രുദ്ര വീരസിംഹൻ -THE WARRIOR PRINCE-part-5[PONMINS] 288

രുദ്ര വീരസിംഹൻ -THE WARRIOR PRINCE 5

Author :PONMINS

PREVIOUS PARTS 

 

ദേവമംഗലത് എല്ലാവരും പോവാനുള്ള ഒരുക്കത്തിൽ ആണ് , എല്ലാവരും റെഡി ആയി തറവാട്ടിൽ ഒന്നിച്ചു കൂടി , അവിടെ ജോലിക്ക് നിൽക്കുന്ന ശാന്തേച്ചിയെയും അവരുടെ ഭർത്താവ്  കണാരനേയും ആണ് തറവാടിന്റെയുംകാവിന്റെയും കാര്യങ്ങൾ ഏൽപ്പിച്ചിരിക്കുന്നത് , അവർ ഇറങ്ങാൻ തുടങ്ങുമ്പോഴാണ് ഗേറ്റ് കടന്നു ഒരു ഓട്ടോവന്നു നിന്നത് അതിൽ നിന്നും ഇറങ്ങുന്ന വല്യേ മുത്തശ്ശനെ കണ്ടതും അച്ചുവും വിച്ചുവും ഓടി ചെന്ന്അദ്ദേഹത്തെ കെട്ടിപ്പിടിച്ചു അനുഗ്രഹം വാങ്ങി ,സന്തോഷത്തോടെ തന്നെ അവരുടെ കൂടെ അദ്ദേഹം അകത്തേക്ക്കയറി ,, മീനാക്ഷി വന്നു അദ്ദേഹത്തെ ചുറ്റി പിടിച്ചു കുറച്ചു നേരം കരഞ്ഞു ,

വല്യേ മുത്തശ്ശൻ : എല്ലാ തെറ്റിധാരണയും മാറിയില്ലേ , ഇനി എന്തിനാ എന്റെ മോൾ കരയുന്നത് ,എല്ലാംശെരിയാകും , യാത്രക്ക് ഇറങ്ങിയത് അല്ലേ എന്ന ഇറങ്ങാൻ നോക്കു ,,, അയാൾ ചിരിയോടെ പറഞ്ഞു

മഹേഷ് : വല്യേച്ചൻ ഞങ്ങളുടെ കൂടെ വന്നൂടെ ,

വല്യേ മുത്തശ്ശൻ : ഞാൻ വരും ഇപ്പോഴല്ല , സമയമാവുമ്പോൾ ഞാൻ അവിടെ എത്തും ,, അതും പറഞ്ഞു അയാൾഅച്ചുവിനെ വിളിച്ചു

നീലസാഗരം ഇനി കുറച്ചു നാൾ മറച്ചു നടക്കണംഅയാൾ ചിരിയോടെ പറഞ്ഞതും , അവൻസമ്മതത്തോടെ തലയാട്ടി

റാമും സീതുട്ടിയും ഒന്നിച്ചു ചെന്ന് അനുഗ്രഹം വാങ്ങി , അവരെ അദ്ദേഹം മനസ്സറിഞ്ഞു തന്നെ അനുഗ്രഹിച്ചു

വല്യേമുത്തശ്ശൻ : എന്ന ഇനി വൈകണ്ട ഇറങ്ങിക്കൊള്ളൂ , എല്ലാം മംഗളമായി തന്നെ വരും

അച്ചുവും മഹേഷും ജാനകിയും മീനാക്ഷിയും മഹേഷിന്റെ വണ്ടിയിൽ കയറി, റാമും സീതുട്ടിയും ദേവുട്ടിയുംനിമിഷവും വിച്ചും വിച്ചുവിന്റെ വണ്ടിയിലും നവി വിത്ത് ഫാമിലി അവന്റെ വണ്ടിയിലും ബാക്കി ഉള്ളവർ അവർവന്ന വണ്ടിയിലും കയറി , അച്ചുവിന്റെ വണ്ടി ആണ് മുന്നിൽ പോയത് .

