രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 288

അച്ചു : പിന്നെ നമ്മൾ വരുമ്പോൾ കണ്ടില്ലേ വില്ലകൾ അതിലൊന്നും ആൾ താമസം ആയിട്ടില്ല അതുകൊണ്ട്ഗേറ്റിനു പുറത്തു പോകരുത് അവിടെയും ഇതുപോലെ പലരും കാവൽ ഉണ്ട് അറിയാതെ ആളെ കണ്ടാൽ പണിതരും , ടോമും ജെറിയും ഉണ്ടേൽ പോലും അങ്ങോട്ട് പോവരുത് .,,,അവൻ കർശന നിർദേശം നൽകി .

അങ്ങോട്ടേക്ക് റാമും മറ്റുള്ളവരും വന്നതും അവർ ഫുഡ് വാങ്ങാൻ പോയി , ഉച്ച ഭക്ഷണ ശേഷം പാചകവും മറ്റുംചർച്ച ആയപ്പോൾ ഇന്ന് വൈകിട്ട് മാളിൽ പോയി സാധനങ്ങൾ വാങ്ങാം എന്നിട്ട് ഫുഡും കഴിച്ചു പോരാം എന്ന്പ്ലാൻ ചെയ്തു .

ഓഫീസ് റൂമിൽ ഒത്തുകൂടി ഇരിക്കുക ആണ്  അച്ചുവും കൂട്ടരും , കമ്പനി കാര്യങ്ങൾ സംസാരിക്കുക ആണ്അവർ .

കണ്ണൻ : നീ പറഞ്ഞപോലെ എല്ലാ ഓഫീസിലേക്കും മൈൽ അയച്ചിട്ടുണ്ട് , എല്ലാം ഒന്നിച്ചു മെർജിങ് നടക്കില്ല , സൊ അവൈലബിൾ ആയത് നമ്മൾ ആദ്യം ചെയ്യും പിന്നെ പതിയെ പതിയെ ആഡ് ചെയ്യാം ,, ദേവമംഗലം ഗ്രൂപ്പുംrm ഗ്രൂപ്പും എപ്പോ വേണേലും ആഡ് ചെയ്യാം ,,

അച്ചു : അത് രണ്ടും നാളെ തന്നെ പ്രോസസ്സ് ചെയ്യാൻ പറയണം , നമ്മുടെ പുതിയ ഹെഡ് ഓഫീസ് ഇവിടുന്ന് ഒരു3 കിലോമീറ്റർ ഡിസ്റ്റൻസ് ആണ് ഉള്ളത് , സൊ ഇപ്പോ അതിന്റെ കാര്യങ്ങൾ അച്ഛനും വിച്ചുവേട്ടനും നോക്കട്ടെ , പകുതി മെർജ് ആയി കഴിഞ്ഞ ശേഷം നമുക്ക് ഒരു ഗ്രാൻഡ് പാർട്ടി വെച്ച് ഒഫീഷ്യൽ ആയി അനൗൺസ് ചെയ്യാം,,,

വിച്ചു : അതാ നല്ലത് , പിന്നെ കുട്ടികളുടെ പഠിത്തം നോക്കണം 5 നേം ഇവിടെ കോളേജിൽ ചേർക്കാം ,,

റാം : അത് ഞാൻ റെഡി ആക്കിയിട്ടുണ്ട് അഞ്ചല്ല ആറ് , ഭദ്ര വരും ,, അവൻ ചിരിയോടെ പറഞ്ഞി

അതുകേട്ട വിച്ചുവിന് സന്തോഷം ആയി ,,

17 Comments

  1. കർണ്ണൻ

    ???????

  2. ? നിതീഷേട്ടൻ ?

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    ???

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..???????????

  12. Aiwaaaaa.. poli poli….

Comments are closed.