തിട്ടുണ്ട് , അതും പെട്ടെന്ന് തന്നെ റെഡി ആവും , പിന്നെ ഖാലിദ് അവിടുന്ന്അവന്റെ കുറച്ചു ആളുകളെ തത്കാലത്തേക്ക് ഇങ്ങോട്ട് അയച്ചിട്ടുണ്ട് , പാഷ ആണ് അവരുടെ ലീഡർ അവരെഞാൻ നമ്മുടെ ഔട്ട് ഹൗസിൽ നിർത്തിയ പോരെ ,,,
അച്ചു : മ്മ് , ഗുഡ് ജോബ് ഗയ്‌സ് ,, അപ്പോ എല്ലാം സെറ്റ് ആയ സ്ഥിതിക്ക് we are starting our new game,,,, cheers,,,,,,.
അവർ സംസാരിച്ചുകൊണ്ടിരിക്കെ റാമിന്റെ ഫോൺ റിങ് ചെയ്തു , നമ്പർ കണ്ടതും അവൻ വേഗം എടുത്തുസംസാരിച്ചു , പിന്നെ ലാൻഡ് ഫോണിൽ നിന്നും ഗേറ്റിൽ വിളിച്ചു കടത്തി വിടാൻ പറഞ്ഞു ഫോൺ കട്ട് ചെയ്തുഅവരെയും കൂട്ടി താഴേക്ക് പോയി , മുറ്റത്ത് വന്നു നിന്ന വണ്ടിയിൽ നിന്നും ദേവ നാരായണനും ശ്രീ ഭദ്രയുംഇറങ്ങി റാമും അച്ചുവും കൂടി അദ്ദേഹത്തെ അകത്തേക്ക് കൂട്ടി , അവരെ തന്നെ നോക്കി നിൽക്കുന്ന വിച്ചുവിനെകണ്ടതും “ ഏട്ടാ “ എന്നും വിളിച്ചു ഭദ്ര ഓടി വന്നു അവനെ ഇറുകെ പുണർന്നു , കൂടെ ദേവനും അവരെ രണ്ടുപേരെയും ചേർന്ന് പുണർന്നു , മൂന്ന് പേരുടെ കണ്ണിലും വെള്ളം നിറഞ്ഞു നിന്നു ,
അകത്തേക്ക് കയറിയതും ഇതെല്ലം കണ്ടു കണ്ണുകൾ നിറച്ചു സ്തംഭിച്ചു നിൽക്കുക ആണ് മീനാക്ഷി ഭദ്ര “ അമ്മേ“ എന്നും വിളിച്ചു ചെന്ന് കെട്ടിപ്പിടിച്ചു കുറെ കരഞ്ഞു , വിച്ചു ചെന്ന് അവളെ പിടിച്ചു മാറ്റി, ജാനകിയും മഹേഷുംഎല്ലാം ദേവനോട് വിശേഷങ്ങൾ തിരക്കി , ജാനകി കൊണ്ട് വന്നു കൊടുത്ത ജ്യൂസും കുടിച്ച ശേഷം , മഹേഷ്പറഞ്ഞത് പ്രകാരം തമ്മിലുള്ള പ്രശ്നങ്ങൾ തീർക്കാൻ ദേവനെയും മീനാക്ഷിയെയും തനിച്ചവരുടെ റൂമിലേക്ക്പറഞ്ഞയച്ചു , ഭദ്ര പെട്ടെന്ന് തന്നെ അവിടെ ഉള്ളവരോട് കൂട്ടായി അവൾക്കായി ഒരുക്കിയ റൂമിലേക്കു പോയിഫ്രഷ് ആയി പുറത്തു പോകാൻ റെഡി ആയി വന്നു , എല്ലാവരും വന്നതും ദേവനെയും മീനാക്ഷിയെയും അവരുടെലോകത്തേക്ക് വിട്ട് അവർ പുറത്തേക്ക് ഇറങ്ങി , റാമും അച്ചുവും കണ്ണനും അണ്ടർ ഗ്രൗണ്ട് പാർക്കിങ്ങിലേക്ക്പോയി വണ്ടി എടുക്കാൻ , ആദ്യം വന്നു നിന്നത് ഒരു ബ്ലാക്ക് റേഞ്ച് റോവർ ആണ് , അച്ചു ഡ്രൈവിംഗ് സീറ്റിൽപെൺ പട മൊത്തം അതിൽ കയറി , തൊട്ടു പുറകെ വന്ന പ്രാഡോ റാം മഹേഷ് ജാനകി വിച്ചു നവിയും കയറി,വേറൊരു വണ്ടിയിൽ മറ്റുള്ളവരും , അവർ അടുത്തുള്ള ഒരു മാളിലേക്ക് ആണ് പോയത് , അവിടെ എത്തിസാധനങ്ങൾ വാങ്ങാൻ അവരുടെ കൂടെ കൂടി , അല്പം കഴിഞ്ഞതും അച്ചുവിന്റെ ഫോണിലേക്ക് ഒരു കാൾ വന്നുഅവൻ അത് എടുത്തു സംസാരിച്ച ശേഷം അവരോട് പുറത്തു പോകുക ആണെന്നും പെട്ടെന്ന് വരാംഎന്നുപറഞ്ഞു , അവിടെ നിന്ന് ബോർ അടിച്ച ദേവുട്ടിയും നിമിഷവും പിടിച്ച പിടിയാലേ അവന്റെ കൂടെ പോയി .
