പ്രാണേശ്വരി 12 [പ്രൊഫസർ ബ്രോ] 525

പ്രാണേശ്വരി 12

Praneswari part 12|Author:Professor bro|previous part

 

 

ലച്ചുവിനോടുള്ള സംസാരം അവസാനിപ്പിച്ചു ഞാൻ റൂമിലേക്ക് നടന്നു. റൂമിന്റെ വാതിൽക്കൽ എത്തിയപ്പോളാണ് അടുത്ത റൂമിൽ നിന്നും ഒടിഞ്ഞ കയ്യും കെട്ടിവച്ച് ഒരാൾ പുറത്തേക്ക് ഇറങ്ങുന്നത് കണ്ടത്,ഇറങ്ങിയ ആളെ കണ്ടു ഞാൻ ഒരു നിമിഷം പകച്ചു പോയി.

ഉടൻ തന്നെ ഞാൻ റൂമിലേക്ക് കയറി, ഉണ്ണിയേട്ടനുമായി സംസാരിച്ചുകൊണ്ടിരുന്ന മാളുചേച്ചിയെ കയ്യിൽ പിടിച്ചു വലിച്ചു

“എന്താടാ… ”

“നീ വാ കാണിക്കാം ”

“എന്ത് കാണിക്കാം എന്ന്… നീ വിട് ഞാൻ വരാം ”

ഞാൻ അവളെയും കൂട്ടികൊണ്ട് പുറത്തേക്ക് നടന്നു. പുറത്തിറങ്ങി. പുറത്തിറങ്ങിയപ്പോൾ റൂമിനു മുന്നിൽ ആളെ കാണാനില്ല

ഞാൻ മാളുവിനെയും കൂട്ടി അയാൾ ഇറങ്ങിയ റൂമിലേക്ക് നടന്നു.

“നീ എങ്ങോട്ടാ മുത്തേ എന്നേം കൊണ്ട് പോകുന്നെ… ”

ഞാൻ റൂമിന്റെ വാതിൽക്കൽ എത്തി വാതിൽ തള്ളിത്തുറക്കാൻ തുടങ്ങിയതും എന്നെ തടഞ്ഞുകൊണ്ട് മാളു ചേച്ചി ചോദിച്ചു

“അതൊക്കെ ഉണ്ട് നീ വാ ”

ഞാൻ റൂം തള്ളി തുറന്നു. അകത്തു കട്ടിലിൽ കിടക്കുന്ന ആളെ കണ്ടതും എനിക്ക് ആദ്യം ഉണ്ടായ അവസ്ഥ തന്നെ ആയിരുന്നു മാളുവിനും

“നിതിൻ… ”

മുഖത്തുണ്ടായ പകപ്പോടെ തന്നെ അവൾ പറഞ്ഞു.

വാതിൽ തുറക്കുന്ന ശബ്ദം കേട്ട് നിതിൻ തിരിഞ്ഞു നോക്കിയപ്പോൾ കാണുന്നത് വാതിൽക്കൽ നിൽക്കുന്ന എന്നെയും മാളു ചേച്ചിയെയും ആണ്

“ആരാ… ”

ഒരു സ്ത്രീ ശബ്ദം കേട്ടാണ് ഞങ്ങൾ സൈഡിലേക്ക് നോക്കുന്നത്. നിതിന്റെ അമ്മയാണെന്ന് തോന്നുന്നു അവനു കഴിക്കാനുള്ള ഭക്ഷണം എടുക്കുകയായിരുന്നു

“ഇതെന്റെ ടീച്ചർ ആണമ്മേ… ”

അമ്മക്ക് മറുപടി കൊടുത്തത് നിതിൻ തന്നെ ആയിരുന്നു

“അയ്യോ… ടീച്ചർ ആണോ കയറി ഇരിക്കൂ… ”

അവർ ഉടൻ തന്നെ അടുത്തു കിടന്ന കസേര മാളുവിന് അരികിലേക്ക് നീക്കിയിട്ടു

മാളു ഇരുന്നതും അവർ എന്നെ ഒന്ന് നോക്കി

“അപ്പൊ ഈ കുട്ടി ഏതാ? ”

“എന്റെ അനിയനാണ് അഖിൽ. നിതിൻ അറിയും ”