ഏകദേശം ഒന്നര മണിക്കൂർ യാത്രക്ക് ശേഷം എറണാകുളം നഗര തിരക്കുകളിൽ നിന്നും അല്പം മാറി ഒരു ഉൾപ്രദേശത്തേക്ക് അവരുടെ വണ്ടി നീങ്ങി , സിറ്റിയിൽ നിന്നും അതികം ദൂരമില്ലാത്ത ഒരു ഇടത്തെത്തിയതുംവലിയൊരു കവാടം കിടന്ന് അവർ വണ്ടി അകത്തേക്ക് കയറി , രണ്ടു സൈഡിലും ഉയർന്നു നിൽക്കുന്നആഡംബര വില്ലകൾക്ക് നടുവിലൂടെ അവരുടെ വണ്ടി മുന്നോട്ട് പോയി വലിയൊരു ഗേറ്റിനു മുന്നിൽ നിന്നു , ഹോൺ മുഴക്കിയതും സെക്യൂരിറ്റി വന്ന് ഗേറ്റ് തുറന്നു വണ്ടി മുന്നോട്ട് പോയതും എല്ലാവരുടെയും കണ്ണുകൾവിടർന്നു മനോഹരമായ വലിയൊരു ഗാർഡൻ എല്ലാം ഭംഗിയോടെ സെറ്റ് ചെയ്തു വെച്ചിരിക്കുന്നു ഗാർഡൻകഴിഞ്ഞതും 3 നിലയുള്ള ഒരു അത്യാഢംബര മാൻഷൻ  അവരുടെ മുന്നിൽ തെളിഞ്ഞു , വണ്ടികൾ കുറച്ചുമാറിയുള്ള പാർക്കിംഗ് സ്പേസിലേക്ക് നിർത്തി അവരെല്ലാം ഇറങ്ങി , ദേവൂട്ടി അതിശയത്തോടെ അവിടെയെല്ലാംനോക്കി കാണുക ആണ് , അച്ചു എല്ലാവരെയും വിളിച്ചു അകത്തേക്ക് നടന്നു , രണ്ടാൾ ഉയരത്തിൽ ഉള്ളഅതിന്റെ ഡോർ ഇരു സൈഡിലേക്കും തള്ളി തുറന്ന് അവൻ അകത്തേക്ക് കയറി തിരിഞ്ഞു നിന്ന് കൈകൾവിടർത്തി നിന്നു

17 Comments

  1. കർണ്ണൻ

    ???????

  2. ? നിതീഷേട്ടൻ ?

    മഹ രുദ്രൻ്റെ പെങ്ങൾ, പ്രിയയും ഭുവനും അവരിടെ മകനും കാര്യമായി റോൾ ഉണ്ട്. പിന്നെ ഇപ്പൊ ശിവയും. വീരഭദ്രനേ ചതച്ചു ചണ്ടി ആകിയതല്ലെ അവനെ തെരഞ്ഞ് അവരു വരണ്ടത്തണല്ലോ. പിന്നെ സൂര്യനെ നന്ന്യി ഒന്ന് കൈകാര്യം ചെയ്യണം,

    ???

  3. ♥️♥️♥️♥️♥️♥️♥️

  4. പാവം പൂജാരി

    അടിപൊളി കഥ, പതിവുപോലെ തന്നെ കഥാപാത്രങ്ങൾ ഇഷ്ട്ടം പോലെയുണ്ട്. എങ്കിലും അവയെ ഭംഗിയായി കോർത്തു വെച്ചിരിക്കുന്നു. പ്രശനം എന്താന്ന് വെച്ചാൽ എപ്പോൾ വരും എന്ന് പ്രവചിക്കാൻ പറ്റില്ല. താങ്കളുടെ സാഹചര്യം അങ്ങിനെയായത് കൊണ്ടെന്നു തോന്നുന്നു.

  5. Charectors koodunnath karanam ulla confusion und
    Next part okke vaikunnath karanam munpathe oart okke onnoode vaayikkendi varunnud
    Enirunnalum oru adipoli Mistry heavy story aanu ketto ith
    Keep going bro!!!

  6. കൊള്ളാം പക്ഷേ കഥാപാത്രങ്ങൾ പലതും കൺഫ്യൂഷ്യൻ ആണ്. വരുന്ന പാ൪ട്ടിൽ ശരിയാക്കു൦ എന്ന് വിച്ചാരിക്കുന്നു

  7. Heavy ആണുട്ടോ…. Super….

    1. ഹോ വായിച്ച എന്റെ കിളി പോയി ഭയങ്കര മിസ്ട്രി ആയിട്ടുള്ള ഹെവി സ്റ്റോറി തന്നെ മുത്തേ പേര് പോലെ തന്നെ സിംഹം തന്നെയാ രുദ്രൻ

  8. KOLLAM MWONU.❣ COUNTINUE..

  9. Entha moonee policu aduthatha bhagam pettannu tharanee

  10. പൊളിച്ചു അടുത്ത ഭാഗത്തിന് വേണ്ടി കാത്തിരിക്കുന്നു ♥️♥️♥️♥️

  11. യാ മോനെ സൂപ്പർ..???????????

  12. Aiwaaaaa.. poli poli….

Comments are closed.