അച്ചു : മ്മ് , ഇത്രയും അറിഞ്ഞാൽ മതി ഇപ്പൊ , ബാക്കി ഒക്കെ നീ സൗകര്യം പോലെ പറഞ്ഞ മതി ,,,, അതുംപറഞ്ഞു അച്ചു കുട്ടികയുടെ അടുത്തേക്ക് നിന്നു
“നീ ഇന്ന് മുതൽ ഈ രുദ്രന്റെ സഹോദരി ആണ് , ഈ മക്കൾ എന്റെ മരുമക്കളും ,ഈ ഇരിക്കുന്നത് നിന്റെഅമ്മയും കുറച്ചു മുൻപ് ഇവിടെ വന്നു പോയവർ നിന്റെ സഹോദരി സഹോദരന്മാരും ആണ് , കൂടാതെ അച്ഛനുംവലിയച്ഛനും ഒരു അമ്മാവനും അപ്പച്ചിയും ഉണ്ട് വീട്ടിൽ , ഇവിടുന്ന് ഇറങ്ങിയാൽ മര്യാദക്ക് ഞങ്ങളെ കൂടെപൊന്നോളണം , അതിനു വല്ല മൊടയും കാണിച്ചാൽ തൂക്കി എടുത്തു കൊണ്ടുപോകും ഞാൻ ,,,,,,അവൻ ഉറച്ചസ്വരത്തിൽ പറഞ്ഞു ,,
ഇതെല്ലം കേട്ട് വീണ്ടും വീണ്ടും കണ്ണീർ വാർതിരിക്കുക ആണ് അവൾ , അവൻ പറഞ്ഞത് കേട്ട് മനസ്സിൽസന്തോഷം ഉണ്ടേലും ഒരിക്കൽ ഇതുപോലെ ചിലരെ വിശ്വസിച്ചു പോയത് കൊണ്ടാണ് ഇന്ന് തന്റെ അവസ്ഥഇങ്ങനെ ആയത് , അത് ഓർക്കവേ പേടിയും നിറഞ്ഞു അവളിൽ , എന്നാൽ അത് മനസ്സിലാക്കിയ പോലെജാനകി അവളെ ചേർത്ത് പിടിച്ചു അത് അവളിലും ആശ്വാസം നിറച്ചു
ജാനകി : അവൻ പറഞ്ഞതാ മോളെ ശെരി , നീ ഒന്ന് കൊണ്ടും പേടിക്കണ്ട നീയും മക്കളും സുരക്ഷിതരായി ഒരുപേടിയും കൂടാതെ അവിടെ കഴിയാം ,മോൾ അതിനു ഒരു മുടക്കവും പറയരുത് ,,, അവർ കൂടി പറഞ്ഞതും ശിവപൊട്ടിക്കരഞ്ഞുകൊണ്ട് അവരെ ചുറ്റി പിടിച്ചു
അച്ചു : ഞാൻ ഡിസ്ചാർജിന്റെ കാര്യങ്ങൾ നോക്കട്ടെ , പിന്നെ ഗുരുക്കളെ ഒന്ന് പോയി കണ്ടിട്ട് വരാം ,,, അവൻഅതും പറഞ്ഞു അവിടുന്ന് പോയി .
അവൻ നടന്ന് ഗുരുക്കളുടെ റൂമിൽ എത്തി പതിയെ ഡോറിൽ തട്ടി , ഡോർ തുറന്നതും ഒരു ചിരിയോടെ അവൻഅകത്തേക്ക് കയറി ,,അവനെ കണ്ട കിഷോറും ഭാര്യയും എല്ലാം അവനൊരു ചിരി നൽകി
അച്ചു : ഡോക്ടർ എന്ത് പറഞ്ഞു ,,, അവൻ കാര്യം അന്വേഷിച്ചു
ഗുരുക്കൾ : ഈ ആഴ്ച്ച ഇവിടെ നിൽക്കേണ്ടി വരും , മരുന്ന് കൊടുത്തു നിരീക്ഷിക്കണം , അതിനു ശേഷം ബാക്കിടെസ്റ്റുകൾ ചെയ്ത് കാര്യങ്ങൾ തീരുമാനിക്കാം എന്ന പറഞ്ഞത്
അച്ചു : മ്മ് , എന്ന അങ്ങനെ നടക്കട്ടെ , എന്തേലും ഉണ്ടേൽ എന്നെ വിളിക്കണം ,,
കിഷോർ : നീ ഇപ്പോ തന്നെ കുറെ ആയില്ലേ അച്ചു , ഈ റൂം വേണ്ടെന്ന് പറഞ്ഞതാ ഞങ്ങൾ പക്ഷേ അവർനിർബന്ധിച്ചു ഇവിടെ തന്നെ നിർത്തി , ഇത് ഇവിടുത്തെ vip റൂം അല്ലെ ഇതിനൊക്കെ എത്ര പൈസ വരും , ഇതൊക്കെ ഞാൻ എങ്ങനെയാടാ വീട്ട ,,, അയാൾ വിതുമ്പലോടെ പറഞ്ഞുകൊണ്ട് അവനെ ചേർത്ത് പിടിച്ചുനിന്നു .