മാളു അത് പറഞ്ഞപ്പോൾ ഞാൻ നിതിന്റെ മുഖത്തേക്ക് ഒന്ന് നോക്കി. അവന്റെ മുഖം ആകെ വിളറി വെളുത്ത് ഇരിക്കുന്നു. മാളു അമ്മയോട് എന്തെങ്കിലും പറയുമോ എന്ന് അവനു നല്ല പേടി ഉണ്ട്

73 Comments

  1. അഭിനവ്‌

    ഈ പാർട്ട്‌ വന്ന അന്നു തന്നെ വായിച്ചതാണ്, അന്ന് ഒന്നും കമന്റ്‌ ഇടാൻ പറ്റിയില്ല.
    ഈ പാർട്ടും എപ്പോഴെത്തെയും പോലെ അടിപൊളി ആയിട്ടുണ്ട്. നല്ല ഫീലിൽ തന്നെ വായിച്ചു തീർത്തു.
    എന്തായാലും ഭാഗ്യം സസ്‌പെൻസിൽ കൊണ്ടുപോയി നിർത്തിയില്ലല്ലോ, അല്ലെങ്കിൽ അത് ആലോചിച്ച് ഒരു വഴി ആയേനെ.

    അപ്പൊ അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു ?

    1. ഇഷ്ടമായതിൽ സന്തോഷം ബ്രോ…

      ശരിക്കും ഞാൻ ഒരു സസ്പെൻസിൽ ആണ് നിർത്തിയിരുന്നത് പിന്നെ കുറച്ചു ഭാഗം കൂടി എഴുതി ആണ് ഇട്ടത്

      അടുത്ത പാർട് ചിലപ്പോൾ ഒരാഴ്ച വൈകും

  2. //enikkareyum budhimuttikkan istamilla..ennal maaluvine maathram nannayi budhimuttikkum//
    Haha..ath polich..sathyam paranjaa ithil highlight avanum maaluvum thammilulla bandham aanu..kadha poli..ezhuth onnudi improve aavaanund..
    With love.

    1. Thanks ബ്രോ…

      എഴുത്തു ഇമ്പ്രൂവ് ചെയ്യാൻ ഞാൻ പരമാവധി ശ്രമിക്കാം ബ്രോ

      ♥️

  3. എട്ടോയ്……2പാർട് വായിക്കാൻ ഉണ്ടെന്നെ..
    ഇപ്പൊ ഒരു മൂഡ് കിട്ടണില്ല???

    1. മതീടാ… നിനക്ക് പറ്റുമ്പോ മതി ♥️♥️♥️

  4. Dear Professor, ഈ ഭാഗവും നന്നായിട്ടുണ്ട്. നിഥിന്റെ കുറ്റബോധവും ആന്റിയുടെ സംസാരവും നന്നായി. പിന്നെ ഉണ്ണിയേട്ടൻ സൂപ്പർ. നല്ല പെരുമാറ്റം. ലച്ചു കരഞ്ഞോണ്ട് പോയത് വിഷമമായി. അടുത്ത ഭാഗം ഉടനെ പ്രതീക്ഷിക്കുന്നു.
    Regards.

    1. അടുത്ത ഭാഗം ഒരാഴ്ച വൈകാൻ സാധ്യത ഉണ്ട്, ഒരു ചെറിയ exam ഉണ്ട്

  5. ???…

    Waiting 4 nxt part… M

  6. വിരഹ കാമുകൻ???

    ❤️❤️❤️

  7. ഈ ഭാഗവും നന്നായിട്ടുണ്ട്.. നല്ല ഫീൽ ൽ വായിച്ചു….

  8. ബ്രോ day to day കഥ ആയതുകൊണ്ട് ഇനി കുറച്ച് സ്പീഡിൽ പോട്ടേ അല്ലെങ്കിൽ കഥ ബോർ ആയി പോകും. എന്നു വച്ച് കഥ ഓടിച്ചു വിടരുത്, എല്ലാം പാക് ആയി തന്നെ ഇപ്പോൾ എങ്ങനെ പോകുന്നോ അതുപോലെ തന്നെ പോവുക. പിന്നെ എപ്പോഴും പറയുന്നത് പോലെ ഈ പാർട്ടും തകർത്തു. അടുത്ത പാർട്ടിനായി കാത്തിരിക്കുന്നു

    1. കഥ ഞാൻ കുറച്ചു സ്പീഡ് ആക്കുകയാണ് ബ്രോ.. എന്നെക്കൊണ്ടാകുന്ന തരത്തിൽ ഞാൻ നന്നാക്കാൻ ശ്രമിക്കാം…

      സ്നേഹം ♥️

  9. M.N. കാർത്തികേയൻ

    ?????

