ഭയന്ന് കരയുന്നതിന് പകരം ഞാൻ ഉറക്കെ ചിരിക്കുകയാണ് ചെയ്തത്.
“ആരുടെയും അടിമയായി ഞാൻ ഒരിക്കലും ജീവിക്കില്ല….!! നിങ്ങളുടെ മാന്ത്രിക തടവറയ്ക്ക് പകരം ഞാൻ ഈ ദ്രാവക അഗ്നിയെ സ്വീകരിക്കുന്നു…..!!!”
അത്രയും പറഞ്ഞു കൊണ്ട് ഞാൻ മുന്നോട്ട് ഓടി….,
എന്റെ പിന്നില്‍ നിന്നും നിലവിളിൾ ഉയർന്നു…..,
ഘാതകവാൾ പോലും എന്റെ ഉള്ളില്‍ നിന്നും എന്തോ വിളിച്ച് കൂവി….,
അതൊന്നും കാര്യമാക്കാതെ എന്റെ ഉള്ളില്‍ ഭീതിയും സങ്കടവും എല്ലാം അടക്കി കൊണ്ട് ഞാൻ ആ തിളച്ചു മറിയുന്ന ദ്രാവക അഗ്നി പുഴയില്‍ എടുത്തു ചാടി…..!!!!
(തുടരും…)
അടുത്ത പാര്‍ട്ടിൽ പോകാൻ താഴേ ക്ലിക്ക് ചെയ്യുക.
❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤❤
♥️♥️♥️??
Bro enthayi kazhinjo?. Kazhi jenkil nale thannal nannayirununtto??