കണ്ണൻ : സാർ , ഇത് ഞങ്ങളുടെ കീഴിലുള്ള മാനേജീരിയൽ സ്റ്റാഫ്സ് ആണ് , ഒമർ മൈക്ക് രുദ്രൻ അർജുൻ ഇനിരണ്ടുപേർ കൂടി ഉണ്ട് അവർ നാളെ ഇവിടെ ജോയിൻ ചെയ്യും , സൊ അവർ കൂടി വന്നിട്ട് സാറിന്റെ ഒരു ഓൾഓവർ റിപ്പോർട്ട് ഞങ്ങൾക്ക് തരണം അതിനു ശേഷം ബാക്കി കാര്യങ്ങൾ നോക്കാം ,,,,, അവൻ ചിരിയോടെപറഞ്ഞുകൊണ്ട് അദ്ദേഹത്തിന്റെ കൂടെ എല്ലാവരെയും കൂട്ടി ഓഫീസ് മൊത്തം ചുറ്റി കാണാൻ ഇറങ്ങി , മൊത്തംകണ്ട് മനസ്സിലാക്കിയ ശേഷം അവർ 6 പേരും ക്യാന്റീനിൽ ഇരുന്നു , കാന്റീൻ നടത്തിയിരുന്നത് ഒരു ദമ്പതികൾആണ് , രാജനും ഭാര്യ പത്മവും , അവിടെ ഉള്ളവർ എല്ലാം അവരെ രാജേട്ടൻ എന്നും പപ്പിച്ചേച്ചി എന്നും ആണ്വിളിക്കാർ ,ഇവർ വന്നിരുന്നതും അവർ ഇവരെയും വന്ന് പരിചയപ്പെട്ട ശേഷം അവർക്ക് കുടിക്കാൻ ഉള്ളത്കൊടുത്തു .
കണ്ണൻ : ഇത് നമ്മൾ ഒരിക്കലും വിചാരിക്കാത്ത ഒരു സെറ്റ് അപ്പ് ആയി പോയി , പക്ഷേ നമുക്ക് ഒരുപാട്ഗുണമുള്ള ഒരു അസറ്റ് കൂടി ആണ് ,,,
അജു : അതെ ,ഇതുവരെ നമ്മൾ കരുതിയ പോലെ ഒന്നും അല്ല , നമ്മുടെ ബാംഗ്ലൂർ ഓഫീസിൽ പോലും നമുക്ക്ഈ സെറ്റപ്പ് കൊണ്ട് ഉപകാരം ഉണ്ടാവും ,,,
അച്ചു :മ്മ് , നോക്കാം , എന്തായാലും ഇവിടെ കുറച്ചു നാൾ നിൽക്കേണ്ടിവരും, എല്ലാം ഒന്ന് റെഡി ആക്കിഎടുക്കാൻ ടൈം വേണം ,,,
മൈക്ക് : പുതിയ ഹെഡ് ഓഫീസിലേക്കുള്ള സ്റ്റാഫ്സ് നാളെ മുതൽ എത്തി തുടങ്ങും , വിച്ചുവേട്ടന്റെ പിഎ ആയിപോസ്റ്റ് ചെയ്തിരിക്കുന്ന കുട്ടി നാളെ ജോയിൻ ചെയ്യും , ന്യൂയോർക് ഓഫീസിൽ നിന്നും വരുത്തിയതാണ് , ശീഈസ് വെരി ടാലന്റഡ് ,,,
അച്ചു : ആ ഓഫീസ് നാളെ മുതൽ പ്രവർത്തനം തുടങ്ങണം , അച്ഛനും വല്യച്ചനും വിച്ചുവേട്ടനും അവിടുത്തെകാര്യങ്ങൾ നോക്കട്ടെ , എന്തേലും ആവശ്യം ഉണ്ടേൽ നമുക്ക് പോകാം , പിന്നെ ദേവയാനി ഇന്നെത്തും അവളോട്വീട്ടിലേക്ക് വരാൻ പറഞ്ഞിട്ടുണ്ട് , കാതറിൻ നാളെ രാവിലെ ഓഫീസിൽ എത്തിക്കോളും ,,,,
റാം : ഇന്നിവിടെ പ്രതേകിച്ചു പരിപാടി ഒന്നും ഇല്ല , എന്ന പിന്നെ നമുക്ക് പോയാലോ ,
അജു : നിങ്ങൾ വിട്ടോ എനിക്ക് ഒരു ചെറിയ ഫങ്ക്ഷന് ഉണ്ട് , ഞാൻ രാത്രിക്കെ എത്തു ,,, അതും പറഞ്ഞു അജുപോയി മറ്റുള്ളവർ വീട്ടിലേക്കും പോയി .
വീട്ടിൽ എത്തിയ ഉടനെ ദേവുട്ടിയും മറ്റും പുറത്തേക്ക് പോകാൻ വാശി പിടിച്ചത് കൊണ്ട് റാമും ഒമേറും മൈക്കുംഅവരെ കൊണ്ട് പോയി ,വിച്ചുവേട്ടനോടും അച്ഛന്മാരോടും നാളത്തെ കാര്യം പറഞ്ഞു അച്ചു ശിവയുടെ റൂമിലേക്ക്ചെന്ന് അവളെയും മക്കളെയും ഒന്ന് കണ്ട ശേഷം റൂമിലേക്ക് പോയി , കണ്ണൻ പുറത്തേക്ക് ഇറങ്ങി ഔട്ട് ഹൗസിൽഉള്ള പാഷക്കും ടീമിനും വീട്ടിൽ ഉള്ളവരുടെ ഡീറ്റൈൽസും സെക്യൂരിറ്റി കാര്യങ്ങളും ഡീറ്റൈൽ ആയി പറഞ്ഞുകൊടുത്ത ശേഷം അവരവരുടെ ഡ്യൂട്ടിയിൽ ആക്കി .