  10. Ho polichu oru pachayaya pranayam

    1. വളരെ സന്തോഷം dezozza

  11. Bro adipoli
    Super story
    Bro idhinde idayil Oru cherukadha ezhudhi submit cheyyan pattumo love story…..

    സ്നേഹം മാത്രം

    ?SANU?

    1. വേട്ടക്കാരൻ

      ബ്രോ,സൂപ്പർ നല്ല ഫീലുണ്ടായിരുന്നു.ഇനി അടുത്ത ഭാഗത്തിനായുള്ള കാത്തിരിപ്പ്.

      1. വളരെ നന്ദി വേട്ടക്കാരൻ ♥️

    2. വളരെ സന്തോഷം സനു ബ്രോ…

      പിന്നെ ചെറുകഥയുടെ കാര്യം.. പ്രണയം എനിക്കൊരു ബാലികേറാ മലയാണ്…അതുകൊണ്ട് ഉറപ്പ് പറയില്ല ശ്രമിക്കാം

      പിന്നെ പാർവതി പരിണയം എന്നൊരു ചെറുകഥ ഞാൻ എഴുതിയിരുന്നു. ഈ സൈറ്റിൽ തന്നെയുണ്ട് അതൊന്ന് നോക്കൂ..

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ

      1. Bro തങ്ങളുടെ എല്ലാ കഥയും വായിച്ചു kayinjathann ഇനി edhum ബാക്കിയില്ല….

        സ്നേഹം മാത്രം

        ?സനു?

  12. ജോനാസ്

    ഹാവു ഈ ഭാഗം സസ്പെൻസിൽ നിർത്തിയില്ല ??? ഈ പാർട്ടും അടിപൊളി ആയിട്ടുണ്ട് നിതിനും ആയിട്ട് ഫ്രണ്ട്ഷിപ് ആയത് നന്നായി വെറുതെ എന്തിനാ ഒരു ശത്രു

    1. അടുത്ത ഭാഗം സസ്പെൻസിൽ നിർത്താട്ടോ…

      അതാ ഞാനും കരുതിയത് എന്തിനാ വെറുതെ ഒരു ശത്രു

  13. machanee…valare nannayi thanne pokunnu…othiri ishtappettu..waiting for nxt part

    1. വളരെ നന്ദി ബ്രോ ♥️

  14. വായിച്ചു നന്നായിട്ടുണ്ട് ? കുറച്ചു കൂടി സ്പീഡിൽ പോകട്ടെ ?❣️ വളരെ സ്ലോ ആണ്… കഥ മുന്നോട്ടു പോകാത്തത് പോലെ …

    ഇന്ന് എന്താണ് നിർത്താൻ നേരത്ത് സസ്പെന്സ് ഇല്ലാതെ പോയത് ? ബ്രോ ??

    അടുത്ത ഭാഗത്തിനായി കാത്തിരിക്കുന്നു ?❣️?

    1. എന്നും സസ്‌പെൻസ് ഇട്ടാൽ…ഇത് പോലത്തെ ഫീൽ ഗുഡ് കഥയ്ക്ക് കുറച്ചു ഓവർ ആകും…,
      ഇടയ്ക്ക് ഇങ്ങനെയും നിർത്തട്ടെ…,,

    2. സ്പീഡ് കുറവാണെന്നു എനിക്കും തോന്നി ബ്രോ ഇനിയുള്ള ഭാഗങ്ങൾ സ്പീഡ് കൂടുന്നതാകും…

      സത്യത്തിൽ ഞാൻ നിർത്തിയത് സസ്പെൻസിൽ തന്നെയാണ്, പിന്നെ ഇവൻ പറഞ്ഞതുകൊണ്ടും കുറച്ചു കൂടി എഴുതാം എന്ന് തോന്നിയത് കൊണ്ടും ഒഴിവാക്കി…

      ഇപ്പോഴും ആ ഭാഗം അങ്ങനെ തന്നെ കിടക്കുന്നുണ്ട് ഒന്ന് ശ്രദ്ധിച്ചാൽ മനസ്സിലാകും..

