ഭുവൻ : പ്രിയ , നമുക്ക് ,, നമുക്ക് പോണം പ്രിയ , എനിക്ക് കാണണം എന്റെ കുട്യോളെ ,, അയാൾ തന്റെ മകനെഎടുത്തു പൊക്കി “ ദേവുട്ട നിനക്ക് ,, നിനക്ക് ഒരു ചേച്ചിയും ചേട്ടനും ഉണ്ടെടാ ഹഹ്ഹഹ്ഹ “ ,,, അയാൾആഹ്ലാദം കൊണ്ട് തുള്ളിച്ചാടി ,,,,
———————————————————
രാജ് നഗർ ഡൽഹി – ദേശായി മാൻഷൻ
————————-
ഒരു കറുത്ത വസ്ത്രമണിഞ്ഞ മനുഷ്യന് മുന്നിൽ ബഹുമാനത്തോടെ നിൽക്കുക ആണ് രാജേന്ദ്ര ദേശായിയുംമക്കളും പേരക്കുട്ടികളും , ആ കറുത്ത വസ്ത്രധാരി അവരെ ഒന്ന് നോക്കി
“ പ്രഭു അദ്ദേഹത്തിന്റെ ശക്തികൾ പൂർവസ്ഥിതിയിൽ ആക്കാൻ ഉള്ള പൂജയിൽ ആണ് , അത്കഴിഞ്ഞിറങ്ങിയാൽ ഉടൻ നിങ്ങൾക്ക് ദർശനം നൽകും , ഇപ്പോ നാം വന്നത് നിങ്ങളെ ഒരു കാര്യം ഏൽപ്പിക്കാൻആണ് “,,,അതും പറഞ്ഞു അയാൾ രണ്ട് ഫോട്ടോകൾ അവർക്ക് മുന്നിലേക്ക് ഇട്ട് കൊടുത്തു ,ഫോട്ടോകൾകണ്ടപ്പോൾ തന്നെ അജയുടെ കണ്ണുകൾ വിടർന്നു .
“ ഇതിൽ ഒരുവൾ പാർവ്വതി മറ്റവൾ സീത ലക്ഷ്മി , അവരെ രണ്ടുപേരെയും കണ്ടെത്തി താലി ചാർത്തി സ്വന്തംആക്കണം , ഇതിൽ ആരേലും കല്യാണം കഴിഞ്ഞവൾ ആണെങ്കിൽ പിന്നെ അവരെ തൊടരുത് , അതുപോലെഇവരെ കല്യാണം കഴിക്കാൻ ഉദ്ദേശിക്കുന്ന ആളുകളെ തിരഞ്ഞെടുത്തു എന്നെ അറിയിക്കുക “ ,, അയാൾഅത്രയും പറഞ്ഞു തിരിഞ്ഞു നടക്കാൻ ആഞ്ഞതും അജയുടെ ശബ്ദം അവിടെ ഉയർന്നു
“ പാർവ്വതിയെ ഞാൻ സ്വന്തമാക്കും “,, അജയ് ഗർവോടെ പറഞ്ഞു
“ സീത ലക്ഷ്മിയെ ഞാനും “ ,,, അജയുടെ ചെറിയച്ഛന്റെ മകൻ അമർ പറഞ്ഞു ,,
അയാൾ അവരെ രണ്ടുപേരെയും നോക്കി
“ മ്മ് എന്റെ കൂടെ വരൂ “ അയാളുടെ കൂടെ ചെന്നു അവർ .
“ ഇവരെ സ്വന്തമാക്കുക എന്നത് നിസാരകാര്യം അല്ല , പാർവ്വതി അവൾ അതീവ ശക്തിശാലി ആണ് , ബലംകൊണ്ട് അവളെ തളക്കാൻ ആവില്ല , ബുദ്ധികൊണ്ടേ നടക്കു “ അത്രയും പറഞ്ഞു ഒരു ചരട് അജയുടെകയ്യിലേക്ക് കൊടുത്തു അയാൾ .
“ എന്ത് ബുദ്ധി പ്രയോഗിച്ചായാലും അവളുടെ കയ്യിൽ ഈ ചരട് കെട്ടണം , അതുകെട്ടിയാൽ അവൾ നിന്റെ അടിമആവും ,നീ പറയുന്നത് എല്ലാം കേൾക്കുന്ന അടിമ , അതുപോലെ താലി അവളുടെ കഴുത്തിൽ കിട്ടുന്നതിന് മുൻപ്ചില പൂജ ക്രിയകൾ നീ നടത്തേണ്ടതുണ്ട് അത് ഞാൻ കുറിച്ച് തരാം , അതുപോലെ അവരുടെ കല്യാണംകഴിഞ്ഞതാണ് എങ്കിൽ ഒരിക്കലും ഒരു സാഹസത്തിനു മുതിരരുത് ,അത് നിങ്ങളുടെ ജീവന് തന്നെ ആപത്താണ്,,സീത ലക്ഷ്മി സാധുവാണ് അവളെ നിനക്ക് ഈസി ആയി തന്നെ കൈകാര്യം ചെയ്യാം , ഇവർ രണ്ടുപേരുംകേരളത്തിൽ ആണെന്ന് മാത്രമേ അറിയൂ തേടി കണ്ടെത്തി കൊണ്ടുവരൂ “,,,, അയാൾ അത്രയും പറഞ്ഞുകൊണ്ട്അവിടുന്ന് പോയി ,,,അജയ് പാർവ്വതിയുടെ ഫോട്ടോ എടുത്ത് അതിലേക്ക് തന്നെ നോക്കി , “ നിന്നെ ഞാൻഒരുത്തനും വിട്ട് കൊടുക്കില്ല ,എനിക്ക് വേണം നിന്നെ ”,,, അവൻ അതും പറഞ്ഞു അവരുടെ ഫോട്ടോയിലേക്ക്തന്നെ നോക്കി ഇരുന്നു .
————————————————————-
???????
മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,
???
♥️♥️♥️♥️♥️♥️♥️
അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.
❤️?
❤️?
Charectors koodunnath karanam ulla confusion und
Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
Enirunnalum oru adipoli Mistry heavy story aanu ketto ith
Keep going bro!!!
കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു
Heavy ആണുട്ടോ…. Super….
ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ
???
Superb
KOLLAM MWONU.❣ COUNTINUE..
Entha moonee policu aduthatha bhagam pettannu tharanee
പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️
യാ മോനെ സൂപ്പർ..???????????
Aiwaaaaa.. poli poli….