മനോജ് : ഞാൻ വിളിച്ചിരുന്നു അയാളെ ആ ആനന്ദിനെ , മഹാ , മഹായേ കാണാൻ ഇല്ലെന്ന് , അവളെ തേടിവിറളിപൂണ്ട് നടക്ക അവന്മാർ ,അതിനിടക്കാ ഞാൻ വിളിച്ചത് ഒരുപാട് കേട്ടു ,,,, അയാൾ വേദനയോടെ പറഞ്ഞു
ശ്രീജ : അയ്യോ , മഹാ ,, മഹായെ കാണാൻ ഇല്ലെന്നോ , ഏട്ടാ മോൾ , മോളെ അവർ എന്തെങ്കിലും ചെയ്ത്കാണോ ,,, അവർ വേവലാതിയോടെ ചോദിച്ചു .
മനോജ് : അറിയില്ല , എനിക്ക് ഒന്നും അറിയില്ല , ഇത്രയും കാലം നിധി കാക്കുന്ന ഭൂതത്തെപോലെ ഇത് കാത്തുസൂക്ഷിച്ചത് എന്റെ കുട്ടി പ്രാപ്തയായി വരുന്നതും കാത്ത , ഇപ്പൊ അവിടെയും നമുക്ക് ചതി പറ്റി , ഇനി ,ഇനിഒന്നും ചെയ്യാൻ ഇല്ല ,,, അയാൾ അത്രയും പറഞ്ഞു കണ്ണടച്ച് സീറ്റിലേക്ക് ചാരി ഇരുന്നു , മനുഷും മനീഷയുംഎന്ത് ചെയ്യണം എന്നറിയാതെ അങ്ങനെ ഇരുന്നു , പെട്ടെന്ന് അയാളുടെ ഫോൺ ശബ്ദിച്ചു , എടുത്ത്നോക്കിയത് ശ്രീജ ആണ്
ശ്രീജ : ഏട്ടാ ‘അമ്മ ആണ് ,,, അവർ അയാളോട് പറഞ്ഞു , അദ്ദേഹം കണ്ണ് തുറന്ന് ഫോൺ എടുത്തു , ചെവിയോട്ചേർത്തു
മനോജ് : ‘അമ്മ ,,അയാൾ പതിയെ വിളിച്ചു ,,
“ എന്താണ് എന്റെ കുട്ടീടെ ശബ്ദത്തിൽ ഒരു പതർച്ച “ അവർ കരുതലോടെ ചോദിച്ചു ,,
മനോജ് : എല്ലാം കൈവിട്ട് പോയി ‘അമ്മ ,, അതും പറഞ്ഞു എല്ലാ കാര്യവും അവരോട് പറഞ്ഞു .
“ഹഹഹ , സ്വന്തം കൊലക്കയർ കാലന്റെ കയ്യിൽ തന്നെ അവന്മാർ കൊണ്ട് കൊടുത്തു ലെ “,,, അപ്പുറത് ഒരുഅട്ടഹാസത്തോടെ പറഞ്ഞു നിർത്തി , എന്നാൽ കാര്യം മനസ്സിലാവാതെ മനോജ് ഞെറ്റി ചുളിച്ചു
“ നീ ദൈര്യമായി ആ കുട്ടികളെ കമ്പനി ഏൽപ്പിച്ചോ അത് എത്തേണ്ടവന്റെ കയ്യിൽ തന്നെ എത്തും , പിന്നെനീയും മക്കളും അവരുടെ കൂടെ തന്നെ വേണം ,എന്ത് സഹായത്തിനും നിങ്ങൾ കൂടെ നിൽക്കണം ”
അത്രയും പറഞ്ഞു അവർ ഫോൺ വെച്ചു , കേട്ട കാര്യങ്ങൾ എല്ലാം അദ്ദേഹം മറ്റുള്ളവരുമായി ഷെയർ ചെയ്തു , അവരും എന്തെന്നറിയാതെ പരസ്പരം നോക്കി .