      സ്നേഹപൂർവ്വം പ്രൊഫസർ ബ്രോ

      1. ബ്രോ പ്ളീസ്… ഈ സ്പീഡ് please maintain ചെയ്യണേ. ലാഗ് ഒന്നം ഒട്ടും ഫീൽ ചെയ്യുന്നില്ല കേട്ടോ. പിന്നെ ഇതൊരു ആക്ഷൻ ത്രില്ലർ ഒന്നും അല്ലല്ലോ. എങ്ങോട്ട് പോകാനാ ഈ സ്പീഡ്. ഇത് ജീവിതമാ… ജീവതം, അതും മറന്നിട്ടുള്ള സ്പീഡ് ഒന്നും വേണ്ടാട്ടോ. ഓർക്കുക speed thrills but it kills.

        പ്രോഫസറെ… താങ്കളുടെ സ്വതസിദ്ധമായ ആ എഴുത്തിനെയാണ് ഞാൻ ഇഷ്ടപ്പെടുന്നത്…ഈ കഥ ഇങ്ങനെ തന്നെ ഒരിക്കലും അവസാനിക്കാതേ തുടർന്നു കൊണ്ടേ ഇരിക്കണേ എന്നാണ് എന്റെ പ്രാർത്ഥന…

        Luv

        സംഗീത്

  15. പ്രൊഫൊസർ ബ്രോ

    കഥ ഇപ്പോൾ ആണ് വായിച്ചത്
    ഒരുപാട് ഇഷ്ടപ്പെട്ടു, നിധിൻ ആയിരിക്കും എന്ന് കരുതിയില്ല അത് കൊള്ളാമായിരുന്നു, നിധിനും ആയുള്ള വഴക്ക് ഒരു പരിധി വരെ എങ്കിലും രണ്ടുപേരുടെയും ഉള്ളിൽ കുറഞ്ഞിട്ടുണ്ട് എന്ന് കരുതുന്നു എന്നാലും ഇനിയും നിധിൻ scene ആവുവോന്ന് പേടിയും ഉണ്ട്
    ആ മാപ്പ് പറച്ചിൽ ഒക്കെ കൊള്ളാമായിരുന്നു ലച്ചുവിന്റെ കാര്യത്തിലും നിധിൻ വിട്ട് തരുമോ

    ഡോക്ടറുടെ ചീത്ത കേട്ടത് ഒക്കെ കൊള്ളാം അടിപൊളി ?പാവം അമ്മ

    അതുപോലെ തിരുവോണം ഹോസ്പിറ്റലിൽ ആണ് എന്ന് പറഞ്ഞപ്പോൾ മാളുവിന്‌ ഫീൽ ആയത് വായിച്ചപ്പോൾ എനിക്കും ഫീൽ ആയി ചില തമാശ ചില നേരത്ത് ഏൽക്കില്ല വേറെ അർത്ഥത്തിൽ അവർ എടുക്കും

    ലച്ചു വരും എന്ന് കരുതിയിരുന്നു എന്നാലും ദുർഗ കൂടെ ഉണ്ടാവും എന്ന് കരുതിയില്ല
    ലച്ചുവിനെ സംസാരിപ്പിക്കാൻ ഉണ്ണിയുടെ കഷ്ടപ്പാടും ലച്ചുവിനെ വായിനോക്കിയുള്ള നിൽപ്പിന് കിട്ടിയ കളിയാക്കലും അതിന് ലച്ചുവിന്റെ ദേഷ്യം ഒക്കെ നന്നായിരുന്നു

    അല്ലേലും ലച്ചു അങ്ങനെ ആണല്ലോ അവനോട് വഴക്ക് ദേഷ്യം ഒക്കെ കാണിക്കും എന്നാലോ അവൻ ഇല്ലാതെ പറ്റാത്തുമില്ല

    നിധിൻ ലച്ചുവിനെ കാണുമോ അവിടെ ദേഷ്യം വഴക്ക് ഒക്കെ ഉണ്ടാവോ എന്നുമൊക്ക ചിന്തിച്ചിരുന്നു