പാക്കിങ്ങിൽ വന്ന് വണ്ടിയിൽ കയറി വണ്ടി റോഡിലൂടെ മൂവ് ആയി തുടങ്ങി .
ദേവൂട്ടി : എങ്ങോട്ടാ പോകുന്നത് ഏട്ടാ ,,,
അച്ചു : ഗുരുക്കളെ പേരക്കുട്ടിയെ ഇവിടെ ഹോസ്പിറ്റലിൽ കാണിക്കാൻ ഞാൻ കൊണ്ട് വന്നിരുന്നു, ഇപ്പോഅവിടുന്ന് വിളിച്ചു നമുക്ക് ജസ്റ്റ് ഒന്ന് പോയി കണ്ടിട്ട് വരാം ,,,,
നിമിഷ : ആ,അതിനെന്താ , തിരിച്ചു വരുമ്പോൾ നമുക്ക് എന്തേലും വാങ്ങണം കഴിക്കാൻ ,,,
അച്ചു : ഞാൻ മാളിലെ റെസ്റ്റോറെന്റിൽ സ്പെഷ്യൽ ഐറ്റംസ് പറഞ്ഞു വെച്ചിട്ടുണ്ട് നമുക്ക് തിരിച്ചു പോയിട്ട്അതൊരു പിടുത്തം പിടിക്കാട്ടോ ,,, അവൻ ചിരിയോടെ പറഞ്ഞു കൊണ്ട് ഇരുട്ട് നിറഞ്ഞ വഴിയിലൂടെ ഡ്രൈവ്ചെയ്തു ,
കുറച്ചു മുന്നോട്ട് പോയതും അതികം ആൾപ്പാർപ്പില്ലാത്ത ഒരു സ്ഥലത്തു റോഡ്‌സൈസിൽ നിന്നും ഒരു 20 വയസിനു താഴെ പ്രായം തോന്നിക്കുന്ന ഒരു നൈറ്റി ഇട്ട ഒരു പെൺകുട്ടി വണ്ടിക്ക് കൈകാണിച്ചു വണ്ടി അല്പംവേഗത്തിൽ ആയത് കൊണ്ട് അവളെ കടന്നു കുറച്ചപ്പുറത്തായാണ് അച്ചു വണ്ടിനിർത്തിയത് ,
ദേവൂട്ടി : എന്ത് പറ്റി ഏട്ടാ ,,,
അച്ചു : ആരോ കൈകാണിച്ചു മോളെ ,നിങ്ങൾ ഇറങ്ങേണ്ട ഞാൻ പോയി നോക്കട്ടെ ,,, അവൻ അതും പറഞ്ഞുഡോർ തുറന്ന് പുറത്തിറങ്ങി പുറകിലേക്ക് നോക്കി ,,,
അവിടെ ഇരുട്ടിൽ ഒരു രൂപം വയറിൽ കൈ താങ്ങി വെച്ച് വെച്ച് നടന്നു അവനടുത്തെത്തി , എത്തിയ ഉടൻഅവന്റെ കാലിലേക്ക് വീണു അവൾ ,ഉറക്കെ കരയാൻ തുടങ്ങി
???????
മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,
???
♥️♥️♥️♥️♥️♥️♥️
അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.
❤️?
❤️?
Charectors koodunnath karanam ulla confusion und
Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
Enirunnalum oru adipoli Mistry heavy story aanu ketto ith
Keep going bro!!!
കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു
Heavy ആണുട്ടോ…. Super….
ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ
???
Superb
KOLLAM MWONU.❣ COUNTINUE..
Entha moonee policu aduthatha bhagam pettannu tharanee
പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️
യാ മോനെ സൂപ്പർ..???????????
Aiwaaaaa.. poli poli….