രാത്രിയോടെ അജുവും പുറത്തു പോയവരും തിരിച്ചെത്തി അല്പം കഴിഞ്ഞു മറ്റൊരു വണ്ടിയിൽ 25 വയസ്സ് പ്രായംതോന്നിക്കുന്ന ഒരു പെൺകുട്ടിയും 5 വയസ്സുള്ള ഒരു ആൺ കുട്ടിയും അങ്ങോട്ട് വന്നു , അച്ചുവും കൂട്ടരും അവളെസന്തോഷത്തോടെ സ്വീകരിച്ചു അകത്തേക്ക് കയറ്റി ഹാളിൽ എല്ലാവരും ഇരിക്കുന്നുണ്ടായിരുന്നു , അച്ചു അവളെപരിചയപ്പെടുത്തി .
അച്ചു : ഇത് ദേവയാനി റാമിന്റെ പിഎ ആണ് , അതവളുടെ മകൻ അഗ്നിദേവ് എന്ന ദേവുട്ടൻ ,,,,
പരിചയപ്പെടുത്തൽ കഴിഞ്ഞ ശേഷം അവൾക്കുള്ള മുറി കാണിച്ചു കൊടുത്തു അവളെയും മോനെയും അങ്ങോട്ട്വിട്ടു , പിന്നെ ഭക്ഷണ ശേഷം ആണ് എല്ലാവരും ഹാളിൽ ഇരുന്നത് , അവിടുന്ന് ദേവയാനിയെ കൂട്ടി പെൺപടശിവയുടെ അടുത്തേക്ക് പോയി , മക്കൾസ് എല്ലാം ഉണർന്ന് കിടക്കുക ആയിരുന്നു അതുകൊണ്ട് തന്നെ ദേവുട്ടൻഅവരെയെല്ലാം കൗതുകത്തോടെ നോക്കി ഇരുന്നു , അവനും ദേവുട്ടിയും പെട്ടെന്ന് തന്നെ കൂട്ട് ആയിരുന്നു , അതുകൊണ്ട് തന്നെ അവർ അവരുടേതായ സംസാരത്തിലേക്കും കൈയിലേക്കും പോയി .
ദേവയാനി : ഹായ് ഞാൻ ദേവയാനി
ശിവ : ശിവ പ്രിയ ,,, അവൾ ചിരിയോടെ പറഞ്ഞു
ദേവയാനി : തന്റെ കാര്യങ്ങൾ എല്ലാം അച്ചു പറഞ്ഞു , താൻ ഏറ്റവും സേഫ് ആയ കരങ്ങളിൽ തന്നെയാണ്എത്തിച്ചേർന്നിരിക്കുന്നെ , താൻ ഒന്നും പേടിക്കണ്ടാട്ടൊ , തന്നെ പോലെ തന്നെ ഒരു അവസ്ഥ തന്നെ ആയിരുന്നുഎനിക്കും മരിക്കാൻ പോയ എന്നെ അവിടുന്ന് പിടിച്ചുകൊണ്ട് വന്നു ഇന്ന് ഈ കാണുന്ന ഞാൻ ആക്കി മാറ്റിയത്അച്ചു ആണ് ,,, അവൾ ചിരിയോടെ പറഞ്ഞു ,,
ദേവൂട്ടി : ആഹാ , എന്ന ഒരു ഡാർക്ക് സാഡ് സ്റ്റോറി ഉണ്ടാവുമല്ലോ , ചേച്ചി പറ ഞങ്ങൾക്ക് കേൾക്കണം ,,,, ദേവൂട്ടി പെട്ടെന്ന് അങ്ങോട്ട് വന്ന് കൊണ്ട് പറഞ്ഞു ,, അതുകേട്ട ദേവയാനിയുടെ കണ്ണ് തള്ളി
ദേവയാനി : എന്റെ പൊന്ന് ദേവൂട്ടി ഇന്ന് വേണ്ട , നമുക്ക് പിന്നെ സൗകര്യം പോലെ പറഞ്ഞാൽ പോരെ ,,, അവൾദേവുട്ടിയുടെ തടിയിൽ പിടിച്ചുകൊണ്ട് പറഞ്ഞു
നിമി : പിന്നെ നമുക്ക് പിന്നേം കേൾക്കാം , ഇപ്പോ അങ്ങോട്ട് പണയണം ഹേ ,ഇപ്പോ ഞങ്ങൾക്ക് ടൈം ഉണ്ട് , പിന്നെ ചിലപ്പോൾ കാണില്ല ,,അപ്പോ ച്യാച്ചി പറ ,,, അവർ രണ്ടും പിന്നെ നിർബന്ധിച്ചു നിർബന്ധിച്ചുഅവളെക്കൊണ്ട് പറയിപ്പിക്കാൻ തുടങ്ങി , പെൺപടകൾ മൊത്തം അവിടെ കൂടുകയും ചെയ്തു .
???????
മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,
???
♥️♥️♥️♥️♥️♥️♥️
അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.
?
?
Charectors koodunnath karanam ulla confusion und
Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
Enirunnalum oru adipoli Mistry heavy story aanu ketto ith
Keep going bro!!!
കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു
Heavy ആണുട്ടോ…. Super….
ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ
???
Superb
KOLLAM MWONU. COUNTINUE..
Entha moonee policu aduthatha bhagam pettannu tharanee
പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️
യാ മോനെ സൂപ്പർ..???????????
Aiwaaaaa.. poli poli….