    പോകുന്നവരെ മിണ്ടിയില്ലല്ലോ ആ ദേശ്യക്കാരി ലച്ചു ഇനി എത്ര കഴിയണം ഒന്ന് കാണാൻ എന്നിട്ടും രണ്ടുപേർക്കും വഴക്കും ദേഷ്യവും പെട്ടന്ന് തണുപ്പിക്കാൻ അറീല

    എന്തായാലും ഈ പാർട്ട്‌ കൊള്ളാം ബ്രോ ഇഷ്ടപ്പെട്ടു

    ലച്ചുവിനെയും അഖിലിനെയും പിരിച്ചേക്കരുത് പ്ലീസ്

    By

    അജയ്

    1. അജയ് ബ്രോ….

      ഈ ഭാഗം ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം…

      ലച്ചുവിനെയും അഖിലിനെയും പിരിക്കാൻ ഞാൻ ഇത് വരെ ഉദ്ദേശിച്ചിട്ടില്ല ബ്രോ… അവർ കഥയിൽ എങ്കിലും ഒന്നിക്കട്ടെ

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

      1. സ്നേഹം ബ്രോ ???

  16. Nannayittund bro..????

  17. പ്രൊഫ്സർ ബ്രോ, വളരെ നന്നായിട്ടുണ്ട്. തുടരുക…??

    1. വളരെ നന്ദി ബ്രോ… നിങ്ങളുടെ ഒക്കെ പിന്തുണ ഉണ്ടെങ്കിൽ ഉറപ്പായും തുടരും,

      സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️

    1. ചിറക്കൽ ശ്രീഹരി ♥️

      തമ്പുരാൻ A.K.A MY BRO♥️♥️♥️♥️♥️

    2. ഖുറേഷി അബ്രഹാം

      കഥ വായിച്ചത് ഇന്നാണ്.
      കഴിഞ്ഞ പാർട്ടിൽ എന്തോ ഒന്ന് മിസ്സായി എന്ന് ഞാൻ പറഞ്ഞിരുന്നു അത് ഈ ഭാഗത്ത് നന്നാക്കി. കഥ നല്ല ഫ്ലോയിൽ വായിക്കാൻ സാധിച്ചു. അവിടെ സസ്പെൻസ് ഇട്ട സ്ഥലത്ത് നിതിൻ ആകുമെന്ന് ഒരിക്കലും വിചാരിച്ചില്ല. ഞാൻ അച്ഛൻ ആകുമെന്നാണ് കരുതിയത്. അച്ഛന്റെ ബൈക്കിന് ബ്രെക് ഇല്ലായിരുന്നല്ലോ അതാ അങ്ങനെ ചിന്തിച്ചേ. പിന്നെ മാളുവുമായി നിതിനെ കാണാൻ പോയതും അവനോട് സംസാരിച്ചതും നിതിൻ തന്റെ തെറ്റ് ഏറ്റ്‌ പറഞ്ഞതും എല്ലാം നന്നായിരുന്നു. ആന്റിയുടെ പ്രേതികരണമാണ് കൂടുതൽ ഞെട്ടിപ്പിച്ചത്. മാളുവും എല്ലാം ക്ഷേമിച്ചതറിഞ്ഞതും ഒരു സർപ്രൈസ് ആയിരുന്നു. അതിനു ശേഷം സമയം യെടുത്താണെകിലും നിതിനോട് അവൻ ക്ഷെമിച്ചു എന്ന് മനസിലായി. ഓണത്തിന് അന്ന് മാളു വന്നതും ഉന്നിയെട്ടനെ കാണിക്കാൻ വേണ്ടി മാളു കാട്ടി കൂടിയതും എല്ലാം നന്നായിരുന്നു.
      പിന്നെ ദുർഗയും ലക്ഷിമിയും വന്നതും അവരുടെ സംസാരവും ദുർഗയുടെ പെരുമാറ്റവും ഇഷ്ട്ടപെട്ടു. പക്ഷെ എനിക് ചെറുതായി മനസ്സിൽ നെഗറ്റീവ് ഫീൽ അടിച്ചത് അഖിലിനെ ഇട്ട് അവർ എല്ലാവരും കൂടി ഇട്ട് തെമ്പുന്നതാണ് പക്ഷെ അത് കുറച്ചു കഴിഞ്ഞപ്പോ മാറി അവൻ അത് എൻജോയ് ചെയ്യുന്നുണ്ടെന്ന് മനസിലായപ്പോ.