അച്ചു : ഏട്ടാ , ഈ നിൽക്കുന്ന മനുഷ്യൻ ഉണ്ടല്ലോ 10 ദിവസം പട്ടിണി കിടന്നു വിശന്ന് വലഞ്ഞു ചെന്ന്പറഞ്ഞപ്പോൾ എന്നെ കൂട്ടികൊണ്ട് പോയത് നിങ്ങടെ വീട്ടിലെ അടുക്കളയിലേക്ക എന്നിട്ട് ഏത് പാതി രാത്രിയുംഎനിക്ക് അവിടുന്ന് ഭക്ഷണം കഴിക്കാൻ അനുവാദവും തന്നു ഈ നിൽക്കുന്ന ‘അമ്മ അന്ന് ഒരു മടിയും കൂടാതെഅന്നം ഊട്ടിയത് കൊണ്ട ഇന്ന് ഞാൻ ഇവിടെ ഇങ്ങനെ നിൽക്കുന്നത് , ഓരോ വിശേഷ ദിവസങ്ങളിലുംലാസേരേട്ടന്റെ കടയിലേക്ക് ‘അമ്മ ഏട്ടന്റെ കയ്യിൽ കൊടുത്തു വിടുന്ന ഭക്ഷണമാ ഞാൻ അറിഞ്ഞതിൽ വെച്ച്ഏറ്റവും സ്വാദുള്ളത് ,,ആ എന്നോട് കടപ്പാടിന്റെ കണക്ക് പറഞ്ഞാൽ ഏട്ടൻ തോറ്റ് പോകാതെ ഉള്ളു ,,,,അവൻകണ്ണിൽ വെള്ളം നിറച്ചു പറഞ്ഞു .
അതെല്ലാം കേട്ട് അവർ 4 പേർക്കും വിഷമം ആയി , അവരെല്ലാം അവനെ നോക്കി നിന്നു
അച്ചു : പിന്നെ ഇവിടുത്തെ ചിലവിനെ കുറിച്ച് നിങ്ങൾ വറീഡ് ആവണ്ട , ഈ ഹോസ്പിറ്റൽ എന്റെ ആണ് ,,,,
അത് അവരിൽ ഒരു ഞെട്ടൽ ഉണ്ടാക്കി പിന്നെ അത് സന്തോഷത്തിലേക്കും ആശ്വാസത്തിലേക്കും നീങ്ങി
അച്ചു : എനിക്ക് ചില തിരക്കുകൾ ഉണ്ട് , എന്തേലും ആവശ്യം ഉണ്ടേൽ എന്നെ അറിയിക്കണം ,,,അതും പറഞ്ഞുഅവിടെ നിന്നും ഇറങ്ങി ശിവയുടെ റൂമിലേക്ക് ചെന്നു , അവിടെ മഹേഷും ദേവനും മീനാക്ഷിയും എത്തിയിരുന്നുഅവർ 4 പേരും കുഞ്ഞുങ്ങളെയും കയ്യിൽ എടുത്ത് ഇരിക്കുക ആണെന്ന് അതെല്ലാം കണ്ടു ബെഡിൽ ചാരിഇരുന്നു മനസ്സ് നിറഞ്ഞ ചിരിയോടെ നിൽക്കുക ആണ് ശിവ ,അതുകണ്ട അച്ചുവിലും ആശ്വാസം നിറഞ്ഞു .
അച്ചു : എന്ന പോവാൻ നോക്കല്ലേ ,,, അവൻ ചോദിച്ചു ,,,, അത് കേട്ടതും അവർ അവനെ നോക്കിയ ശേഷംതലയാട്ടി , മക്കളെ എടുത്ത് അവരും ശിവയുടെ കൈപിടിച്ച് അച്ചുവും പുറത്തേക്ക് നടന്നു , വണ്ടിയിൽ കയറ്റിയശേഷം പതിയെ വണ്ടി മുന്നോട്ട് എടുത്തു ഓടിച്ചു .
???????
മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,
???
♥️♥️♥️♥️♥️♥️♥️
അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.
❤️?
❤️?
Charectors koodunnath karanam ulla confusion und
Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
Enirunnalum oru adipoli Mistry heavy story aanu ketto ith
Keep going bro!!!
കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു
Heavy ആണുട്ടോ…. Super….
ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ
???
Superb
KOLLAM MWONU.❣ COUNTINUE..
Entha moonee policu aduthatha bhagam pettannu tharanee
പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️
യാ മോനെ സൂപ്പർ..???????????
Aiwaaaaa.. poli poli….