ശ്രീജ : ‘അമ്മ അങ്ങനെ പറഞ്ഞിട്ടുണ്ടെൽ അതിൽ എന്തെങ്കിലും കാര്യം കാണും ഏട്ടാ , നമുക്ക് ‘അമ്മപറഞ്ഞപോലെ തന്നെ ചെയ്യാം
അദ്ദേഹം തലയാട്ടലോടെ സമ്മതിച്ചുകൊണ്ട് എമർജൻസി സ്റ്റാഫ് മീറ്റിംഗ് അറേഞ്ച് ചെയ്തു , റാമിനെയുംകണ്ണനെയും കാര്യങ്ങൾ പറഞ്ഞു അവരെക്കൂടി മീറ്റിംഗ് ഹാളിലേക്ക് പോയി , മുഴുവൻ സ്റ്റാഫും ഉണ്ടായിരുന്നുഅവിടെ ,
മനോജ് : ഹായ് ഓൾ , ഇപ്പൊ ഒരു എമർജൻസി മീറ്റിംഗ് വെച്ചത് രണ്ടുപേരെ ഇൻട്രൊഡ്യൂസ് ചെയ്യാൻ ആണ് , നമ്മുടെ കമ്പനിയുടെ മാനേജ്‌മന്റ് ചേഞ്ച് ആയിട്ടുണ്ട് സൊ അതിനെ തുടർന്ന് ചില പുതിയ റിക്രൂട്മെന്റ്സ്ഉണ്ടാവും , ഇപ്പോ ഞാൻ ഇവരെ രണ്ടുപേരെയും ഇൻട്രൊഡ്യൂസ് ചെയ്യാം
so all please welcome our new MD SHREERAM and CEO KARNAN to our family
???????????
ഇൻട്രൊഡക്ഷൻ ശേഷം വലിയ കരഘോഷത്തോടെ തന്നെ സ്റ്റാഫുകൾ അവരെ വരവേറ്റു .
റാം : താങ്ക് യൂ എവെരി വൺ , നിങ്ങളിൽ നിന്നും ഇതുവരെ ഉണ്ടായ അതെ സഹകരണം ഞങ്ങൾ തുടർന്നുംപ്രതീക്ഷിക്കുന്നു , സോ പ്ലീസ് ഗെറ്റ് ഇൻ ടു യൂർ വർക്ക് ,,, അവൻ മീറ്റിംഗ് നല്ല രീതിയിൽ തന്നെ അവസാനിപ്പിച്ചശേഷം മറ്റുള്ളവരെ പറഞ്ഞയച്ചു , അവർ ആറുപേരും മനോജ്ഉം ഫാമിലിയും മാത്രമായി അവിടെ ,
റാം : സാർ , ഞങ്ങൾ ഇവിടെ വന്നത്കൊണ്ട് തങ്ങളുടെ പോസ്റ്റോ , പ്രവർത്തികളോ മാറുന്നില്ല , ഞങ്ങൾവിചാരിച്ചു വന്നതിൽ നിന്നും തികച്ചും വ്യത്യസ്തമാണ് ഇവിടുത്തെ വർക്ക് പാറ്റേൺ , സൊ സാറിന്റെസഹകരണം ഞങ്ങൾ പ്രതീക്ഷിക്കുന്നു ,,
കേൾക്കാൻ കൊതിച്ച വാക്കു റാമിൽ നിന്നും കേട്ടതും അദ്ദേഹം സന്തോഷത്തോടെ തലയാട്ടി സമ്മതം അറിയിച്ചു, ശ്രീജയും മനുഷും മനീഷയുമെല്ലാം സന്തോഷത്തോടെ തന്നെ അവരുടെ കൂടെ കൂടി ,,,
???????
മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,
???
♥️♥️♥️♥️♥️♥️♥️
അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.
❤️?
❤️?
Charectors koodunnath karanam ulla confusion und
Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
Enirunnalum oru adipoli Mistry heavy story aanu ketto ith
Keep going bro!!!
കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു
Heavy ആണുട്ടോ…. Super….
ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ
???
Superb
KOLLAM MWONU.❣ COUNTINUE..
Entha moonee policu aduthatha bhagam pettannu tharanee
പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️
യാ മോനെ സൂപ്പർ..???????????
Aiwaaaaa.. poli poli….