      പിന്നെ ലച്ചുവുമായുള്ള സംസാരവും അവൾ തെറ്റി കരഞ്ഞോണ്ട് പോയതും ശെരികങ്ങട്ട് അവൾ കരഞ്ഞത് യെന്തിനാണ് എന്ന് മനസിലായില്ല. എന്തായാലും അടുത്ത ഭാഗത്തിൻ കാത്തിരിക്കുന്നു.

      ഖുറേഷി അബ്രഹാം,,,,,,

      1. വളരെ സന്തോഷം ബ്രോ…

        //എനിക് ചെറുതായി മനസ്സിൽ നെഗറ്റീവ് ഫീൽ അടിച്ചത് അഖിലിനെ ഇട്ട് അവർ എല്ലാവരും കൂടി ഇട്ട് തെമ്പുന്നതാണ് പക്ഷെ അത് കുറച്ചു കഴിഞ്ഞപ്പോ മാറി അവൻ അത് എൻജോയ് ചെയ്യുന്നുണ്ടെന്ന് മനസിലായപ്പോ.//

        നമ്മൾ സ്നേഹിക്കുന്നവർ നമ്മളെ കളിയാക്കുന്നതും ഒരു സുഖമല്ലേ ബ്രോ…

        //പിന്നെ ലച്ചുവുമായുള്ള സംസാരവും അവൾ തെറ്റി കരഞ്ഞോണ്ട് പോയതും ശെരികങ്ങട്ട് അവൾ കരഞ്ഞത് യെന്തിനാണ് എന്ന് മനസിലായില്ല. എന്തായാലും അടുത്ത ഭാഗത്തിൻ കാത്തിരിക്കുന്നു//

        അടുത്ത ഭാഗത്തിൽ മനസ്സിലാക്കാം ബ്രോ…

        സ്നേഹത്തോടെ പ്രൊഫസർ ബ്രോ ♥️.

  18. Prosser broo poliii
    Nannnayi poknunddd..

    1. താങ്ക്സ് ബ്രോ ♥️

  19. വേട്ടക്കാരൻ

    ബ്രോ,വായിച്ചില്ല വായിച്ചിട്ട് നാളെ പറയാം.

    1. മതി ബ്രോ… നാളെ ആയാലും മതി

      സ്നേഹം ♥️

  20. broo…. ith broyude swantham anubhavamaano????

    vaayichappo vallatha orginalityum scenceil vallatha clarityum athukond chodichatha……….

    1. അനുഭവം ഒന്നും അല്ല ബ്രോ, ഞാൻ പറഞ്ഞ കോളേജ് എന്റെ തന്നെ ആണ് പിന്നെ എന്റെ കൂട്ടുകാരും, ബാക്കി എല്ലാം ഭാവന മാത്രം…

      എനിക്ക് കോളേജിൽ പ്രണയമേ ഉണ്ടായിരുന്നില്ല. അങ്ങനെ ഒരു ചേച്ചിയും ഇല്ല ?

  21. ഞാന്‍ കോതമംഗലംകാരൻ ആണ്‌ അതുകൊണ്ട്‌ ധര്‍മ്മ ഗിരി ഹോസ്പിറ്റല്‍, ചേലാട് പോളി, കനാല്‍ പാലം എല്ലാം നന്നായി ഫീൽ chaiyunnund.. പ്രവാസി ആയത് കൊണ്ട്‌ എല്ലാം ഭയാനകമായീ മിസ് chaiyunnund.. അടിപൊളി ആയി പോകുന്നുണ്ട് bro.. ? ?

    1. *ഭയങ്കരമായി… ? ?

    2. വളരെ സന്തോഷം ബ്രോ… ഞാൻ പ്രവാസി ഒന്നും അല്ല എന്നിട്ടും എനിക്കിതൊക്കെ മിസ്സ്‌ ചെയ്യുന്നുണ്ട്…

      ഇഷ്ടപ്പെട്ടു എന്നറിഞ്ഞതിൽ സന്തോഷം ബ്രോ

  22. muthe….. ee bhagavum kalakkiii……..
    othiri ishtappettu

    1. വളരെ സന്തോഷം ബ്രോ ♥️

  23. ❤️❤️❤️

Comments are closed.